അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര തർക്കം രൂക്ഷമാകുന്നതിനിടെ രാജ്യത്തെ എല്ലാ അഫ്ഗാൻ പൗരന്മാരെയും പുറത്താക്കാൻ പാകിസ്ഥാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. എല്ലാ നിയമവിരുദ്ധ വിദേശികളോടും അഫ്ഗാൻ സിറ്റിസൺ കാർഡ് ഉടമകളോടും മാർച്ച്…
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ആണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കി വില്‍പ്പന നടത്തുന്ന രീതി താലിബാന്റെ കീഴിൽ വീണ്ടും വ്യാപകമാകുന്നതായി റിപ്പോർട്ട്. പ്രായപൂർത്തിയാകാത്ത ചെറിയ ആണ്‍കുട്ടികളെ പെണ്‍വേഷം കെട്ടി നൃത്തം ചെയ്യിക്കുകയും…
അതിർത്തിയിൽ പാകിസ്ഥാൻ -താലിബാൻ സേനകൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 19 പാക് സൈനികരും മൂന്ന് അഫ്ഗാൻ സിവിലിയന്മാരും കൊല്ലപ്പെട്ടു. ഇന്നലെ പുലർച്ചെ 1 മണിയോടെ ആരംഭിച്ച പോരാട്ടം…
കാബൂള്‍: അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്ത് മൂന്ന് വര്‍ഷത്തിനിടെ പത്ത് ലക്ഷത്തിലധികം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചതായി യുനെസ്‌കോ റിപ്പോര്‍ട്ട്. ലോകത്ത് 12 വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ…
ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീഷണി ഭയന്ന് കാബൂളില്‍ നിന്നും പഞ്ചാബില്‍ കുടിയേറിയ 25 സിഖ് കുടുംബങ്ങള്‍. മതപരിവര്‍ത്തന ഭീഷണി മൂലം നാടു വിട്ടവരാണിവര്‍.…
പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ് എ്ന്ന കൃതിയിലൂടെ ഇസ്‌ളാമിക തീവ്രവാദികളുടെ ഭീഷണി…
അഫ്‌ഗാനിസ്ഥാനിൽ ടോപ്ഖാന മലനിരകളിൽ തകർന്നുവീണ വിമാനം ഏതെന്നതിൽ സ്ഥിരീകരണം. തായ്‌ലൻഡിൽനിന്നും റഷ്യയിലെ മോസ്കോയിലേക്ക് പുറപ്പെട്ട എയർ ആംബുലൻസാണ് തകർന്നു വീണത്. ഇന്ധനം നിറയ്ക്കുന്നതിനായി ബിഹാറിലെ ഗയ വിമാനത്താവളത്തിൽ…
കാബൂൾ : അഫ്‌ഗാനിസ്ഥാനിൽ വിമാനം തകർന്നുവീണു. ബദാഖ്ഷാൻ പ്രവിശ്യയിലെ കുറാൻ–മുൻജാൻ, സിബാക് ജില്ലകൾക്കു സമീപം ടോപ്ഖാന മലനിരകളിലാണ് അപകടമെന്നാണ് പ്രാഥമിക വിവരം. മൊറോക്കോയിൽ രജിസ്റ്റർ ചെയ്ത ഡിഎഫ്10…
ബെംഗളൂരുവിലെ ചിന്നസാമി സ്റ്റേഡിയത്തിൽ ബാറ്റിംഗ് വിരുന്നൊരുക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ. പടുകൂറ്റൻ സെഞ്ചുറിയുമായി രോഹിത് കളം നിറഞ്ഞപ്പോൾ അഫ്‌ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി -20 യിൽ ഇന്ത്യയ്ക്ക്…