Afghanistan

അഫ്ഗാനിലെ അമ്യൂസ്‌മെന്റ് പാർക്കുകളിൽ ലിംഗ വേർതിരിവ് നടപ്പിലാക്കി താലിബാൻ; സ്ത്രീകൾക്ക് ആഴ്ച്ചയിൽ മൂന്ന് ദിവസം പാർക്കുകളിൽ പ്രവേശനം; പർദ്ദ നിർബന്ധം

അഫ്‌ഗാൻ: അഫ്ഗാനിലെ അമ്യൂസ്‌മെന്റ് പാർക്കുകളിൽ ലിംഗ വേർതിരിവ് നടപ്പിലാക്കി താലിബാൻ. പാര്‍ക്കുകളിലും വിനോദകേന്ദ്രങ്ങളിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായി പ്രതിവാര ടൈംടേബിള്‍ നിശ്ചയിച്ചിരിക്കുകയാണ്‌. സ്ത്രീകള്‍ക്ക് ഞായര്‍, തിങ്കള്‍, ചൊവ്വ…

2 years ago

അഫ്ഗാനിൽ മാധ്യമപ്രവർത്തകരെ കാണ്മാനില്ല!!! മാദ്ധ്യമപ്രവർത്തകരുടെ എണ്ണം 5000ൽ നിന്ന് 2000ലേക്ക് കുറഞ്ഞതായി റിപ്പോർട്ട്

കാബൂൾ: അഫ്ഗാനിൽ മാധ്യമപ്രവർത്തകരെ (Medias In Afghanistan) കാണ്മാനില്ലെന്ന് റിപ്പോർട്ട്. താലിബാൻ അധികാരത്തിലെത്തിയ ശേഷം കൊടിയ പീഡനങ്ങളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ അഫ്ഗാനിലെ വാർത്തകളൊന്നും പുറംലോകം…

2 years ago

അഫ്ഗാനിലെ സാധാരണ ജനതയ്ക്ക് വീണ്ടും കൈത്താങ്ങാവാൻ ഇന്ത്യ; രണ്ടാം ഘട്ടമായി 2000 മെട്രിക് ടൺ ഗോതമ്പുമായി ട്രക്കുകൾ പുറപ്പെട്ടു

ദില്ലി: കൊടുംപട്ടിണിയിലും ദാരിദ്ര്യത്തിലും ജീവിക്കുന്ന അഫ്ഗാനിലെ സാധാരണ ജനതയ്ക്ക് വീണ്ടും കൈത്താങ്ങാവാൻ ഇന്ത്യ. താലിബാൻ ഭരണത്തിൽ കൊടിയ ക്രൂരതകളാണ് ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതോടൊപ്പം തന്നെ കൊടുംപട്ടിണിയും. ഇതോടെ…

2 years ago

കൊടുംപട്ടിണിയിൽ നട്ടംതിരിയുന്ന അഫ്ഗാൻ ജനതയ്ക്ക് ഇന്ത്യയുടെ കൈത്താങ്ങ്; 10,000 ടൺ ഗോതമ്പ് വാഗ അതിർത്തിയിലൂടെ ഇന്നെത്തിക്കും

ദില്ലി: കൊടുംപട്ടിണിയിൽ നട്ടംതിരിയുന്ന അഫ്ഗാന് കൈത്താങ്ങുമായി ഇന്ത്യ(First shipment of Indian wheat to Afghanistan to be sent via Wagah on Today). യുദ്ധപ്രതിസന്ധിയെ…

2 years ago

“ചരക്കുനീക്കത്തിന് ധാരണയായി, പാകിസ്ഥാൻ വഴി എത്തിക്കും”; അഫ്ഗാനിലേക്ക് ഭക്ഷ്യധാന്യം കയറ്റി അയയ്ക്കാനൊരുങ്ങി ഇന്ത്യ

ദില്ലി: താലിബാൻ ഭീകരർ കീഴടക്കിയതോടെ കൊടുംപട്ടിണിയിലും ദാരിദ്ര്യത്തിലുമാണ് അഫ്ഗാൻ ജനത. പട്ടിണിയിൽ വലയുന്ന കുട്ടികളുൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾ നാം മാധ്യമങ്ങളിൽ കണ്ടിരുന്നു. എന്നാലിപ്പോഴിതാ അഫ്ഗാൻ ജനതയുടെ പട്ടിണി മാറ്റാൻ…

2 years ago

അഫ്ഗാനിൽ ഭൂചലനം; നാല് കുട്ടികളുൾപ്പെടെ 26 പേർ മരിച്ചു

കാബൂൾ: അഫ്ഗാനിസ്ഥാനില്‍ വൻ ഭൂചലനം (Earthquake In Afghanistan). പടിഞ്ഞാറൻ അഫ്ഗാനിലാണ് സംഭവം. ഭൂചലനത്തിൽ 26 പേർ മരിച്ചു. ബാദ്ഗിസ് പ്രവിശ്യയിലെ ഖാദിസ് ജില്ലയിൽ വീടുകളുടെ മേൽക്കൂര…

2 years ago

ഒടുവിൽ മാതാപിതാക്കളുടെ കൈകളിലേയ്ക്ക്: താലിബാനെ ഭയന്ന് കൂട്ടപ്പലായനത്തിനിടെ, യുഎസ് സൈന്യത്തിന് എറിഞ്ഞ് നൽകിയ കുഞ്ഞിനെ കണ്ടെത്തി

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചതോടെ അഫ്ഗാൻ സ്വദേശികൾക്ക് നഷ്ടമായ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മാതാപിതാക്കളുടെ കൈകളിലേക്ക് തിരികെയെത്തി (Baby Lost In Chaos Of…

2 years ago

സ്ത്രീകൾക്ക് അഫ്ഗാനിൽ രക്ഷയില്ല!!! താലിബാന്റെ കഠോര ഭരണത്തിനെതിരെ ശബ്ദമുയർത്തിയ സർവ്വകലാശാല പ്രൊഫസർ അറസ്റ്റിൽ

കാബൂൾ: താലിബാൻ ഭരണത്തിനെ വിമർശിച്ച സർവകലാശാല പ്രൊഫസർ അറസ്റ്റിൽ (Afghan Professor Arrested For Criticising Taliban Rule). ഫൈസുള്ള ജലാലിനെയാണ് താലിബാൻ തടവിലാക്കിയത്. ഏറെ കാലമായി…

2 years ago

മാസങ്ങള്‍ നീണ്ട തിരച്ചിൽ ഫലം കണ്ടു: അഫ്​ഗാൻ പലായനത്തിനിടെ കാണാതായ കുട്ടിയെ കണ്ടെത്തി

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ (Taliban) ഭരണം പിടിച്ചെടുത്തതിന് പിന്നാലെയുണ്ടായ കൂട്ടപലായനത്തിന് ഇടയിൽ കാണാതായ നവജാത ശിശുവിനെ കണ്ടെത്തി. മാസങ്ങള്‍ നീണ്ട തിരിച്ചിലിന് ശേഷമാണ് സൊഹൈല്‍ അഹ്‌മദിയെ കണ്ടെത്തുന്നത്.…

2 years ago

അത്‌ലറ്റിക് മത്സരങ്ങളിൽ പങ്കെടുക്കരുത്; അഫ്‌ഗാനിൽ സ്ത്രീകളെ വരിഞ്ഞുമുറുക്കി താലിബാൻ

കാബൂൾ: വീണ്ടും വിചിത്ര നിയമങ്ങളുമായി താലിബാൻ. സ്ത്രീകളെ പൂർണ്ണമായി അടിച്ചമർത്തുന്ന ഒരു നിയമം കൂടി രാജ്യത്ത് കൊണ്ടുവന്നിരിക്കുകയാണ് ഭീകരർ. സ്ത്രീകൾക്ക് അത്‌ലറ്റിക് മത്സരങ്ങളിൽ (Taliban Bans Women…

2 years ago