africa

ആഗോള വികസനം ഒപ്പം ആഫ്രിക്കയുടേയും..ജി20 ഉച്ചകോടിയിൽ നാല് സുപ്രധാന പദ്ധതികൾ മുന്നോട്ട് വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; പോരാട്ടം മയക്കുമരുന്ന്-ഭീകര വേരുകൾക്കെതിരെയും

ജോഹന്നാസ്ബർഗിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ആഗോള വികസനം ലക്ഷ്യമിട്ട് നാല് സുപ്രധാന പദ്ധതികൾ മുന്നോട്ട് വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്ലോബൽ ട്രെഡിഷണൽ നോളജ് റെപ്പോസിറ്ററി, ആഫ്രിക്കൻ…

3 weeks ago

കോംഗോയില്‍ 70 ക്രിസ്ത്യാനികളെഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദികള്‍തലയറുത്തു കൊന്നു

കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 70 ക്രിസ്ത്യാനികളെ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദികള്‍ തലയറുത്തു കൊന്ന സംഭവം ഇപ്പോൾ ആഗോളതലത്തിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.പീഡിപ്പിക്കപ്പെട്ട ക്രിസ്ത്യാനികളുടെ സഹായത്തിനായുള്ള…

10 months ago

ആഫ്രിക്കൻ പന്നിപ്പനി; വയനാട്ടിൽ രോഗം സ്ഥിരീകരിച്ച ഫാമിലെ പന്നികളെ ഇന്ന് മുതൽ കൊന്ന് തുടങ്ങും

കൽപ്പറ്റ: സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്തോടെ പന്നികളെ ഇന്ന് മുതൽ കൊന്ന് തുടങ്ങും. വയനാട് തവിഞ്ഞാൽ ഫാമിലെ പന്നികളെയാണ് കൊല്ലുക. ഇതിനായുള്ള നടപടികൾ ആരംഭിക്കുന്നതിനായി മൃഗ സംരക്ഷണ…

3 years ago

ആഫ്രിക്കന്‍ പന്നിപ്പനി; രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റർ പരിസരത്തുള്ള മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും

കൽപ്പറ്റ: വയനാട് ഇന്നലെ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റർ പരിസരത്തുള്ള മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും. കൂടാതെ പത്തുകിലോമീറ്റര്‍ പരിധി രോഗ…

3 years ago

ഇന്ന് ജൂലൈ 18, അന്താരാഷ്ട്ര നെൽസൺ മണ്ടേല ദിനം

ജൂലൈ 18, മുന്‍ ആഫ്രിക്കന്‍ പ്രസിഡന്‍റ് നെല്‍സണ്‍ മണ്ടേലയുടെ 104മത് ജന്മദിനം. മനുഷ്യാവകാശപ്പോരാട്ടങ്ങളുടെയും സ്വാതന്ത്ര്യസമരങ്ങളുടെയും എക്കാലത്തെയും വലിയ പ്രതീകമായാണ് നെൽസൺ മണ്ടേലയെ ലോകം നോക്കിക്കാണുന്നത്. ദക്ഷിണാഫ്രിക്കയിലെ വെളളക്കാരുടെ…

3 years ago

ദക്ഷിണാഫ്രിക്കയില്‍ വെടിവെപ്പ്; 14 മരണം, 8 പേര്‍ക്ക് ഗുരുതര പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം

കേപ് ടൌണ്‍: ദക്ഷിണാഫ്രിക്കയില്‍ പീറ്റര്‍മാരിസ്ബര്‍ഗിലെ ബാറില്‍ വെടിവെപ്പിൽ 14 പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരില്‍ മൂന്ന് പേരുടെ നില അതി ഗുരുതരമാണ്. ഇന്നത്തെ…

3 years ago

സമുദ്രാതിര്‍ത്തി ലംഘിച്ച കുറ്റം: ആഫ്രിക്കയില്‍ പിടിയിലായ രണ്ടു മലയാളികൾ ഉൾപ്പടെയുള്ള 56 മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു

തിരുവനന്തപുരം: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ആഫ്രിക്കന്‍ ദ്വീപായ സീഷെല്‍സില്‍ പിടിയിലായ രണ്ട് മലയാളികൾ ഉൾപ്പെടുന്ന 56 മത്സ്യത്തൊഴിലാളികളെയും വിട്ടയച്ചു. അതേസമയം, ബോട്ടിന്‍റെ ക്യാപ്റ്റന്‍മാരായ അഞ്ചുപേരെ റിമാന്‍ഡ് ചെയ്തതായി അറിയിച്ചു.…

4 years ago

സ്വർണ്ണ ഖനനത്തിനായി ആഫ്രിക്കയിൽ പോയ പി വി അൻവർ എം എൽ എ യുടെ സഹായി മരിച്ച നിലയിൽ

മലപ്പുറം: സ്വർണ്ണ ഖനനത്തിനായി ആഫ്രിക്കയിൽ പോയ പി.വി അൻവർ എംഎൽഎയുടെ (PV Anwar MLA) സഹായി മരിച്ച നിലയിൽ. കക്കാടം പൊയിൽ സ്വദേശി ഷാജിയെയാണ് മരിച്ച നിലയിൽ…

4 years ago

ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ പിടിമുറുക്കുന്നു; കേസുകള്‍ ഒറ്റദിവസംകൊണ്ട് ഇരട്ടിയായി

ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ പിടിമുറുക്കുകയാണ്. കേസുകളുടെ എണ്ണം ഒറ്റ ദിവസംകൊണ്ട് ഇരട്ടിയായി. പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയത് കഴിഞ്ഞ ആഴ്ചയാണ്. ഇതിന് പിന്നാലെയാണ് ഇവിടെ കൊവിഡ് കേസുകള്‍…

4 years ago

ആഫ്രിക്കയില്‍ മാര്‍ബര്‍ഗ് വൈറസ് ബാധ പടരുന്നു; ആശങ്കയിൽ രാജ്യം

ആഫ്രിക്കയില്‍ ഭീതിപടര്‍ത്തി ‘മാര്‍ബര്‍ഗ് വൈറസ് പടരുന്നു. ഗിനിയയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വവ്വാലിൽ നിന്നാണു മനുഷ്യരിലേക്ക്​ രോഗം പകരുന്നത് മനുഷ്യരിലെത്തിയാല്‍ രക്തം, മറ്റു…

4 years ago