After Arabic

അബുദാബി കോടതിയിൽ ഔദ്യോഗിക ഭാഷയായി ഹിന്ദിയും; കോടതിയിലെ രേഖകൾ ഇനി മൂന്ന് ഭാഷകളിൽ

അബുദാബി: ഹിന്ദിയെ മൂന്നാമത്തെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ച്‌ അബുദാബിയിലെ കോടതികള്‍. അറബിയും ഇംഗ്ലീഷുമാണ് മറ്റു രണ്ടു ഭാഷകള്‍. കോടതിയിലെ രേഖകളടക്കം ഇനി ഹിന്ദിയില്‍ ലഭ്യമാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.…

5 years ago