after forty years

സംസാര ശേഷി നഷ്ടപ്പെട്ടയാള്‍ നാല്‍പ്പതാണ്ടിന് ശേഷം സംസാരിച്ചു

കോഴിക്കോട്: ചെറുപ്പത്തിലേ സംസാര ശേഷി നഷ്ടപ്പെട്ടയാള്‍ നാല് പതിറ്റാണ്ടിന് ശേഷം സംസാരിച്ചു തുടങ്ങി. കോഴിക്കോട് കുറ്റ്യാടി തേലേരി ബാബുവാണ് നാട്ടുകാരെയും ബന്ധുക്കളെയും ഞെട്ടിച്ച് കൊണ്ട് സംസാരിച്ചു തുടങ്ങിയത്.…

7 years ago