Air Strike

കുളിക്കാനും തുണി അലക്കാനുമുളള വെള്ളം കുഴിയിലുണ്ട്! കേരളത്തിലെ കുഴിറോഡിൽ കുളിച്ച് വ്യത്യസ്തമായ പ്രതിഷേധവുമായി യുവാവ് രംഗത്ത്

മലപ്പുറം : കേരളത്തിലെ റോഡുകളിൽ കുഴികളായതോടുകൂടി വ്യത്യസ്തമായ പ്രതിഷേധവുമായി യുവാവ് രംഗത്ത്. റോഡിലെ കുഴിയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിച്ചും തുണി കഴുകിയുമാണ് യുവാവ് പ്രതിഷേധം അറിയിച്ചത്. മലപ്പുറം…

2 years ago

കറുത്ത മാസ്കിനെ പേടിച്ച് എത്ര നാൾ ഇങ്ങനെ മുന്നോട്ട് പോകാന്‍ സാധിക്കും? സരിതയുടെ പേരില്‍ ഉമ്മന്‍ ചാണ്ടിക്ക് നേരെ വാരി എറിഞ്ഞതെല്ലാം സ്വപ്‌നയുടെ രൂപത്തില്‍ പിണറായി വിജയന്റെ നെഞ്ചത്ത്: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് എം. കെ മുനീർ

മലപ്പുറം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് എം. കെ മുനീർ രംഗത്ത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച്‌ എം.കെ മുനീര്‍ രംഗത്ത്.…

2 years ago

കൊടി തോരണങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന‍ സര്‍ക്കാര്‍; ഗതാഗതത്തിനും കാല്‍നടയ്ക്കും തടസ്സമുണ്ടാവരുത്, മാർഗ്ഗനിർദ്ദേശം പുറത്തിറക്കി

തിരുവനന്തപുരം: അനധികൃതമായി പാതയോരങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങളും തോരണങ്ങളും നീക്കം ചെയ്യുന്നത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടിയന്തിരമായി പ്രാബല്യത്തില്‍ വരുത്താനുള്ള ഉത്തരവ് പുറത്തിറക്കിയെന്ന് മന്ത്രി എം വി ഗോവിന്ദന്‍. ഹൈക്കോടതി…

2 years ago

ഇ​ന്ത്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്ക​രു​ത്: നി​തി​ന്‍ ഗ​ഡ്ക​രി

ദില്ലി : ബലാ​ക്കോട്ടി​ലെ ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ള്‍​ക്കു​നേ​രെ ഇ​ന്ത്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്ക​രു​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി. വ്യോ​മ​സേ​ന​യു​ടെ ന​ട​പ​ടി​യെ തെര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധി​പ്പി​ക്ക​രു​തെ​ന്നും വ്യോ​മാ​ക്ര​മ​ണ​ത്തി​ന്‍റെ നേ​ട്ടം അ​വ​കാ​ശ​പ്പെ​ടാ​ന്‍ ആ​ര്‍​ക്കും…

5 years ago

ബലാക്കോട്ടില്‍ 250ലേറെ തീവ്രവാദികള്‍ കൊല്ലപ്പെട്ടു; അമിത് ഷാ

അഹമ്മദാബാദ്: പുല്‍വാമ ഭീരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ വ്യോമസേന ബലാക്കോട്ടില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 250ലേറെ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഞായറാഴ്ച അഹമ്മദാബാദില്‍ തിരഞ്ഞെടുപ്പ്…

5 years ago