Airline

മ്യാന്‍മര്‍ നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിന് നേരെ വെടിവെപ്പ്; ഒരു യാത്രക്കാരന് പരിക്കേറ്റു; സംഭവത്തിന് പിന്നിൽ കയായിലെ വിമത സേനയാണെന്നാണ് സൈനിക ഭരണകൂടത്തിന്റെ ആരോപണം

3,500 അടി ഉയരത്തില്‍ പറക്കുന്നതിനിടെ മ്യാന്‍മര്‍ നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിന് നേരെ വെടിവെപ്പ്. ഒരു യാത്രക്കാരന് പരിക്കേറ്റു. തുടര്‍ന്ന് ലോയ്കാവില്‍ വിമാനം ഇറക്കിയ ശേഷം യാത്രക്കാരനെ ആശുപത്രിയില്‍…

2 years ago

യാത്രക്കാരൻ വിമാനത്തിലെ അറ്റൻഡന്റിനെ തല്ലുന്ന വീഡിയോ ; സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു

മെക്സിക്കോ ; യാത്രക്കാരൻ വിമാനത്തിലെ അറ്റൻഡന്റിനെ തല്ലുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. അമേരിക്കൻ എയർലൈൻസ് 377 വിമാനത്തിലാണ് സംഭവം. മെക്‌സിക്കോയിലെ ലോസ് കാബോസിൽ നിന്ന് ലോസ്…

2 years ago

വിമാനം ആകാശത്തിലേക്ക് പറന്നുയർന്നു; തമ്മില്‍ത്തല്ലി പൈലറ്റുമാര്‍; തർക്കം തടഞ്ഞ് ക്യാബിന്‍ ക്രൂ; പൈലറ്റുമാരെ സസ്‌പെൻഡ് ചെയ്ത് എയർ ഫ്രാൻസ്

പാരിസ്: ജനീവയിൽനിന്ന് പാരിസിലേക്കുള്ള ആകാശ യാത്രയ്ക്കിടെ കോക്പിറ്റിൽ തമ്മിലടിച്ച രണ്ടു പൈലറ്റുമാരെ എയർ ഫ്രാൻസ് സസ്പെൻഡ് ചെയ്തു. എയർബസ് എ320 വിമാനത്തിൽ ജൂണിലാണ് സംഭവം നടന്നതെന്ന് കമ്പനിയുടെ…

2 years ago

മിഗ് 21 സൂപ്പര്‍ സോണിക്: അപകടങ്ങള്‍ വർദ്ധിക്കുന്ന സാഹചര്യത്തിൽ വിമാനങ്ങള്‍ പിന്‍വലിക്കാനൊരുങ്ങി വ്യോമസേന

മിഗ് 21 സൂപ്പര്‍ സോണിക് വിമാനങ്ങള്‍ പിന്‍വലിക്കാൻ തീരുമാനിച്ച് വ്യോമസേന. സിംഗിള്‍ എന്‍ജിന്റെ നാല് സ്‌ക്വാര്‍ഡനും പിന്‍വലിക്കാനാണ് വ്യോമസേനയുടെ ഒരുക്കം. ഈ സെപ്റ്റംബര്‍ മുതല്‍ നടപടികള്‍ ആരംഭിക്കും.…

2 years ago

വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പാമ്പിന്റെ തല; അന്വേഷണം ആരംഭിച്ച് എയര്‍ലൈന്‍സ് കമ്പനി

വിമാനത്തില്‍ യാത്രക്കാർക്ക് വിതരണം ചെയ്ത ഭക്ഷണത്തില്‍ പാമ്പിന്റെ തല കണ്ടെത്തി. സംഭവത്തിൽ എയര്‍ലൈന്‍സ് കമ്പനി അന്വേഷണം ആരംഭിച്ചു. തുര്‍ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സണ്‍എക്‌സ്പ്രസ് എയര്‍ലൈന്‍സ് കമ്പനിയുടെ വിമാനത്തിലാണ്…

2 years ago

വിമാന ഇന്ധത്തിന്റെ വില വർധിച്ചു; ടിക്കറ്റ് നിരക്കിലും വർധനവുണ്ടായേക്കാം; കോവിഡ് വ്യാപനത്തെ തുടർന്ന് വിമാനങ്ങളിൽ മൂന്ന് സീറ്റുകൾ ഒഴിച്ചിടണമെന്ന് നിർദേശം.

വിമാന ഇന്ധനത്തിൻ്റെ വില വർധിച്ചു. വ്യാഴാഴ്ച മുതലാണ് ഇന്ധന വില വർധിച്ചത്. എക്കാലത്തെയും ഉയർന്ന നിരക്കിലാണ് നിലവിൽ ഇന്ധന വില. ഇതോടെ വിമാന ടിക്കറ്റ് നിരക്കും വർധിക്കുമെന്നാണ്…

2 years ago

കേരളത്തിലേക്ക് 300 ദിര്‍ഹത്തിന് ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് വിമാനക്കമ്പനി

ഷാര്‍ജ: കേരളത്തിലേക്ക് 300 ദിര്‍ഹം മുതലുള്ള ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് ഷാര്‍ജ ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ എയര്‍ അറേബ്യ. കൊച്ചി ഉള്‍പ്പെടെ 11 ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് 300 ദിര്‍ഹത്തില്‍ ആരംഭിക്കുന്ന…

3 years ago