ak saseendran

‘ജനക്കൂട്ടത്തോടല്ല സംസാരിക്കേണ്ടത്, വയനാട്ടിൽ പോകേണ്ടതുണ്ടെന്ന് കരുതുന്നില്ല; പ്രതിഷേധങ്ങൾ സ്വാഭാവികം’; വന്യജീവി ആക്രമണങ്ങളിൽ ജനങ്ങളുടെ ജീവൻ പൊലിയുന്നതിനെ നിസാരവത്കരിച്ച് വനം മന്ത്രി

വയനാട്: വന്യജീവി ആക്രണങ്ങളെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ സ്വാഭാവികമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. പ്രശ്നം പരിഹരിക്കാൻ വയനാട്ടിലേക്ക് പോകണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധിക്കുന്ന ജനക്കൂട്ടത്തോടല്ല മറിച്ച് ഉത്തരവാദിത്തപ്പെട്ടവരോടാണ്…

3 months ago

വനംവകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ തികഞ്ഞ അനാസ്ഥ ഉണ്ടായി! മന്ത്രിയെ പുറത്താക്കണം ! എ കെ ശശീന്ദ്രനെ തൽസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് മുഖ്യമന്ത്രിയോടാവശ്യപ്പെടുന്ന പ്രമേയം പാസാക്കി എൻസിപി

മാനന്തവാടിയിൽ കൊലയാളി കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ജീവൻ നഷ്ടമായ സംഭവത്തിൽ വനംമന്ത്രി എ.കെ.ശശീന്ദ്രനെതിരെ കടുത്ത വിമർശനവുമായി എൻസിപി. സംസ്ഥാന പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ദേശീയ ജനറല്‍ സെക്രട്ടറി…

3 months ago

റോഡിയോ കോളർ ഘടിപ്പിച്ച ആനയായിരുന്നിട്ട് പോലും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ വനംവകുപ്പിന് കഴിയാത്തത് ഗുരുതര വീഴ്ച; ജനങ്ങളുടെ ജീവന് സുരക്ഷയൊരുക്കുന്നതിൽ വനംമന്ത്രി പരാജയപ്പെട്ടു; എ.കെ.ശശീന്ദ്രനെ പുറത്താക്കണമെന്ന് വി മുരളീധരൻ

തിരുവനന്തപുരം: വനംമന്ത്രി എ.കെ ശശീന്ദ്രനെ പുറത്താകണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. വന്യ മൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് ജനങ്ങൾക്ക് സുരക്ഷയൊരുക്കുന്നതിൽ വനംമന്ത്രി പരാജയപ്പെട്ടു. നികുതി ദായകരുടെ പണം കൊണ്ട് എ.കെ.ശശീന്ദ്രനെപ്പോലുള്ളവരെ…

3 months ago

‘വയനാട്ടിലേക്ക് ഉടനില്ല, ജനങ്ങൾ ശാന്തമായതിന് ശേഷം മാനന്തവാടിയിലെത്തും’; എ.കെ ശശീന്ദ്രൻ

വയനാട്: നഗരത്തിൽ കാട്ടാന ഒരാളുടെ ജീവനെടുത്തതിനെ തുടർന്ന് വൻ പ്രതിഷേധം നടക്കുന്നതിനാൽ മാനന്തവാടിയിലേക്ക് ഉടൻ ഇല്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. ജനങ്ങൾ ശാന്തമായതിന് ശേഷം മാനന്തവാടിയിലെത്തും.…

3 months ago

ആനപ്രേമികളുടെ അതിര് കവിഞ്ഞ ആന സ്നേഹമാണ് ഇപ്പോഴത്തെ സ്ഥിതിക്ക് കാരണം; ഹൈക്കോടതിയെ സമീപിച്ചതിനാലാണ് ഇത് സംഭവിച്ചത്: പ്രതികരണവുമായി എ കെ ശശീന്ദ്രൻ

ഇടുക്കി: തമിഴ്നാട് കമ്പത്തെ ജനവാസ മേഖലയിൽ അരിക്കൊമ്പൻ പ്രവേശിച്ച് നാശനഷ്ടങ്ങളുണ്ടാക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. അരിക്കൊമ്പൻ തമിഴ്നാടിന്റെ നിയന്ത്രണത്തിലാണ് ഇപ്പോഴുള്ളത്. തമിഴ്നാട്…

12 months ago

കെ സി ബി സി മൃതദേഹം വച്ച് വിലപേശുന്നുവെന്ന് വനം മന്ത്രി; പ്രകോപനമല്ല, പ്രതികരണം പക്വതയോടെയെന്ന് കെ സി ബി സി; കാട്ടുപോത്താക്രമണത്തിൽ വിവാദം പുകയുന്നു

തിരുവനന്തപുരം: കണമല കാട്ടുപോത്താക്രമണത്തിൽ കെ സി ബിസി നിലപാടിനെതിരെ വനം മന്ത്രി എ കെ ശശീന്ദ്രൻ. മൃതദേഹവുമായി സമരം ചെയ്യുന്നത് മരണപ്പെട്ട വ്യക്തിയോടും കുടുംബത്തോടുമുള്ള അവഹേളനമാണെന്നും മൃതദേഹം…

1 year ago

പരമ്പരാഗതമായ സമ്പ്രദായങ്ങൾക്ക് വനസംരക്ഷണത്തിൽ വലിയ പങ്കുണ്ട്

പൂജ കണ്ട് വിറളി പിടിച്ച കമ്മികൾക്ക് ചുട്ട മറുപടി കൊടുത്ത് വനംമന്ത്രി എ കെ ശശീന്ദ്രൻ

1 year ago

കാട്ടാന ആക്രമണം;മരിച്ച ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം

തിരുവനന്തപുരം : കാട്ടാന ആക്രമണത്തിൽ മരിച്ച ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ആനകളെ നിരീക്ഷിക്കാന്‍ പോയ…

1 year ago

ബാബുവിന് കിട്ടിയ ഇളവ് വേറെ ആര്‍ക്കും നൽകില്ല; അനധികൃത കടന്നുകയറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി; ഇനി മല കയറിയാല്‍ അകത്താകും

തിരുവനന്തപുരം: അനധികൃതമായി കൂര്‍മ്പാച്ചി മലയില്‍ കയറുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ബാബുവിന് ലഭിച്ച സംരക്ഷണം ഇനി ആർക്കും ലഭിക്കില്ലെന്നും മല കയറുന്നതിനുള്ള നിബന്ധനകൾ…

2 years ago

നടപടി നിർത്തിവയ്ക്കാൻ നിർദ്ദേശം; ബാബുവിനെതിരെ കേസ് എടുക്കില്ലെന്ന് മന്ത്രി /no-action-against-babu-says-minister

തിരുവനന്തപുരം: മലമ്പുഴയിലെ ചേറാട് മല കയറുന്നതിന് ഇടയില്‍ അപകടത്തില്‍പ്പെട്ട ബാബുവിനെതിരെ (Babu) കേസെടുക്കില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ബാബുവിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായി മന്ത്രി…

2 years ago