Amazon Pay

ഇനി 2000 രൂപ നോട്ട് മാറ്റിയെടുക്കാൻ ബാങ്കിൽ പോകണമെന്നില്ല, വീട്ടിലിരുന്നും സാധിക്കും! പുതിയ സേവനവുമായി ആമസോൺ പേ

ഇനി മുതൽ ബാങ്കിൽ പോകാതെ തന്നെ 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ അവസരവുമായി എത്തിയിരിക്കുകയാണ് ആമസോൺ പേ. വീട്ടിലിരുന്ന് തന്നെയാണ് ഉപഭോക്താക്കൾക്ക് 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ…

3 years ago