ദില്ലി: കഴിഞ്ഞ രണ്ടു സാമ്പത്തികവർഷത്തിൽ ആമസോൺ ഇന്ത്യ നിയമ കാര്യങ്ങൾക്കായി ചെലവാക്കിയത് 8,546 കോടി രൂപ. ആമസോൺ ഇന്ത്യയുടെ നിയമകാര്യ വിഭാഗത്തിന്റെ പ്രതിനിധികൾ ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്ക്…
ദില്ലി: രാജ്യത്തെ ഫ്‌ളാഷ് സെയില്‍ നിരോധനം ഉള്‍പ്പെടെ ഇ-കൊമേഴ്‌സ് വില്‍പ്പന നിയമങ്ങളില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് കേന്ദ്ര സർക്കാർ. ഇ-കൊമേഴ്‌സ് മേഖലയിൽ തട്ടിപ്പ് വ്യാപകമായതോടെ സർക്കാർ നടപടി. സുതാര്യത…
തിരുവനന്തപുരം: കേരളത്തില്‍ മിക്കയിടത്തും വിതരണം നിര്‍ത്തി ആമസോണ്‍. കോവിഡ് കേസുകൾ രാജ്യത്ത് കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി പല സംസ്ഥാനങ്ങളും ഇതിനോടകം തന്നെ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയിട്ടുണ്ട്.…
ബിസിനസ്സ് തകർച്ചയും,നിയമപ്രതിസന്ധികളും നേരിടുന്ന ഫ്യൂചർ ഗ്രൂപ്പിനെ സഹായിക്കാൻ സന്നദ്ധരാണെന്ന് ആമസോൺ അറിയിച്ചു.അന്താരാഷ്ട്ര തലത്തിൽ തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ട നിയമപോരാട്ടത്തിനിടയിലാണ് കമ്പനിയുടെ ഈ നിലപാട് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. റിലയൻസ്…
ദില്ലി: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ വിറ്റഴിയ്ക്കുന്ന ഉത്പന്നങ്ങളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിയ്ക്കാതിരുന്ന ആമസോണിന് 25000 രൂപ പിഴ ചുമത്തി. ഇതിനെ തുടർന്ന് ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ആമസോണിനെ…
കർണാടക: കേന്ദ്ര സർക്കാരിന്റെ "ആത്മനിർഭർ ഭാരത്" കാഴ്ചപ്പാടിന് അനുസൃതമായി, ആമസോൺ ഇന്ത്യ തങ്ങളുടെ കളിപ്പാട്ട സ്റ്റോർ ആരംഭിച്ചു, അവിടെ 15 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിൽപ്പനക്കാർ പരമ്പരാഗത,…
കൊല്‍ക്കത്ത: ഓണ്‍ലൈന്‍ വഴി മദ്യവും ഇനി വീടുകളിലെത്തും. ഓണ്‍ലൈന്‍ റീടെയില്‍ രംഗത്തെ ആഗോളഭീമന്മാരായ ആമസോണ്‍ ഇന്ത്യയില്‍ മദ്യവില്‍പ്പന രംഗത്തേക്കിറങ്ങുന്നു. പശ്ചിമബംഗാളില്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പന നടത്താനുള്ള അനുമതി ആമസോണിന്…
ദില്ലി: കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഫ്ലിപ് കാര്‍ട്ട് ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തി.രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ നിലവില്‍ വന്ന…
ദില്ലി- ആമസോണ്‍ വനാന്തരങ്ങളിലെ കാട്ടുതീ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഡിവൈഎഫ്‌ഐ. തീ നിയന്ത്രിക്കാന്‍ നടപടി എടുക്കാത്ത ബ്രസിലീയന്‍ സര്‍ക്കാരിനെതിരെ, ഡല്‍ഹിയിലെ ബ്രസീല്‍ എംബസിയ്ക്ക് മുന്നിലാണ് ഡി.വൈ.എഫ്.ഐ…
ബാംഗ്ലൂര്‍: ഇനിമുതല്‍ ഇന്ത്യക്കാര്‍ക്ക് ആമസോണ്‍ ആപ്പ് വഴി വിമാനടിക്കറ്റ് ബുക്ക് ചെയ്യാം. ഷോപ്പിങ്, മണിട്രാന്‍സ്ഫര്‍, ബില്‍ അടയ്ക്കല്‍, മൊബൈല്‍ റീചാര്‍ജ് തുടങ്ങിയവ പോലെ വളരെ എളുപ്പത്തില്‍ ഇനി…