andhrapradesh

ശ്രീകാകുളം ക്ഷേത്ര ദുരന്തം; ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ; സ്വകാര്യ ക്ഷേത്രം പരിപാടി സംഘടിപ്പിച്ചത് മുൻകൂർ അനുമതി തേടാതെ

ശ്രീകാകുളം ആന്ധ്രാപ്രദേശിലെ ശ്രീകാകുളം കാശിബുഗ്ഗയിലുള്ള ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ട് സ്ത്രീകളും ഒരു ബാലനും ഉൾപ്പെടെ ഒമ്പത് ഭക്തർ മരിച്ച സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ…

2 months ago

അടുത്ത ബന്ധുക്കളെ പീഡിപ്പിക്കാൻ ശ്രമം ! മകനെ കൊലപ്പെടുത്തി മൃതദേഹം അഞ്ച് കഷണങ്ങളാക്കി കനാലില്‍ തള്ളി അമ്മ

അടുത്ത ബന്ധുക്കളെ നിരവധി തവണ പീഡിപ്പിക്കാൻ ശ്രമിച്ച മകനെ കൊലപ്പെടുത്തി മൃതദേഹം അഞ്ച് കഷണങ്ങളാക്കി കനാലില്‍ തള്ളി അമ്മ. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍ ഇക്കഴിഞ്ഞവ്യാഴാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം…

10 months ago

പവൻ കല്യാണിനെതിരെ വധഭീഷണി സന്ദേശം ! പോലീസ് അന്വേഷണം ആരംഭിച്ചു

ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിനെതിരെ വധഭീഷണി. ഇന്ന് വൈകുന്നേരമാണ് ടെലിഫോണിലൂടെ അജ്ഞാതനായ ഒരാളുടെ അസഭ്യവർഷവും ഭീഷണി സന്ദേശവും എത്തിയത്. ഭീഷണി സന്ദേശത്തെ തുടർന്ന് അധികൃതർക്ക് ജാഗ്രതാ നിർദേശം…

1 year ago

സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതികളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടി; അറസ്റ്റിലായ വനിതാ സിഐ‌‌യ്ക്ക് ഉന്നതരുമായി അടുത്ത ബന്ധമെന്ന് ആരോപണമുയരുന്നു; വൈഎസ്ആർ കോൺഗ്രസ് നേതാക്കളടക്കം പ്രതിരോധത്തിൽ

വിശാഖപട്ടണം : സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതികളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ അറസ്റ്റിലായ ആന്ധ്ര സർക്കിൾ ഇൻസ്പെക്ടർ സ്വർണലത ഉന്നതരുമായി അടുത്തബന്ധം പുലർത്തിയിരുന്നതായി ആക്ഷേപമുയരുന്നു. സിനിമാമോഹം…

2 years ago

രാവിലെ വയലിൽ പണിക്കെത്തിയ കർഷകർക്ക് കടവയുടെ വക സർപ്രൈസ് !!<br>ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയത് നാല് കടുവാക്കുഞ്ഞുങ്ങളെ

ആന്ധ്രപ്രദേശിലെ നന്ത്യാൽ ജില്ലയിൽ വയലിൽ കണ്ടെത്തിയ നാല് കടുവക്കുഞ്ഞുങ്ങളെ നാട്ടുകാർ രക്ഷപ്പെടുത്തി. അമ്മ കടുവയെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനായി വനംവകുപ്പ് തിരച്ചിൽ തുടരുകയാണ്. ഇന്നലെ രാവിലെ…

3 years ago

ആന്ധ്രയില്‍ നിന്നും കാറിൽ നാല് കിലോ കഞ്ചാവ് കടത്താൻ ശ്രമം;മോഷണക്കേസ് പ്രതിയടക്കം 3 പേര്‍ പിടിയില്‍

തിരുവനന്തപുരം :ആന്ധ്രപ്രദേശിൽ നിന്നും നാല് കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച മോഷണക്കേസ് പ്രതിയുൾപ്പെടെ മൂന്ന് പേർ പിടിയിൽ. കൊല്ലം പാരിപ്പള്ളി പുത്തൻകുളം നന്ദുഭവനിൽ നന്ദു (28), വെള്ളറട…

3 years ago

സർക്കാരേ കണ്ണ് തുറക്കൂ !; ഗ്രാമത്തിലേക്ക് റോഡ് നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

ആന്ധ്രാപ്രദേശ്: ഗ്രാമത്തിലേക്ക് റോഡ് നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയോടാണ് വിദ്യാർത്ഥികളുടെ അപേക്ഷ.വരാഹ നദിയില്‍ കൂപ്പുകൈകളോടെയാണ് വിദ്യാർത്ഥികൾ നിന്ന് പ്രതിഷേധിച്ചത്. അനകപള്ളി ജില്ലയിലെ…

3 years ago

തിരുപ്പതിയിലെ ക്ലിനിക്കിൽ തീപിടിത്തം ; ഡോക്ടറും , 2 കുട്ടികളും മരിച്ചു ; ഷോർട്ട് സർക്യൂട്ടാകാം കാരണമെന്ന് പ്രാഥമിക നിഗമനം

ആന്ധ്രാപ്രദേശ് : തിരുപ്പതിയിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു ഡോക്ടറും രണ്ട് കുട്ടികളും മരിച്ചു. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഇന്ന് പുലർച്ചെ മൂന്നിനും…

3 years ago

പച്ചക്കറിവില കുതിക്കുന്നു; സെഞ്ച്വറിയിലെത്തി തക്കാളി, ബീൻസീനും പയറിനും വഴുതനക്കും വില കുത്തനെ കയറുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. തക്കാളിയ്ക്ക് പൊതുവിപണിയില്‍ പലയിടത്തും നൂറ് രൂപ കടന്നു. ബീന്‍സ്, പയര്‍, വഴുതന തുടങ്ങിയ പച്ചക്കറികൾക്ക് ഒരാഴ്ചക്കിടെ വില ഇരട്ടിയിലേറെയായി. ഒരാഴ്ച…

4 years ago

ആന്ധ്രയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ഭർത്താവിനെയും 3 കുട്ടികളെയും മർദിച്ച് അവശരാക്കിയതിന് ശേഷം കൊടും ക്രൂരത ഗർഭിണിയോട്

ബപത്ല: ആന്ധ്രാ പ്രദേശിലെ റെയിൽവേ സ്റ്റേഷനിൽ ഗർഭിണിയായ യുവതിയെ കൂട്ടബലാൽസംഗം ചെയ്തു.കുടുംബത്തിൻ്റെ കൺമുന്നിൽ വെച്ച് ഗർഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ആന്ധ്രാ പ്രദേശിലെ റെപ്പല്ലി റെയിൽവേ സ്റ്റേഷനിലാണ്…

4 years ago