applicants for citizenship

ഇസ്രായേലിന്റെ നിലനിൽപ്പിനുള്ള അവകാശം അംഗീകരിക്കുന്നുവോ ? എങ്കിൽ മാത്രം പൗരത്വം !പൗരത്വത്തിനായി അപേക്ഷിക്കുന്നവർക്കായി പുതിയ മാനദണ്ഡങ്ങൾ മുന്നോട്ട് വച്ച് ജർമ്മനി

പൗരത്വത്തിനായി അപേക്ഷിക്കുന്നവർ ഇസ്രായേലിന്റെ നിലനിൽപ്പിനുള്ള അവകാശം അംഗീകരിക്കുന്നുവെന്നും ഇസ്രായേൽ രാജ്യത്തിന്റെ നിലനിൽപ്പിനെതിരായ ഏത് ശ്രമങ്ങളെയും അപലപിക്കുന്നുവെന്നും ഔദ്യോഗികമായി അംഗീകരിക്കണമെന്ന് കിഴക്കൻ ജർമ്മനിയിലെ സംസ്ഥാനമായ സാക്സോണി-അൻഹാൾട്ട്. സംസ്ഥാന, ഫെഡറൽ…

2 years ago