arikomban

അരിക്കൊമ്പനെ തിരികെ എത്തിക്കണം; സൂചനാ സമരവുമായി ചിന്നക്കനാല്‍ പ്രദേശവാസികള്‍

ഇടുക്കി: അരിക്കൊമ്പനെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് സൂചനാ സമരവുമായി ചിന്നക്കനാല്‍ പ്രദേശവാസികള്‍. ചിന്നകനാലിലെ മുതുവാന്‍ വിഭാഗത്തില്‍പ്പെട്ടവരാണ് സമരവുമായി രംഗത്തെത്തിയത്.അരിക്കൊമ്പന്റെ ആരോഗ്യത്തിന് ദോഷകരമാകുന്ന രീതിയില്‍ ഇനിയും നടപടികള്‍ ഉണ്ടായാല്‍…

3 years ago

അരിക്കൊമ്പൻ്റെ ആരോഗ്യനില തൃപ്തികരം! നിലവിലുള്ളത് മണിമുത്താര്‍ ഡാം പരിസരത്ത്, നിരീക്ഷണം തുടർന്ന് തമിഴ്‌നാട് വനം വകുപ്പ്

തിരുനെൽവേലി: കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് തമിഴ്‌നാട് വനം വകുപ്പ്. അരിക്കൊമ്പൻ നിലവിലുള്ളത് മണിമുത്താർ ഡാം സൈറ്റിനോട് ചേർന്നുള്ള പ്രദേശത്താണ്. തുമ്പിക്കൈക്ക്…

3 years ago

അരിക്കൊമ്പനെ വനത്തിൽ തുറന്നു വിട്ടു; കൊമ്പന്റെ ആരോഗ്യാവസ്ഥ തൃപ്തികരമെന്ന് തമിഴ്നാട് വനം വകുപ്പ്

കമ്പം: അരിക്കൊമ്പനെ വനത്തിൽ തുറന്നുവിട്ടു. ആനയുടെ ആരോഗ്യാവസ്ഥ തൃപ്തികരമെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലെ അപ്പർ കോതയാർ ഭാഗത്താണ് ആനയെ തുറന്നു…

3 years ago

അരിക്കൊമ്പനെ ഉടൻ തുറന്ന് വിടില്ല; ആനയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് സൂചന

വീണ്ടും ജനവാസമേഖലയിലിറങ്ങിയതിനെത്തുടർന്ന് തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വച്ച ഒറ്റയാൻ അരിക്കൊമ്പനെ ഉടൻ തുറന്ന് വിടില്ല. ആനയുടെ ആരോഗ്യനില തൃപ്തികരമല്ലെന്നാണ് സൂചന. നേരത്തെ തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ…

3 years ago

അരിക്കൊമ്പനെ തിരികെ കൊണ്ടുപോകണം;മണിമുത്താറിൽ പ്രതിഷേധവുമായി ജനങ്ങൾ

മണിമുത്താര്‍ : തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടി വച്ചുപിടിച്ച അരിക്കൊമ്പനെ മണിമുത്താറിന്റെ സമീപ വനമേഖലയില്‍ തുറന്നുവിടുന്നതിനെതിരേ പ്രതിഷേധം. ആനയെ കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തിലെ മണിമുത്താര്‍ വനത്തില്‍ തുറന്നുവിടുന്നതില്‍ പ്രതിഷേധവുമായി…

3 years ago

ഹൈക്കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് തമിഴ്നാട് വനംവകുപ്പ്; അരിക്കൊമ്പനെ മുണ്ടൻതുറൈ കടുവാസങ്കേതത്തിൽ തുറന്ന് വിടാനുള്ള നടപടികളുമായി മുന്നോട്ട്

കമ്പം : വീണ്ടും ജനവാസമേഖലയിലിറങ്ങിയതിനെത്തുടർന്ന് തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വച്ച ഒറ്റയാൻ അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിലെ മണിമുത്തരു വനമേഖലയിലേക്ക് തുറന്നുവിടുമെന്ന് തമിഴ്നാട് വനം…

3 years ago

അരിക്കൊമ്പനെ ഇന്ന് വനത്തിൽ വിടില്ല !! തീരുമാനം മദ്രാസ് ഹൈക്കോടതിയിൽ വന്ന ഹർജിയുടെ പശ്ചാത്തലത്തിൽ

കമ്പം : വീണ്ടും ജനവാസമേഖലയിലിറങ്ങിയതിനെത്തുടർന്ന് തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വച്ച ഒറ്റയാൻ അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിലെ മണിമുത്തരു വനമേഖലയിലേക്ക് തുറന്നുവിടാനിരിക്കെ, ഇന്ന് തുറന്നുവിടരുതെന്ന…

3 years ago

മനുഷ്യൻ മനുഷ്യനെ കേന്ദ്രീകരിച്ചു മാത്രമാണ് ചിന്തിക്കുന്നത്. എല്ലാ നിയമങ്ങളും മനുഷ്യനു വേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത്; അരിക്കൊമ്പനെ വീണ്ടും പിടിച്ചതു വേദനാജനകമെന്ന് ജസ്റ്റിസ് .ദേവൻ രാമചന്ദ്രൻ

കൊച്ചി : അരിക്കൊമ്പനെ വീണ്ടും പിടിച്ചതു വേദനാജനകമെന്ന് വ്യക്തമാക്കി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. സംഭവം തന്നെ വളരയെധികം വേദനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തിൽ കളമശേരി…

3 years ago

അരിക്കൊമ്പന്റെ പുനരധിവാസം; തിരുനെൽവേലിയിലേക്ക് മാറ്റുമെന്ന് സൂചന, പാപനാശം അണക്കെട്ടിന് സമീപം തുറന്ന് വിട്ടേക്കും

കമ്പം: ജനവാസമേഖലയില്‍ ഇറങ്ങിയതിനെ തുടർന്ന് മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ തിരുനെൽവേലിയിലേക്ക് മാറ്റുമെന്ന് സൂചന. പാപനാശം അണക്കെട്ടിന് സമീപം തുറന്ന് വിട്ടേക്കും. അരിക്കൊമ്പനുമായുള്ള വാഹനം യാത്ര തുടരുകയാണ്. ഇന്ന്…

3 years ago

അരിക്കൊമ്പൻ കമ്പത്തെ അതിർത്തി വന മേഖലയിൽ തന്നെ; ഉൾവനത്തിലേക്ക് നീങ്ങാൻ സാധ്യതയെന്ന്തമിഴ്നാട് വനംവകുപ്പ്

കുമളി: അരിക്കൊമ്പൻ കമ്പത്തെ അതിർത്തി വന മേഖലയിൽ തന്നെ തുടരുന്നു. ഷണ്മുഖ നദി ഡാമിനും പൂസാനം പെട്ടിക്കും ഇടയിലുള്ള വനമേഖലയിലാണ് നിലവിൽ അരിക്കൊമ്പൻ ഉള്ളത്. ആന ഉൾവനത്തിലേക്ക്…

3 years ago