Kerala

അരിക്കൊമ്പനെ തിരികെ എത്തിക്കണം; സൂചനാ സമരവുമായി ചിന്നക്കനാല്‍ പ്രദേശവാസികള്‍

ഇടുക്കി: അരിക്കൊമ്പനെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് സൂചനാ സമരവുമായി ചിന്നക്കനാല്‍ പ്രദേശവാസികള്‍. ചിന്നകനാലിലെ മുതുവാന്‍ വിഭാഗത്തില്‍പ്പെട്ടവരാണ് സമരവുമായി രംഗത്തെത്തിയത്.
അരിക്കൊമ്പന്റെ ആരോഗ്യത്തിന് ദോഷകരമാകുന്ന രീതിയില്‍ ഇനിയും നടപടികള്‍ ഉണ്ടായാല്‍ സമരം ശക്തമാക്കുമെന്ന നിലപാടിലാണ് പ്രദേശവാസികള്‍.

ചിന്നക്കനാല്‍ സൂര്യനെല്ലി- സിങ്കുകണ്ടം പാതയിലാണ് സൂചന സമരവുമായി വനവാസികള്‍ ഒത്തു കൂടിയത്. തുടര്‍ച്ചയായ മയക്കുവെടികളും, ആവാസവ്യവസ്ഥയിലെ മാറ്റവും ആനയുടെ ആരോഗ്യ സ്ഥിതിയെ കാര്യമായി ബാധിച്ചെന്നാണ് ഇവരുടെ ആരോപണം. തുമ്പികൈയിലെ മുറിവ് അപകടകരമായ രീതിയിലേക്ക് മാറിയതായും ഇവര്‍ പറയുന്നു. അരിക്കൊമ്പനെ ജനിച്ച് വളര്‍ന്ന മതികെട്ടാന്‍ വനമേഖലയ്ക്ക് തിരികെ എത്തിക്കണമെന്നും കൃത്യമായ ചികിത്സ നല്‍കണമെന്നുമാണ് ഇവരുടെ ആവശ്യം.

anaswara baburaj

Recent Posts

ഓഹരി വിപണിയിലെ മാറ്റം തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി

കുതിക്കാൻ തയ്യാറെടുത്ത് വിപണികൾ ! നരേന്ദ്രവിജയത്തിന്റെ സൂചനകൾ കണ്ടുതുടങ്ങി

21 mins ago

റെയ്‌സി കൊല്ലപ്പെട്ടതില്‍ ഇറാനില്‍ ആഘോഷം| എല്ലാവര്‍ക്കും ഹെലികോപ്റ്റര്‍ ദിനാശംസകള്‍ എന്ന് ട്വീറ്റ്

'ആരെങ്കിലും രക്ഷപ്പെട്ടാല്‍ എല്ലാവരും ആശങ്കപ്പെടുന്ന ചരിത്രത്തിലെ ഒരേയൊരു അപകടം' ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവെന്ന വിവരങ്ങള്‍…

33 mins ago

അഞ്ചാംഘട്ട വോട്ടെടുപ്പിലും തണുത്ത പ്രതികരണം! 60 ശതമാനത്തിലേറെ പോളിംഗ് പിന്നിട്ടത് മൂന്ന് മണ്ഡലങ്ങള്‍ മാത്രം;ഏറ്റവും കൂടുതല്‍ പോളിംഗ് ബാരാബങ്കി ലോക്‌സഭാ മണ്ഡലത്തില്‍

അഞ്ചാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചു.അഞ്ച് മണിവരെയുള്ള കണക്ക് പ്രകാരം അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന പതിനാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ 60 ശതമാനത്തിലേറെ…

40 mins ago

അവയവക്കടത്ത് കേസ്!തൃശൂര്‍ സ്വദേശി സബിത്ത് നാസർ റിമാൻഡിൽ ;കൂടുതൽ ഇരകളെന്ന് സൂചന

കൊച്ചി: അവയവക്കടത്ത് കേസില്‍ പിടിയിലായ തൃശൂര്‍ സ്വദേശി സബിത്ത് നാസറിനെ റിമാന്‍ഡ് ചെയ്തു. അങ്കമാലി സെഷന്‍സ് കോടതിയാണ് പ്രതിയെ റിമാന്‍ഡ്…

1 hour ago

ഇറാൻ പ്രസിഡന്റിന്റെ ജീവനെടുത്തത് ഈ വില്ലൻ?

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ജീവനെടുത്തത് ഈ വില്ലൻ? പുതിയ വിവരങ്ങൾ ഇങ്ങനെ

1 hour ago