സകല ജിഹാദികളുടെയും നാവടഞ്ഞു പോവുന്ന കുറിപ്പുമായി കൊച്ചിയിൽ നിന്നൊരു യുവതി രഷ്മിത രാമചന്ദ്രന്റെ നാവടപ്പിക്കുന്ന കുറിപ്പുമായി പ്രിയങ്ക | BIPIN RAWAT
ഹെലികോപ്റ്ററിൽ ബിപിൻറാവത്തും ഭാര്യയും, കത്തിക്കരിഞ്ഞ നിലയിൽ 4 മൃതദേഹങ്ങൾ കണ്ടെത്തി| HELICOPTER CRASH ഇന്ത്യയുടെ സുംയുക്ത സൈനിക മേധാവിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ ഊട്ടിക്കടുത്തുവെച്ചു തകർന്നുവീണു
കിഴക്കൻ ലഡാക്കിൽ ഇന്ത്യ, ചൈന സേനകൾ തമ്മിൽ സംഘർഷം തുടരവേ, ചൈനയുമായുള്ള അതിർത്തി മേഖലകളിൽ വ്യോമ നിരീക്ഷണം നടത്തി കരസേനാ മേധാവി ജനറൽ എം.എം. നരവനെ. ഉത്തരാഖണ്ഡിൽ…
ദില്ലി: തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുടെ യുദ്ധം അവസാനിക്കാന്‍ പോകുന്നില്ലെന്ന് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്. ഭീകരവാദത്തിനെതിരായ പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കും. അതിന്റെ വേരുകള്‍ അറുത്തുമാറ്റുന്നതുവരെ യുദ്ധം തുടരുമെന്നും ജനറല്‍…
ന്യൂഡല്‍ഹി: ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ചരിത്രപരമായ നടപടിയായിരുന്നെന്ന് കരസേന മേധാവി ലഫ്. മുകുന്ദ് നരവനെ. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ ജമ്മുകാശ്മീരിനെ മുഖ്യധാരയിലേക്ക്…
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ അപലപിച്ച് കരസേനാ മേധാവി ബിപിന്‍ റാവത്ത്. രാജ്യത്ത് നടക്കുന്നത് വഴിതെറ്റിയ യുവാക്കളുടെ സമരം. അക്രമകാരികള്‍ യഥാര്‍ഥ നേതാക്കളല്ലെന്നും റാവത്ത് ദില്ലിയില്‍…