arrest

ബ്രിട്ടനിൽ ഇന്ത്യൻ വംശജയായ യുവതിയെ പീഡിപ്പിച്ച കേസ്: 32-കാരൻ അറസ്റ്റിൽ; വംശീയ അതിക്രമമെന്ന് സംശയം

വടക്കൻ ഇംഗ്ലണ്ടിലെ വാൾസലിൽ ശനിയാഴ്ച വൈകുന്നേരം ഇന്ത്യൻ വംശജയായ 20 വയസ്സുകാരിയെ 'വംശീയ വിദ്വേഷത്തോടെ' ബലാത്സംഗം ചെയ്തതായി സംശയിക്കുന്ന കേസിൽ 32 വയസ്സുകാരനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ്…

2 months ago

ശബരിമല സ്വർണക്കൊള്ള !! നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം; ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തെ ചോദ്യം ചെയ്യുന്നു; അറസ്റ്റിലേക്ക് നീങ്ങാനും സാധ്യത

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. 2019-ൽ സന്നിധാനത്തുനിന്ന് ദ്വാരപാലക പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് വേണ്ടി ഏറ്റുവാങ്ങിയ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തെ…

2 months ago

കഴക്കൂട്ടത്ത് ഐടി ജീവനക്കാരിക്കെതിരായ പീഡനശ്രമം; പ്രതി ബെഞ്ചമിൻ ട്രക്ക് ഡ്രൈവർ; തമിഴ്‌നാട്ടിലും നിരവധി സ്ത്രീകളെ പീഡനത്തിനിരയാക്കിയതായി പോലീസ്; മധുരയിൽ നിന്ന് പ്രതിയെ പിടികൂടിയത് അതിസാഹസികമായി

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി ബെഞ്ചമിൻ മുമ്പും സമാന കേസുകളിൽ പ്രതിയാണെന്ന് പോലീസ്. തമിഴ്‌നാട് സ്വദേശിയായ ഇയാൾ ആദ്യമായാണ് ബെഞ്ചമിന്‍ കേരളത്തില്‍…

2 months ago

കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ച് ഓടിയത് സിപിഎം കൗൺസിലർ ; കൗൺസിലർ പി പി രാജേഷ് അറസ്റ്റിൽ; പിടിയിലായത് സിസിടിവി ക്യാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ വീട്ടിൽ അതിക്രമിച്ചു കയറിവയോധികയുടെ മാല പൊട്ടിച്ചോടിയ സംഭവത്തിൽ സിപിഎം കൗൺസിലർ അറസ്റ്റിൽ. നഗരസഭയിലെ സിപിഎം കൗൺസിലർ പിപി രാജേഷാണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ്…

2 months ago

വ്യാജ ക്ലോസപ്പ് ടൂത്ത് പേസ്റ്റ് നിർമ്മാണം ! വൻ റാക്കറ്റിനെ വലയിലാക്കി ദില്ലി പോലീസ് ; 25,000 ട്യൂബുകള്‍ പിടിച്ചെടുത്തു

ദില്ലി : ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഉത്പന്നങ്ങള്‍ വ്യാജമായി നിര്‍മിച്ച് വിപണയിലെത്തിച്ചിരുന്ന വന്‍ റാക്കറ്റ് പിടിയില്‍. ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് ഇന്ന് പിടിയിലായിരിക്കുന്നത്. ഇവരിൽ നിന്ന് വ്യാജമായി…

2 months ago

കൊല്ലം കടയ്ക്കലിൽ പീഡനത്തിനിരയായ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു !അമ്മയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ

കൊല്ലം കടയ്ക്കലിൽ ഒമ്പതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ അമ്മയുടെ ആൺ സുഹൃത്ത് പിടിയിൽ. കുട്ടിയെ പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ കണ്ണൂർ സ്വദേശിയായ പ്രതിയെ വാഗമണ്ണിലെ ഒരു ഹോട്ടലിൽ…

2 months ago

17 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി കൊടുത്തത് ഒരു വർഷം മുമ്പ് ! ഇപ്പോൾ ആഡംബര കാര്‍ വാങ്ങണമെന്ന പേരിൽ വഴക്ക് ! ഏക മകന്റെ തലയില്‍ കമ്പിപ്പാര കൊണ്ട് അടിച്ച് പിതാവ്; അറസ്റ്റ്

തിരുവനന്തപുരം : ആഡംബര കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കത്തിനൊടുവില്‍ മകന്റെ തലയില്‍ കമ്പിപ്പാര കൊണ്ട് അടിച്ച പിതാവ് അറസ്റ്റില്‍. സംഭവത്തിൽ പരിക്കേറ്റ ഹൃത്വിക്ക് (22) തിരുവനന്തപുരം മെഡിക്കല്‍…

2 months ago

നിർബന്ധിത മതപരിവർത്തന ശ്രമത്തിനിടെ അറസ്റ്റിലായ അമേരിക്കൻ പൗരൻ യുഎസ് മിലിട്ടറി ഉദ്യോഗസ്ഥൻ ?? ജെയിംസ് വാട്സൺ ഇന്ത്യയിലെത്തിയത് ബിസിനസ് വിസയിൽ ; ദുരൂഹത

ഭീവണ്ടി : മഹാരാഷ്ട്രയിലെ ഭീവണ്ടിക്ക് സമീപം ചിംപാഡ ഗ്രാമത്തിൽ പ്രാർത്ഥനായോഗത്തിനിടെ ഗ്രാമീണരെ ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചതിന് അറസ്റ്റിലായ അമേരിക്കൻ പൗരൻ അമേരിക്കൻ സേനയിലെ ഉദ്യോഗസ്ഥനെന്ന് സ്ഥിരീകരിക്കാത്ത…

3 months ago

ഭാരതാംബ ദുഷ്ട ശക്തിയെന്ന് പരാമർശം !മധ്യപ്രദേശിൽ കോൺഗ്രസ് നേതാവ് അസദ് ഖാൻ ജിലാനി അറസ്റ്റിൽ !! പരസ്യമായി മാപ്പുപറയിച്ച് പോലീസ്

സിറോഞ്ച്, മധ്യപ്രദേശ്: സമൂഹ മാദ്ധ്യമങ്ങളിലൂടെ ഭാരതാംബയെ അധിക്ഷേപിച്ച് വിവാദ പരാമർശം നടത്തിയ മധ്യപ്രദേശ് കോൺഗ്രസ് നേതാവ് അസദ് ഖാൻ ജിലാനി അറസ്റ്റിൽ. വിദിഷ ജില്ലയിലെ സിറോഞ്ചിൽ നിന്നാണ്…

3 months ago

ഞെട്ടിപ്പിക്കുന്ന സൈബർ തട്ടിപ്പ്: ഡോക്ടറിൽ നിന്ന് തട്ടിയെടുത്തത് 3.43 കോടി; സംഘാംഗം പിടിയിൽ, 1.2 കോടി രൂപ വീണ്ടെടുത്തു

അമിതലാഭം വാഗ്ദാനം ചെയ്ത് ഓഹരി നിക്ഷേപത്തിന്റെ പേരിൽ തിരുവനന്തപുരം സ്വദേശിയായ ഒരു ഡോക്ടറിൽ നിന്ന് 3 കോടി 43 ലക്ഷത്തോളം രൂപ നിക്ഷേപത്തട്ടിപ്പിലൂടെ അപഹരിച്ച കേസിൽ പ്രധാന…

3 months ago