arrested

ഒടുവിൽ അറസ്റ്റിൽ…ദില്ലി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു!

ദില്ലി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ദില്ലി ഹൈക്കോടതി നിരാകരിച്ചതിന് പിന്നാലെ അറസ്റ്റ് വാറന്റുമായി ദില്ലി…

2 months ago

ദില്ലി മദ്യനയ അഴിമതിക്കേസ് !ബിആർഎസ് നേതാവ് കെ കവിത അറസ്റ്റിൽ; അരവിന്ദ് കേജ്‍രിവാളിനോട് നാളെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാൻ ദില്ലി സെഷൻസ് കോടതി നിർദേശം

ദില്ലി മദ്യനയഅഴിമതിക്കേസുമായി ബന്ധപ്പെട്ട് ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളും തെലങ്കാന മന്ത്രി കെ.ടി.രാമറാവുവിന്റെ സഹോദരിയുമായ കെ. കവിത അറസ്റ്റിൽ. ഹൈദരാബാദിലെ ജൂബിലി…

2 months ago

മണല്‍ ഖനന അഴിമതി കേസ് ! ലാലുപ്രസാദ് യാദവിന്‍റെ വിശ്വസ്തനും ആർജെഡി നേതാവുമായ സുഭാഷ് യാദവിനെ അറസ്റ്റ് ചെയ്ത് ഇഡി ;രണ്ട് കോടി രൂപയും, അഴിമതി രേഖകളും പിടിച്ചെടുത്തു

മണല്‍ ഖനന അഴിമതി കേസിൽ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്‍റെ വിശ്വസ്തനും ആർജെഡി നേതാവും സുഭാഷ് യാദവിനെ ഇഡി അറസ്റ്റ് ചെയ്തു. ഇയാളുമായി ബന്ധപ്പെട്ട് ആറ്…

2 months ago

വിവാദമൊഴിയാതെ കേരള സർവകലാശാല യുവജനോത്സവം ! കോഴ ആരോപണത്തിൽ 3 വിധികർത്താക്കൾ അറസ്റ്റിൽ !

തിരുവനന്തപുരം : വിവാദമൊഴിയാതെ കേരള സർവകലാശാല യുവജനോത്സവം. യുവജനോത്സവത്തിൽ കോഴവാങ്ങിയെന്ന ആരോപണമുയർന്നതിന് പിന്നാലെ ആരോപണ വിധേയരായ മൂന്ന് വിധികർത്താക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഷാജി, സിബിൻ, ജോമെറ്റ്…

2 months ago

പുരി ജഗന്നാഥ ക്ഷേത്രത്തിൽ ഭീകര സാന്നിദ്ധ്യം? 5 ബംഗ്ലാദേശികൾ അറസ്റ്റിൽ !

പുരി: ഒഡീഷയിലെ പുണ്യതീർത്ഥാടന നഗരമായ ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ പ്രവേശിച്ച ഒമ്പത് അഹിന്ദുക്കളെ പുരി സിംഹദ്വാർ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തു. ഇവരിൽ അഞ്ച് പേർ ബംഗ്‌ളാദേശ്…

3 months ago

ഹിന്ദു സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയ തൃണമൂൽ നേതാവും സന്ദേശ്ഖലിയിലെ ഗുണ്ടാനേതാവുമായ ഷാജഹാൻ ഷെയ്ഖ് ഒടുവിൽ അറസ്റ്റിലായി; പിടികൂടിയത് ബംഗാൾ പോലീസിന്റെ പ്രത്യേക സംഘം; അറസ്റ്റ് കേന്ദ്ര ഇടപെടലിന്റെയും ഹൈക്കോടതി വിമർശനത്തിന്റെയും പശ്ചാത്തലത്തിൽ

സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം, ഭൂമി തട്ടിയെടുക്കൽ തുടങ്ങിയ കേസുകളിൽ ആരോപണം നേരിടുന്ന പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖ് അറസ്റ്റില്‍. ഷാജഹാൻ ഷെയ്ഖിന് എതിരെ…

3 months ago

കണ്ണൂരിൽ നിന്നു ജയില്‍ചാടിയ തടവുകാരൻ ഹര്‍ഷാദ് 40 ദിവസത്തിന് ശേഷം തമിഴ്‌നാട്ടില്‍ പിടിയില്‍ !ഒളിവിൽ കഴിഞ്ഞത് ടാറ്റു കലാകാരിയായ കാമുകിക്കൊപ്പം !

സെന്‍ട്രല്‍ ജയിൽ അധികൃതരെ കബളിപ്പിച്ച് ജയിൽ ചാടിയ ലഹരിക്കേസിലെ പ്രതി 40 ദിവസത്തിനു ശേഷം തമിഴ്‌നാട്ടിൽ നിന്ന് പിടിയിലായി. തമിഴ്നാട് ശിവഗംഗ ജില്ലയിലെ കാരക്കൊടി ഭാരതിപുരത്തെ വീട്ടിൽ…

3 months ago

പ്രാണപ്രതിഷ്ഠാ ദിനത്തിൽ അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം തകർക്കുമെന്ന് ഭീഷണി സന്ദേശം !ബിഹാർ സ്വദേശി ഇന്റെഖാബ് ആലം പിടിയിൽ ! പ്രതിക്ക് മാനസിക അസ്വസ്ഥതയുണ്ടെന്ന് സംശയിക്കുന്നതായി പോലീസ്

കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയെന്ന് അവകാശവാദവുമായി പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിവസം അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം തകർക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. ബിഹാറിലെ…

4 months ago

എസ്എഫ്ഐ നേതാവിനെ കുത്തിയത് വടിവാളുകൊണ്ട് ; ആക്രമണത്തിന് പിന്നിൽ 20 അംഗ സംഘം,2 പേർ പിടിയിൽ

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റ സംഭവത്തിൽ രണ്ട്‌പേർ പോലീസ് പിടിയിൽ. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ…

4 months ago

കൊച്ചി കമ്മട്ടിപ്പാടത്ത് വൃദ്ധയെ ക്രൂരമായി ബലാത്സംഗം ചെയ്തു !സ്വകാര്യ ഭാഗങ്ങളിൽ ഗുരുതര പരിക്ക് !അന്യസംസ്ഥാന തൊഴിലാളി ഫിർദൗസ്‌ പിടിയിൽ

കൊച്ചി കമ്മട്ടിപ്പാടത്ത് വയോധികയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു. 62 വയസ് പ്രായമുളള സ്ത്രീയാണ് കൊടും ക്രൂരതയ്ക്കിരയായത്. സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ ഇവരെ കമ്മട്ടിപ്പാടം റെയിൽവേ…

5 months ago