ashok gehlot

രണ്ട് രൂപ ചാണകം മുതൽ വനിതകൾക്ക് സ്മാർട് ഫോണും മൂന്ന് വർഷത്തേക്ക് സൗജന്യ ഇന്റർനെറ്റും വരെ ! തെരഞ്ഞെടുപ്പിൽ ജനങ്ങളെ ചാക്കിലാക്കാൻ 5 വാഗ്ദാനങ്ങളുമായി രാജസ്ഥാൻ മുഖ്യന്ത്രി അശോക് ഗെലോട്ട്

ജയ്‌പൂർ : പടിവാതിക്കൽ എത്തി നിൽക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളെ ചാക്കിലാക്കാൻ 5 വാഗ്ദാനങ്ങളുമായി രാജസ്ഥാൻ മുഖ്യന്ത്രി അശോക് ഗെലോട്ട്. രണ്ട് രൂപയ്ക്ക് ചാണകം, സർക്കാർ കോളജ്…

2 years ago

രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് വിധി ജനങ്ങൾ ഇപ്പോഴേ എഴുതി | Rajasthan | Ashok Gehlot | Modi

കോൺഗ്രസ് മുഖ്യമന്ത്രിയെ ജനങ്ങൾ സ്വീകരിച്ചത് മോദി വിളികളുമായി ! തല കുനിച്ച് ഗലോട്ട് | Rajasthan | Ashok Gehlot | Modi

2 years ago

‘ഗെലോട്ടിന്റെ നേതാവ് സോണിയയല്ല, വസുന്ധര’: രാജസ്ഥാനിൽ, കോൺഗ്രസിൽ പുതിയ പൊട്ടിത്തെറികൾക്ക് തുടക്കം കുറിച്ച് സച്ചിൻ‌ പൈലറ്റ്

ജയ്‌പൂർ : ഈ വർഷമവസാനം നിയമസഭാ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുന്ന രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സച്ചിൻ പൈലറ്റും തമ്മിലുള്ള സംഘർഷം സന്ധിയില്ലാത്ത…

3 years ago

സച്ചിന്‍ പൈലറ്റിനെതിരെ തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന നിലപാടിൽ ഹൈക്കമാന്‍ഡ്; നടപടി അനിവാര്യമെന്ന് അശോക് ഗെലോട്ട്

ദില്ലി : തന്‍റെ സര്‍ക്കാര്‍ അഴിമതിയോട് ഒരിക്കലും സന്ധി ചെയ്തിട്ടില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കി. അഴിമതിക്കാര്‍ക്കെതിരെ സർക്കാർ നിരവധിതവണ റെയ്ഡുകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അഴിമതിക്കാർക്കെതിരെ…

3 years ago

രാജസ്ഥാൻ മുഖ്യമന്ത്രിക്കും മുൻ മുഖ്യമന്ത്രിക്കും കോവിഡ്; ദില്ലിയിൽ പരിശോധിച്ചവരിൽ അഞ്ചിലൊരാൾക്ക് രോഗബാധ സ്ഥിരീകരിക്കുന്നു !

ജയ്പുർ ∙ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും മുൻ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ‘തനിക്ക് ചെറിയ ലക്ഷണങ്ങളോടെ കോവിഡ് സ്ഥിരീകരിച്ചെന്നും ഡോക്ടറുടെ നിർദേശപ്രകാരം കുറച്ചുദിവസം…

3 years ago

രാജസ്ഥാൻ നിയമസഭയിൽ പഴയ ബജറ്റ് വായിച്ച് അശോക് ഗെലോട്ട്;<br>ബജറ്റ് ചോർന്നെന്ന് ബിജെപി; വൻ പ്രതിഷേധം

ജയ്‌പൂർ : സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാനെത്തിയ രാജസ്ഥാൻ മുഖ്യമന്ത്രിക്ക് പിണഞ്ഞത് വൻ അബദ്ധം. നിയമസഭയിൽ പഴയ ബജറ്റാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് വായിച്ചത്. അമളി മനസ്സിലാകാതെ…

3 years ago

കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാന തെരഞ്ഞെടുപ്പ്; സമവായത്തിനുള്ള നീക്കവുമായി അശോക് ഗലോട്ട്; ശശി തരൂരുമായും ഭുപീന്ദർ സിംഗ് ഹൂഡയുമായും ചർച്ച നടത്തി

ദില്ലി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തിൽ സമവായത്തിനുള്ള നീക്കവുമായി മുതിര്‍ന്ന നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായി അശോക് ഗലോട്ട്. ജി 23 നേതാക്കളായ ശശി തരൂരുമായും ഭുപീന്ദർ സിംഗ് ഹൂഡയുമായും…

3 years ago

22 വർഷത്തിന് ശേഷം കോൺഗ്രസിൽ വീണ്ടും മത്സരം ; അധ്യക്ഷപദത്തിലേക്ക് മത്സരിക്കാൻ ഉപാധികൾ നിരത്തി അശോക് ഗലോട്ട്; പുതിയ നീക്കം സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുന്നത് തടയാൻ

ദില്ലി: കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ഉപാധി വച്ച് അശോക് ഗലോട്ട്. അധ്യക്ഷനായ് തെരഞ്ഞെടുക്കപ്പെട്ടാൽ രാജസ്ഥാൻ മുഖ്യമന്ത്രി പദത്തിൽ തുടരാൻ അനുവദിക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിപദം രാജിവയ്ക്കാൻ ആണ്…

3 years ago

കേരളത്തിലെ കോൺഗ്രസിനെ രക്ഷിക്കാൻ അശോക് ഗെ‌ഹ്‌ലോട്ടും, ‘മിഷൻ 60’നും; ഇനി എന്താകുമോ എന്തോ?

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടാൻ പഠിച്ച പണി 18 ഉം പയറ്റാൻ ഒരുങ്ങുകയാണ് കോൺഗ്രസ്സ്. നിയമസഭാ തെരഞ്ഞടുപ്പിൽ കേരളത്തിൽ…

5 years ago

ഇ​നി​യും മു​ന്‍ സ​ര്‍​ക്കാ​രി​നെ പ​ഴി​ചാ​രു​ന്ന​തു ശ​രി​യ​ല്ല; ഗെ​ലോ​ട്ടി​നോ​ട് സ​ച്ചി​ന്‍ പൈ​ല​റ്റ്;രാജസ്ഥാൻ കോണ്ഗ്രസ്സിൽ ഭിന്നത

ജ​യ്പു​ര്‍: കോ​ട്ട ജെ​കെ ലോ​ണ്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ കു​ട്ടി​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​രി​ല്‍ ഭി​ന്ന​ത. മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ടി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഉ​പ​മു​ഖ്യ​മ​ന്ത്രി സ​ച്ചി​ന്‍ പൈ​ല​റ്റ്…

6 years ago