asok dinda

അശോക് ഡിണ്ട ബോൾ താഴെ വച്ചു;ബംഗാൾ ക്രിക്കറ്റിലെ അദ്വിതീയൻ

ഇന്ത്യന്‍ പേസര്‍ അശോക് ഡിണ്ട ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. എല്ലാ ക്രിക്കറ്റ് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി താരം പ്രഖ്യാപിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ 15 വര്‍ഷത്തോളം നിണ്ട കരിയറിനാണ്…

3 years ago