ഇന്ത്യന്‍ പേസര്‍ അശോക് ഡിണ്ട ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. എല്ലാ ക്രിക്കറ്റ് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി താരം പ്രഖ്യാപിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ 15 വര്‍ഷത്തോളം നിണ്ട കരിയറിനാണ് അവസാനമായിരിക്കുന്നത്. ഐപിഎല്ലിലും ഇന്ത്യയ്ക്കായി രാജ്യാന്തര മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്
ബംഗാള്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും അധികം വിക്കറ്റ് നേടിയ രണ്ടാം ബൗളറാണ് ഡിണ്ട. 116 മത്സരങ്ങളില്‍ നിന്നുമായി 420 ഫസ്റ്റ്ക്ലാസ് വിക്കറ്റുകള്‍ സ്വന്തമാക്കി. ലിസ്റ്റ് എ 98 മത്സരങ്ങളില്‍ നിന്നും 151 വിക്കറ്റുകളും 144 ട്വന്റി20 മത്സരങ്ങളില്‍ നിന്നും 98 വിക്കറ്റുകളും നേടി. കഴിഞ്ഞ സീസണില്‍ കോച്ചിംഗ് സ്റ്റാഫുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഡിന്‍ഡ ഗോവയ്ക്ക് വേണ്ടിയാണ് പന്തെറിഞ്ഞത്.
13 ഏകദിനങ്ങളും 9 ടി20കളും താരം ഇന്ത്യക്കു വേണ്ടി കളിച്ചു. 12, 17 വിക്കറ്റുകള്‍ വീതമാണ് സമ്പാദ്യം. ഐപിഎലില്‍ ആകെ 78 മത്സരങ്ങള്‍ കളിച്ച താരം 68 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…