athmanirbharbharath

ആത്മനിര്‍ഭര്‍ ഭാരത്: തദ്ദേശീയ ആയുധങ്ങള്‍. ശത്രു രാജ്യങ്ങളെ മുട്ടുകുത്തിയ്ക്കാന്‍ ഇന്ത്യയുടെ സ്വാതി.

ദില്ലി: രാജ്യത്ത് തദ്ദേശീയമായി ആയുധങ്ങള്‍ നിര്‍മിക്കുകയെന്ന ഉദ്ദേശത്തോടെയാണ് മോദി സര്‍ക്കാര്‍ ആത്മനിര്‍ഭര്‍ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി നൂറ്റിയൊന്ന് തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആയുധങ്ങളുടെ വിവരങ്ങളും പ്രതിരോധമന്ത്രാലയം പുറത്ത്…

4 years ago

ജോലി നഷ്ടമായ പ്രവാസികള്‍ക്ക് സ്വദേശ് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ദില്ലി: വന്ദേ ഭാരത് ദൗത്യത്തിനു കീഴില്‍ മടങ്ങിവരുന്ന ഇന്ത്യന്‍ പൗരന്മാരുടെ നൈപുണ്യ മാപ്പിംഗ്‌നടത്തുന്നതിനായി സ്‌കില്‍ഡ് വര്‍ക്കേഴ്സ് അറൈവല്‍ ഡാറ്റാബേസ് ഫോര്‍ എംപ്ലോയ്മെന്റ് സപ്പോര്‍ട്ട് സ്വദേശ് (SWADES) എന്നപേരിലുള്ള…

4 years ago

ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് അഞ്ചാം ഘട്ടം: ജീവനുണ്ടെങ്കില്‍ മാത്രമേ ജീവിതമുളളൂ: നിര്‍മ്മല സീതാരാമന്‍

ദില്ലി: രാജ്യം നിര്‍ണായകഘട്ടത്തിലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കോവിഡ് പ്രതിസന്ധി അവസരമാക്കി സ്വയംപര്യാപ്തമാക്കുകയാണ് ലക്ഷ്യം. ഭൂമി, തൊഴില്‍, പണലഭ്യത, നിയമം എന്നിവയില്‍ ഒട്ടേറെ പ്രഖ്യാപനം നടത്തി.…

4 years ago

വളർച്ചയുടെ ചക്രവാളങ്ങളിലേക്ക് ഇതാ ഭാരതം… ഇത് ആത്മനിർഭര ഭാരതം

ദില്ലി: ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ നാലാം ഘട്ട പ്രഖ്യാപനത്തില്‍ ഭാവിയില്‍ സ്വീകരിക്കേണ്ട സാമ്പത്തിക പരിഷ്‌കരണ നടപടികളെ കുറിച്ചാണ് കേന്ദ്രമന്ത്രി വിശദീകരിച്ചത്. ആഗോള വെല്ലുവിളികള്‍ നേരിടാനായാലേ സ്വയം പര്യാപ്തമാകാന്‍…

4 years ago

ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് മൂന്നാംഘട്ടം: കാര്‍ഷിക മേഖലയ്ക്ക് തേന്‍മണമുള്ള, പാല്‍മണമുള്ള ഹരിതാഭമായ പ്രഖ്യാപനങ്ങള്‍

ദില്ലി: ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് മൂന്നാംഘട്ട പ്രഖ്യാപനങ്ങളില്‍ കാര്‍ഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു ലക്ഷം കോടി. ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് 5,000 കോടി, രണ്ടു…

4 years ago

ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിലെ മൂന്നാംഘട്ട പ്രഖ്യാപനങ്ങള്‍ വൈകുന്നേരം നാല് മണിയ്ക്ക്

ദില്ലി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിലെ മൂന്നാംഘട്ട പ്രഖ്യാപനങ്ങള്‍ ഇന്ന് നടക്കും. ധനമന്ത്രി നിര്‍മല സീതാരാമന്‍ വൈകിട്ട് നാലിന് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിലാകും പാക്കേജ് പ്രഖ്യാപിക്കുക. രണ്ടാംഘട്ട…

4 years ago

ആത്മനിര്‍ഭര്‍ഭാരത് രണ്ടാം ഘട്ടം: ഒരിന്ത്യ ഒരു കൂലി ; ഒരിന്ത്യ ഒരു റേഷന്‍ കാര്‍ഡ്

ദില്ലി: കോവിഡ് പ്രതിസന്ധി നേരിടാനുള്ള 20 ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ രണ്ടാം ഘട്ടം ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. അതിഥി തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍ തുടങ്ങിവര്‍ക്കു ഊന്നല്‍…

4 years ago