വയനാട്: മാനന്തവാടി ജനവാസമേഖലയിൽ ഇറങ്ങിയ റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. പടമല സ്വദേശി അജീഷ് കുമാർ (46) ആണ് ആനയുടെ കൊല്ലപ്പെട്ടത്. നിലവിൽ…
ചെന്നൈ: വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും ആക്രമണം. ചെന്നൈ- തിരുനെൽവേലി ടെയിന് നേരെയാണ് സാമൂഹിക വിരുദ്ധരുടെ കല്ലേറ് ഉണ്ടായത്. ആക്രമണത്തിൽ 9 കോച്ചുകളുടെ ജനൽ ചില്ലുകൾ തകർന്നു.…
വാഷിങ്ടണ്‍: യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയുടേയും ബ്രിട്ടന്റെയും സംയുക്ത വ്യോമാക്രമണം. കഴിഞ്ഞ ദിവസം 13 സ്ഥലങ്ങളിലെ 36 ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെയാണ് യു.എസും ബ്രിട്ടനും വ്യോമാക്രമണം…
ഇന്നലെ ഹൂതികളുടെ ആക്രമണത്തിൽ തീപിടിത്തമുണ്ടായ ബ്രിട്ടന്റെ എണ്ണക്കപ്പൽ ‘മാർലിൻ ലുവാണ്ട’യിലെ ജീവനക്കാരിൽ 22 പേര് ഇന്ത്യക്കാരാണെന്ന് ഇന്ത്യൻ നാവികസേന സ്ഥിരീകരിച്ചു. ഗൾഫ് ഓഫ് ഏദനിൽ വച്ചുണ്ടായ അആക്രമണത്തിൽ…
ബെർലിൻ: ഹാംബര്‍ഗ് വിമാനത്താവളത്തിനുള്ളിൽ ആയുധധാരിയ ഒരാൾ അതിക്രമിച്ച് കയറി വെടിയുതിർത്തു. ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിലെ എല്ലാ സർവ്വീസുകളും നിർത്തി വെക്കുകയും എല്ലാ ടെർമിനലുകളും പൂട്ടിയിടുകയും ചെയ്തു. ശനിയാഴ്ച…
ആലപ്പുഴ: ശ്രീനാരായണ ഗുരു മന്ദിരത്തിന് നേരെ സമൂഹ്യ വിരുദ്ധരുടെ ആക്രമണം. കാട്ടൂർ കോർത്തുശേരിയിൽ ബുധനാഴ്ച്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ആക്രമണമുണ്ടായത്. മന്ദിരത്തിന്റെ ഗേറ്റും കാണിക്കവഞ്ചിയും അക്രമികൾ തകർത്തു.…
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പോലീസ് സ്‌റ്റേഷന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒരു പോലീസുകാരനും നാല് തൊഴിലാളികളുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബലൂചിസ്ഥാനിലെ ടർബത്തിലുള്ള നാസിറാബാദിലായിരുന്നു ആക്രമണം…
ശ്രീനഗർ: ജമ്മുകശ്മീർ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ബിഎസ്എഫ് പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്ത് പാകിസ്ഥാൻ. ജമ്മുവിലെ അർണിയയിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പുണ്ടായി നിമിഷങ്ങൾക്കകം സൈന്യം ശക്തമായി തിരിച്ചടിച്ചു. മോട്ടോർ…
ധാക്ക: ക്ഷേത്രങ്ങൾക്കെതിരെയും ഹിന്ദുക്കൾക്കെതിരേയും ആക്രമണങ്ങൾക്ക് പേരുകേട്ട ധാക്കയിൽ നവരാത്രിയുടെ പുണ്യനാളുകളിൽ മറ്റൊരു ആക്രമണവും കൂടി. ദുർഗാപൂജാ മണ്ഡപത്തിലേക്ക് തീവ്ര ഇസ്‌ലാമിസ്റ്റുകൾ പശുവിന്റെ മാംസക്കഷ്ണങ്ങൾ എറിഞ്ഞ് അശുദ്ധമാക്കി. ധാക്കയിലെ…