Kerala

ആശുപത്രിയിലേക്ക് പോകുന്ന വഴി വനവാസി യുവതി ജീപ്പിൽ പ്രസവിച്ചു ; യുവതിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അട്ടപ്പാടി ; വനവാസി യുവതി ജീപ്പിൽ പ്രസവിച്ചു . അട്ടപ്പാടി കരുവാര സ്വദേശിനിയായ സൗമ്യയാണ് ജീപ്പിൽ പ്രസവിച്ചത്. പ്രസവ വേദനയെ തുടർന്ന് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന വഴിയിലായിരുന്നു സൗമ്യ ജീപ്പിൽ പ്രസവിച്ചത്. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം നടന്നത്

പ്രസവസമയത്ത് യുവതിയുടെ ഭർത്താവ് മരുതനും അമ്മയും ജീപ്പിൽ ഒപ്പമുണ്ടായിരുന്നു. ഉടൻ തന്നെ യുവതിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .

aswathy sreenivasan

Recent Posts

അമേഠിയിൽ വിജയം നിലനിർത്തും ! രാഹുൽ ഗാന്ധി ഒളിച്ചോടുമെന്ന് അറിയാമായിരുന്നുയെന്ന് സ്‌മൃതി ഇറാനി

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠി മണ്ഡലം ഇത്തവണയും നിലനിർത്തുമെന്ന് സ്മൃതി ഇറാനിപ്രതികരിച്ചു. രാഹുൽ…

2 hours ago

തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണം! പരിഹാരം കാണണം;ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഗതാഗതമന്ത്രിക്കെതിരെ സിപിഐഎം

ഡ്രൈവിങ് ടെസ്റ്റ് സമരത്തില്‍ പരിഹാരം വൈകുന്നതില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ സിപിഐഎം. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം…

3 hours ago