attukal pongala

ആറ്റുകാല്‍ പൊങ്കാല: ആരോഗ്യ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി; പുതിയ തീയതി ഇങ്ങനെ

തൃശൂര്‍: കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ആറ്റുകാല്‍ പൊങ്കാല (Attukal Pongala) പ്രമാണിച്ച് തിരുവനന്തപുരം ജില്ലയില്‍ ജില്ലാ കലക്ടര്‍ അവധി…

2 years ago

ആറ്റുകാല്‍ പൊങ്കാല മഹോത്സവം: പുറത്തെഴുന്നള്ളിപ്പിന് അനുമതി

തിരുവനന്തപുരം: ആറ്റുകാൽ (Attukal) പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായുള്ള ദേവിയുടെ പുറത്തെഴുന്നള്ളിപ്പിന് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവോടെ അനുമതി നൽകി ജില്ലാ കളക്ടർ നവ്‌ജ്യോത്‌ ഖോസയുടെ ഉത്തരവ്. അസിസ്റ്റന്റ് ഫോറസ്റ്റ്…

2 years ago

ആറ്റുകാൽ പൊങ്കാല : തിരുവനന്തപുരത്ത് നാളെ പ്രാദേശിക അവധി

തിരുവനന്തപുരം: നാളെ നടക്കാനിരിക്കുന്ന ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ…

2 years ago

ആറ്റുകാൽ പൊങ്കാല ഉത്സവം; 1500 പേർക്ക് ദർശനത്തിന് അനുമതി; ഉത്തരവിറക്കി ജില്ലാ കളക്‌ടർ

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര കോമ്പൗണ്ടിനുള്ളില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേര്‍ക്ക് ക്ഷേത്രദര്‍ശനത്തിന് അനുമതി നല്‍കി ജില്ലാ കളക്ടറും…

2 years ago

ആറ്റുകാൽ പൊങ്കാലയ്ക്ക് വ്രതം അനുഷ്ഠിക്കേണ്ടത് എന്ന് മുതൽ ? എങ്ങനെ ?

നാം മനസ്സർപ്പിച്ച് വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ആറ്റുകാലമ്മ മനസ്സറിഞ്ഞ് തന്റെ ഭക്തരെ സഹായിക്കുന്നു എന്നാണ് വിശ്വാസം. അനേകായിരങ്ങളുടെ അനുഭവമാണിത്. ഐശ്വര്യത്തിനും ഇഷ്ടകാര്യസിദ്ധിക്കും അമ്മയ്ക്ക് പൊങ്കാല അർപ്പിച്ചാൽ മതിയെന്ന് പറയപ്പെടുന്നു.…

2 years ago

ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 17ന് ; ഇത്തവണ ഉത്സവ കലാപരിപാടികൾക്ക് മോഹന്‍ലാല്‍ തിരിതെളിക്കും

തിരുവനന്തപുരം : ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല (Attukal Pongala) ഫെബ്രുവരി 17ന്. ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിനെ അനുബന്ധിച്ചുള്ള കലാപരിപാടികൾക്ക് മോഹൻലാൽ തിരിതെളിക്കും. ഉത്സവത്തിന്റെ ഒന്നാം…

2 years ago

ഒമിക്രോണ്‍: ആറ്റുകാല്‍ പൊങ്കാല ഇത്തവണയും വീടുകളില്‍ മാത്രമായി ചുരുക്കും?; മന്ത്രിയുടെ പ്രതികരണം ഇങ്ങനെ

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാല (Attukal Pongala) ഇത്തവണയും വീടുകളില്‍ തന്നെ നടക്കുമെന്നാണ് സൂചന. നിലവില്‍ വലിയ ആള്‍ക്കൂട്ടമുണ്ടായാലുണ്ടാകുന്ന ഗുരുതര സാഹചര്യം ട്രസ്റ്റിനെ ബോധ്യപ്പെടുത്തിയതായി…

2 years ago

തലസ്ഥാനം യാഗശാലയാകാന്‍ ഇനി നിമിഷങ്ങള്‍ മാത്രം

തിരുവനന്തപുരം : വ്രതശുദ്ധിയോടെ പൊങ്കാലയര്‍പ്പിക്കാന്‍ ആയിരങ്ങള്‍ തലസ്ഥാനത്ത് എത്തി. ആറ്റുകാല്‍ ദേവിയുടെ അനുഗ്രഹ വര്‍ഷം തേടി നഗരം മുഴുവന്‍ പൊങ്കാലക്കലങ്ങള്‍ നിരന്നു. ദിവസങ്ങള്‍ക്കു മുന്‍പേ അടുപ്പൊരുക്കി കാത്തിരിക്കുന്നവര്‍ക്കിടയിലേക്ക്…

4 years ago

കോവിഡ് 19: ആരോഗ്യ സംവിധാനം സുശക്തം; ആറ്റുകാല്‍ പൊങ്കാല റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് ഗവര്‍ണര്‍

 കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാല റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിന്റെ ആരോഗ്യ സംവിധാനം സുശക്തമാണ്. അഞ്ച് പുതിയ കേസുകള്‍ സ്ഥിരീകരിച്ചുവെങ്കിലും…

4 years ago

ആറ്റുകാൽ പൊങ്കാലയ്ക്ക് കർശന നിരീക്ഷണങ്ങൾ

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. തിരുവനന്തപുരം…

4 years ago