attukal pongala

പൊങ്കാല ലഹരിയിൽ അനന്തപുരി;ആറ്റുകാൽ പൊങ്കാല നാളെ ,തലസ്ഥാനത്ത് ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം : സ്ത്രീകളുടെ ശബരിമലയായ ആറ്റുകാലമ്മയ്ക്ക് നാളെ പൊങ്കാല.ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ന​ഗരത്തിൽ ഇന്ന് ഉച്ചമുതൽ ​ഗതാ​ഗത നിയന്ത്രണം. ഇന്ന് രണ്ട് മണി മുതൽ നാളെ വൈകുന്നേരം വരെ…

1 year ago

‘പൊങ്കാല കഴിഞ്ഞുള്ള പായസം വീട്ടിൽ കൊണ്ടുപോകാമോ?’ ആര്യ രാജേന്ദ്രനെ എയറിൽ കയറ്റി ട്രോളന്മാർ!

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ലുകൾ ശേഖരിച്ച് ലൈഫ് പദ്ധതിക്കുള്ള ഭവനനിർമ്മാണത്തിന് ഉപയോഗിക്കുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചതിനുപിന്നാലെ സമൂഹ മാധ്യമങ്ങളിൽ ട്രോളുകളുടെ പൊങ്കാല.'ഇല്ലാത്ത പൊങ്കാലയുടെ…

1 year ago

ആറ്റുകാൽ പൊങ്കാല ; നഗരസഭയുടെ ഭാഗത്ത് നിന്നുള്ള 5.16 കോടി രൂപയുടെ പ്രവർത്തനങ്ങൾ വ്യക്തമാക്കി മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് നഗരസഭയുടെ ഭാഗത്ത് നിന്ന് 5.16 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടത്തിയെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ വ്യക്തമാക്കി. ശുചികരണ പ്രവർത്തനത്തിനായി…

1 year ago

ആറ്റുകാൽ പൊങ്കാല : ഇക്കൊല്ലം കുത്തിയോട്ടത്തിന് പങ്കെടുക്കുന്നത് 743 കുട്ടികൾ!

തിരുവനന്തപുരം : ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് ഇക്കൊല്ലം കുത്തിയോട്ടത്തിന്പങ്കെടുക്കുന്നത് 743 കുട്ടികൾ.പൊങ്കാല മഹോത്സവത്തിന്റെ മൂന്നാം നാളായ മാർച്ച് ഒന്ന് ബുധനാഴ്ചയാണ് ആറ്റുകാൽ ക്ഷേത്രത്തിൽ ബാലന്മാർ കുത്തിയോട്ടവ്രതം ആരംഭിച്ചത്.…

1 year ago

ആറ്റുകാൽ പൊങ്കാലയ്ക്ക് ഇന്ത്യൻ റെയിൽവേയുടെ സ്പെഷ്യൽ സർവ്വീസുകൾ ; കൂടുതൽ സ്റ്റോപ്പുകളും കോച്ചുകളും ഒരുക്കും

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സ്പെഷ്യൽ സർവ്വീസുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ . മാർച്ച് 7 പൊങ്കാല ദിവസം നാ​ഗർകോവിലിലേക്കും എറണാകുളത്തേക്കും അധിക സർവ്വീസുകളും നടത്തുമെന്ന് അറിയിച്ചു.…

1 year ago

ആറ്റുകാൽ പൊങ്കാല:മാർച്ച് ഏഴിന് തിരുവനന്തപുരത്ത് പ്രാദേശിക അവധി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് മാർച്ച് ഏഴിന് തലസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജെറോമിക്…

1 year ago

ആറ്റുകാല്‍ പൊങ്കാല:800 വനിതാ പോലീസുകാരുള്‍പ്പെടെ 3300 ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിക്കും; 400 ബസുകള്‍ സര്‍വീസ് നടത്തും;ഒരുക്കങ്ങൾ പുരോഗമിക്കുന്നു…

തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തുന്ന ഒരുക്കങ്ങള്‍ തൃപ്തികരമായ രീതിയില്‍ പുരോഗമിക്കുകയാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷണന്‍. കൊവിഡിന് ശേഷം പൂര്‍ണ അര്‍ഥത്തില്‍…

1 year ago

ഭക്തമനസുകൾക്ക് സായുജ്യം; ഈ കൊല്ലത്തെ ആറ്റുകാൽ പൊങ്കാലയ്ക്ക് പരിസമാപ്തി; വീടുകളില്‍ പൊങ്കാലയിട്ട് ഭക്തര്‍

ആറ്റുകാലമ്മയുടെ (Attukal Pongala) അനുഗ്രഹം തേടി ലക്ഷക്കണക്കിനു ഭക്തർ വീട്ടുമുറ്റങ്ങളിൽ പൊങ്കാലയർപ്പിച്ചു. ക്ഷേത്ര ശ്രീകോവിലിൽ നിന്ന് പകർന്നെടുത്ത അ​ഗ്നി പണ്ഡാര അടുപ്പിലേക്ക് മേൽശാന്തി തെളിയിച്ചതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്.…

2 years ago

ആറ്റുകാൽ തത്സമയകാഴ്ച്ച 2022 | Attukal Pongala | Live

ആറ്റുകാൽ തത്സമയകാഴ്ച്ച 2022 | Attukal Pongala | Live

2 years ago

ഓരോ വീടും അമ്പലമുറ്റമാകും; ആറ്റുകാല്‍ പൊങ്കാല ഇന്ന്; ഇത്തവണയും ഭക്തര്‍ വീടുകളില്‍ പൊങ്കാലയിടും

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവം ((Attukal Pongala Festival)) ഇന്ന്. കൊവിഡിന്റെ (Covid) പശ്ചാത്തലത്തിൽ ഇത്തവണയും പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമാണ് നടക്കുക. രാവിലെ 10.50ന് ക്ഷേത്രത്തിലെ…

2 years ago