Categories: General

ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 17ന് ; ഇത്തവണ ഉത്സവ കലാപരിപാടികൾക്ക് മോഹന്‍ലാല്‍ തിരിതെളിക്കും

തിരുവനന്തപുരം : ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല (Attukal Pongala) ഫെബ്രുവരി 17ന്. ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിനെ അനുബന്ധിച്ചുള്ള കലാപരിപാടികൾക്ക് മോഹൻലാൽ തിരിതെളിക്കും. ഉത്സവത്തിന്റെ ഒന്നാം ദിവസമായ ഫെബ്രുവരി ഒമ്പതിന് വൈകിട്ട് ആറര മണിക്കാണ് കലാപരിപാടികളുടെ ഉദ്ഘാടനം. അന്ന് രാവിലെ പത്ത് അമ്പതിനാണ് കാപ്പ് കെട്ടി ദേവിയെ കുടിയിരിത്തും.

അതേസമയം കോവിഡ് രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ തീരുമാനം എടുക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും പൊങ്കാല മഹോത്സവം നടത്തുക. മൂന്നാം ഉത്സവ ദിവസമായ പതിനൊന്നാം തീയതി രാവിലെ എട്ടരയ്ക്കാൻ കുത്തിയോട്ട വ്രതം ആരംഭിക്കുന്നത്. പതിനേഴാം തീയതി കുത്തിയോട്ടത്തിനു ചൂരൽ കുത്തുന്നത് രാത്രി ഏഴര മണിക്കാണ്. പതിനേഴിന് രാവിലെ 10.50 നാണു പൊങ്കാല അടുപ്പിൽ തീ പകരുന്നത്. ഉച്ചയ്ക്ക് 1.20 നു പൊങ്കാല നിവേദ്യം. ഉത്സവം 18 നു സമാപിക്കും.

admin

Share
Published by
admin

Recent Posts

വോട്ടിന് ലക്ഷം രൂപ വാഗ്ദാനം: കോണ്‍ഗ്രസിന്റെ ഖട്ടാ ഖട്ട് പദ്ധതിയ്ക്കു പണി കിട്ടും

കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചാല്‍ സ്ത്രീ വോട്ടര്‍മാരുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 8500 രൂപയും പ്രതിവര്‍ഷം ഒരു ലക്ഷം രൂപയും മാറ്റുമെന്ന് 'ഖട്ടാ ഖട്ട്…

18 mins ago

ഗുരുതര വീഴ്ചയെന്ന് പി ബി! ബിജെപിയുടെ വളർച്ച മുൻകൂട്ടി അറിഞ്ഞില്ല|PINARAY VIJAYAN

പിണറായിയുടെ പിടി അഴിയുന്നു! രാജിവച്ച് പുറത്തു പോകാൻ ആവശ്യപ്പെട്ട് ഘടക കക്ഷികൾ

30 mins ago

മോദി 3.0| സുരേഷ് ഗോപിക്ക് ടൂറിസവും പെട്രോളിയവും| ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം

മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ. സുപ്രധാന വകുപ്പുകളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. തന്ത്രപ്രധാനമായ വകുപ്പുകള്‍ ബിജെപിയുടെ പക്കല്‍…

33 mins ago

താന്‍ സുരക്ഷിത ! ആരും തട്ടിക്കൊണ്ടുപോയിട്ടില്ല; പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ വീണ്ടും വീഡിയോ പുറത്തുവിട്ട് പരാതിക്കാരിയായ യുവതി

കോഴിക്കോട് : സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ വീണ്ടും വീഡിയോ പുറത്തുവിട്ട് പരാതിക്കാരിയായ യുവതി. തന്നെ…

1 hour ago

തൃശൂർ പൂരം വിവാദം ! തൃശൂർ പോലീസ് കമ്മീഷണർ അങ്കിത് അശോകനെ സ്ഥലം മാറ്റി ; ആർ. ഇളങ്കോ പുതിയ കമ്മീഷണർ

തൃശൂര്‍ പൂരം വിവാദത്തില്‍ തൃശൂര്‍ കമ്മിഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റി. പകരം ആര്‍.ഇളങ്കോ തൃശൂര്‍ കമ്മീഷണറാകും. അങ്കിത് അശോകന്…

2 hours ago

മൂന്നാം മോദി സർക്കാർ ! മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് തീരുമാനമായി !സുപ്രധാന വകുപ്പുകളിൽ മാറ്റമില്ല; സുരേഷ് ഗോപിക്ക് പെട്രോളിയം, സാംസ്‌കാരിക- ടൂറിസം വകുപ്പുകളുടെ സഹമന്ത്രി സ്ഥാനം

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരില്‍ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് തീരുമാനമായി. ആഭ്യന്തര, പ്രതിരോധ വകുപ്പുകളിൽ മാറ്റമുണ്ടാകില്ല. വിദേശകാര്യ മന്ത്രിയായി എസ്. ജയശങ്കര്‍…

2 hours ago