autorickshaw

വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവം !ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി ; ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ കേസ്

തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ പ്ലാറ്റ്‌ഫോമിലേക്ക് താത്കാലിക റോഡ് പണിഞ്ഞിരുന്നു. ഇത്…

6 days ago

ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന രണ്ട് കോടി പിടിച്ചെടുത്തു!! അന്യസംസ്ഥാന തൊഴിലാളിയും ഓട്ടോ ഡ്രൈവറും കസ്റ്റഡിയിൽ

കൊച്ചിയിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന രണ്ട് കോടിയോളം രൂപ പിടിച്ചെടുത്തു. വെല്ലിം​ഗ്ടൺ ഐലന്റിലാണ് സംഭവം. പിടിച്ചെടുത്തത് കള്ളപ്പണമാണോ എന്നതിൽ പരിശോധന നടത്തുകയാണ്. സംഭവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളിയെയും ഓട്ടോ…

9 months ago

ട്രാഫിക് തടസമുണ്ടാക്കിയെന്നാരോപിച്ച് പിടിച്ചെടുത്ത ഓട്ടോറിക്ഷ പോലീസ് വിട്ടുനൽകിയില്ല ! കാസർഗോഡ് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പരാതി

കാസർഗോഡ് : പിടിച്ചെടുത്ത ഓട്ടോറിക്ഷ പോലീസ് വിട്ടു നല്‍കാത്തതില്‍ മനംനൊന്ത് കാസർഗോഡ് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പരാതി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഓട്ടോ ഓടിക്കുന്ന അബ്ദുല്‍…

1 year ago

ലഹരിയുടെ അമിത ഉപയോഗം ? ഓട്ടോറിക്ഷയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

വടകരയിൽ ഓട്ടോറിക്ഷയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. കണ്ണൂർ ആറളം സ്വദേശി ഷാനിഫാണ് (27) മരിച്ചത്. വടകര പുതിയാപ്പിൽ വാടക ക്വാട്ടേഴ്സിൽ താമസിച്ച് വരികയായിരുന്ന ഇയാളെ കഴിഞ്ഞ…

2 years ago

തൃശ്ശൂർ ചേലക്കരയിൽ അർദ്ധരാത്രിയിൽ ഓട്ടോറിക്ഷയിൽ യുവതി പ്രസവിച്ചു; അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ

തൃശ്ശൂർ: ചേലക്കരയിൽ അർദ്ധരാത്രിയിൽ ഓട്ടോറിക്ഷയിൽ യുവതി പ്രസവിച്ചു. ചേലക്കര മംഗലംകുന്ന് സ്വദേശി ഷീജ (31) യാണ് ഓട്ടോറിക്ഷയിൽ പ്രസവിച്ചത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.…

2 years ago

ഓട്ടോയുടെ മുകളിലേക്ക് മരംവീണു; ഷൊര്‍ണൂരില്‍ ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

ഷൊര്‍ണൂര്‍: ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം വീണു. ഷൊര്‍ണൂര്‍-കുളപ്പുള്ളി റോഡിലാണ് അപകടമുണ്ടായത്. അപകടത്തില്‍ നിന്ന് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവസമയത്ത് വാഹനത്തില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് 12 മണിയോടെയാണ്…

3 years ago

ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ ഓട്ടോറിക്ഷയില്‍ പ്രസവിച്ച് യുവതി ; അമ്മയ്ക്കും കുഞ്ഞിനും പ്രശ്നങ്ങൾ ഇല്ലെന്നറിയിച്ച് ആശുപത്രി അധികൃതർ

പാലക്കാട് : പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിൽ പോകുന്ന വഴി യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. വെള്ളത്തോട് വനവാസി കോളനിയിലെ കാഞ്ഞിരപ്പുഴ സ്വദേശി പ്രീതയാണ് ആശുപത്രിയിൽ പോകും വഴി…

3 years ago

ഓട്ടോ ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണം; സംസ്ഥാനത്തെ മുഴുവന്‍ ഓട്ടോ ടാക്‌സി തൊഴിലാളികളും ഡിസംബര്‍ 30ന് പണിമുടക്കും

തിരുവനന്തപുരം: ഓട്ടോ-ടാക്‌സി (Auto) തൊഴിലാളികള്‍ പണിമുടക്കലേക്ക്. ഡിസംബര്‍ 30ന് സംസ്ഥാനത്തെ മുഴുവന്‍ ഓട്ടോ ടാക്‌സി തൊഴിലാളികളും പണിമുടക്കുമെന്ന് ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ അറിയിച്ചു. ഇന്ധന…

4 years ago

ഓട്ടം വിളിച്ചു, ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ഓട്ടോറിക്ഷ കത്തിച്ചു; കാഞ്ഞിരപ്പളളി സ്വദേശി പിടിയിൽ

കോട്ടയം: ഓട്ടം വിളിച്ച ഓട്ടോറിക്ഷ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ കത്തിച്ചു (Auto Rickshaw Burned). സംഭവത്തിൽ കാഞ്ഞിരപ്പളളി സ്വദേശി പിടിയിൽ. കോട്ടയം മെഡിക്കൽ കോളജിന് സമീപം മുടിയൂർക്കര മെൻസ്…

4 years ago

തെരുവുനായ കുറുകെ ചാടി, ഓട്ടോ റിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആലപ്പുഴ; തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് വെട്ടിച്ച ഓട്ടോ റിക്ഷ (Auto Rickshaw Accident) മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു. അരൂർ ചന്തിരൂർ വട്ടേഴത്ത് ഷീല (42)…

4 years ago