Kerala

തൃശ്ശൂർ ചേലക്കരയിൽ അർദ്ധരാത്രിയിൽ ഓട്ടോറിക്ഷയിൽ യുവതി പ്രസവിച്ചു; അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ

തൃശ്ശൂർ: ചേലക്കരയിൽ അർദ്ധരാത്രിയിൽ ഓട്ടോറിക്ഷയിൽ യുവതി പ്രസവിച്ചു. ചേലക്കര മംഗലംകുന്ന് സ്വദേശി ഷീജ (31) യാണ് ഓട്ടോറിക്ഷയിൽ പ്രസവിച്ചത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം അർദ്ധരാത്രിയായിരുന്നു ചേലക്കര മംഗലംകുന്ന് സ്വദേശി ഷീജയ്ക്ക് പ്രസവവേദന വന്നതിനെ തുടർന്ന് ഓട്ടോ ഡ്രെെവറായ വിനോദിനെ വിളിക്കുന്നത്. വിനോദ് ഓട്ടോയുമായി ഷീജയുടേ വീട്ടിലെത്തി ഷീജയേയും കൂട്ടി ചേലക്കര താലൂക്ക് ആശുപത്രിയിലേയ്ക്ക് തിരിച്ചു. ഇതിനിടെ വേദന വർദ്ധിച്ച് പ്രസവിക്കുമെന്ന ഘട്ടമെത്തിയതോടെ വിനോദ് ഓട്ടോ വഴിയരികിൽ ഒതുക്കി നിർത്തി. ഉടൻ ഷീജ ഓട്ടോയിൽ വെച്ചുതന്നെ ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു.

പ്രസവിച്ച ഉടൻ ഷീജയേയും കുഞ്ഞിനേയും ചേലക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം അവിടെനിന്നും ആംബുലൻസിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിലവിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.

anaswara baburaj

Recent Posts

കോടതിയെ നൈസായി പറ്റിക്കാന്‍ നോക്കി| കെജ്രിവാളിന്റെ അടവു ഫലിച്ചില്ല| വീണ്ടും ജയിലിലേയ്ക്ക്

മാര്‍ച്ച് 21നാണ് മദ്യനയവുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി മെയ് 10…

18 mins ago

മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിക്ക് അബുദാബിയില്‍ അക്കൗണ്ട്; ഒഴുക്കിയത് കോടികള്‍ ; വന്‍വെളിപ്പെടുത്തലുമായി ഷോണ്‍ ജോര്‍ജ്

കൊച്ചി ∙ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ ഉള്‍പ്പെട്ട പണമിടപാടു കേസില്‍ കൂടുതല്‍ ശക്തമായ ആരോപണങ്ങളുമായി ഷോണ്‍ ജോര്‍ജ്. നിലവില്‍ അന്വേഷണം…

48 mins ago

പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ലെങ്കിലും തള്ളിന് ഒരു കുറവുമില്ല! |pinarayi vijayan

പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ലെങ്കിലും തള്ളിന് ഒരു കുറവുമില്ല! |pinarayi vijayan

1 hour ago

മഞ്ഞുമൽ ബോയ്സ് നിർമ്മാതാക്കൾ നടത്തിയത് ആസൂത്രിത തട്ടിപ്പ്! 22 കോടി രൂപ ചെലവായി എന്നത് പച്ചക്കള്ളം; അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് പോലീസ്

കൊച്ചി: മഞ്ഞുമൽ ബോയ്സ് നിർമ്മാതാക്കൾ നടത്തിയത് ആസൂത്രിത തട്ടിപ്പെന്ന് പോലീസ് റിപ്പോർട്ട്. ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന്…

1 hour ago

കെജ്‌രിവാളിന് തിരിച്ചടി ; ജാമ്യം നീട്ടില്ല ! അപേക്ഷ അംഗീകരിക്കാതെ സുപ്രീംകോടതി രജിസ്ട്രി

ദില്ലി : ദില്ലി മദ്യനയ കേസിലെ ഇടക്കാല ജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ നൽകിയ അപേക്ഷ…

1 hour ago

രാത്രിയും പകലും ഒരുപോലെ ആ-ക്ര-മ-ണം നടത്താനുള്ള ശേഷിയുള്ളവ

ലിബിയയിലും സിറിയയിലും ആ-ക്ര-മ-ണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ച റഫാൽ വിമാനങ്ങൾ ഭാരതത്തിലേക്കും ; മോദിയുടെ നീക്കം ഇങ്ങനെ.

2 hours ago