ayyankali

മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്ന സാമൂഹിക വ്യവസ്ഥിതിയോട് സധൈര്യം കലഹിക്കാൻ സഹജീവികളെ പഠിപ്പിച്ച നവോത്ഥാന നായകൻ; ഇന്ന്, ഇരുൾമൂടിയ കേരളത്തിൽ ഉയർന്ന നവോത്ഥാനത്തിന്റെ ഇടിമുഴക്കമായ മഹാത്മാ അയ്യൻകാളിയുടെ സ്‌മൃതി ദിനം

ഉച്ചനീചത്വ ഭാവങ്ങൾ ഏതൊരു സമാജത്തെയും ദുർബലമാക്കുമെന്ന് സ്വയം തിരിച്ചറിയുകയും സഹജീവികളെ പഠിപ്പിക്കുകയും ചെയ്‌ത സാമൂഹ്യ പരിഷ്ക്കർത്താവായിരുന്നു മഹാത്മാ അയ്യങ്കാളി. ജാതിയും ഉപജാതിയുമല്ല ഐക്യവും അഖണ്ഡതയുമാണ് മുദ്രാവാക്യമെന്ന് രാഷ്ട്രത്തെ…

11 months ago

ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച പരിഷ്‌കർത്താവ്; ഇന്ത്യയിലെ ആദ്യ കർഷകത്തൊഴിലാളി സമരത്തെ മുൻപന്തിയിൽ നിന്ന് നയിച്ച നായകൻ; കേരള നവോത്ഥാനത്തിന്റെ വില്ലുവണ്ടിയുടെ സാരഥി മഹാത്മാ അയ്യങ്കാളി ജന്മദിനം ഇന്ന്

കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താവായിരുന്നു അയ്യങ്കാളി. സാധാരണക്കാര്‍ക്കുമേല്‍ ജാതിമേധാവികള്‍ അടിച്ചേല്‍പ്പിച്ച സാമൂഹ്യ വ്യവസ്ഥിതിയിലാണ് അയ്യങ്കാളിയുടെ ജനനം. വിദ്യാഭ്യാസം, തൊഴില്‍, സമ്പത്ത്, സഞ്ചാരസ്വാതന്ത്ര്യം, വസ്ത്രം…

2 years ago

“ജാതിയിരുട്ടിന്റെ ഹിംസയെ വെല്ലുവിളിച്ചുകൊണ്ട് മനുഷ്യാവകാശത്തിനുവേണ്ടി പോരാടിയ വിപ്ലവകാരി”; ഇന്ന് അയ്യങ്കാളി ജയന്തി

ജാതിയിരുട്ടിന്റെ ഹിംസയെ വെല്ലുവിളിച്ചുകൊണ്ട് മനുഷ്യാവകാശത്തിനുവേണ്ടി പോരാടിയ മഹാത്മാ അയ്യങ്കാളിയുടെ 158-ാമത് ജയന്തിയാണ് ഇന്ന്. ഇതോടനുബന്ധിച്ച് ജന്മനാടായ വെങ്ങാനൂരിലെ സ്മാരകം, വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമ എന്നിവിടങ്ങളിൽ വിവിധ സംഘടനകളുടെയും…

3 years ago

ശൗചാലയ പദ്ധതിയ്ക്ക് മഹാത്മാ അയ്യങ്കാളിയുടെ പേര് നൽകി അവഹേളിക്കാൻ ശ്രമം; പ്രതിഷേധാഗ്നിയുമായി സംഘടനകൾ

കോട്ടയം: അയ്യങ്കാളിയെ അവഹേളിച്ചതിൽ സംസ്ഥാനമൊട്ടാകെ പ്രതിഷേധം ഉയരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് 5000 കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ നടക്കും. മഹാത്മാ അയ്യങ്കാളിയുടെ പേര് തൊഴിലുറപ്പിന്റെ ഭാഗമായി…

3 years ago

തലസ്ഥാനത്തെ വി ജെ ടി ഹാളിന് അയ്യങ്കാളിയുടെ പേര് നല്‍കണമെന്ന് ബി ജെ പി നേതാവ് സന്ദീപ് വചസ്പതി

തിരുവനന്തപുരം: നഗരത്തിലെ വിക്ടോറിയാ ജൂബിലി ടെർമിനൽ ഹാളിന്‍റെ പേരു മാറ്റി അയ്യങ്കാളിയുടെ പേരു നൽകണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്.ഹാള്‍ അടിമത്തത്തിന്‍റെ ചിഹ്നം ആണെന്നും അത് അയ്യങ്കാളിയുടെ പേരിലേക്ക്…

5 years ago