baby health

കൈകളെ നിയന്ത്രിക്കാന്‍ കഴിയാത്ത രോഗാവസ്ഥ ഉണ്ടാകാറുണ്ടോ?

നമ്മുടെ കൈകളെ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ അത്തരമൊരു രോഗാവസ്ഥയാണ് ഏലിയന്‍ ഹാന്‍ഡ് സിന്‍ഡ്രോം. കുറച്ചു സമയത്തേക്ക് നമ്മുടെ ഇഷ്ടത്തിന് വിപരീതമായി നമ്മുടെ സ്വന്തം കൈ ചലിക്കുന്നു.. അതാണ്…

2 years ago

കുട്ടികളെ മിടുക്കരാക്കാം; ആഹാരത്തിനൊപ്പം ഇവ ഉള്‍പ്പെടുത്തിയാൽ മതി!

കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്കു പോഷകസമൃദ്ധമായ ആഹാരം അത്യാവശ്യമാണ്. ആഹാരകാര്യത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധിച്ചാല്‍ നന്നായി പഠിക്കാനുള്ള ഊര്‍ജം, പഠിച്ചത് മനസ്സിലാക്കാനും മറക്കാതിരിക്കാനുള്ള ബുദ്ധിവികാസം എന്നിവയുണ്ടാകും. സ്കൂളില്‍ പോകുന്ന…

2 years ago

ദീര്‍ഘനേരംവാഹനം ഓടിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

ദീ​ര്‍​ഘ​നേ​രം തു​ട​ര്‍​ച്ച​യാ​യി വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് ക​ഴു​ത്ത്, പു​റം, തോ​ള് എ​ന്നി​വിടങ്ങളില്‍ വേ​ദ​ന​യ്ക്ക് കാ​ര​ണ​മാ​കും. ഒ​രേ ഇ​രു​പ്പി​ല്‍ ഇ​രു​ന്നു ഡ്രൈ​വ് ചെ​യ്യു​മ്പോ​ള്‍ കൂ​ടു​ത​ല്‍ ശ​രീ​ര ആ​യാ​സ​ത്തി​ന് അ​വ​സ​ര​മി​ല്ല. അ​തു​മൂ​ലം പേ​ശി​ക​ളും…

2 years ago

ഈ ലക്ഷണങ്ങള്‍ നിങ്ങൾക്കുണ്ടെങ്കിൽ ശ്രദ്ധിക്കുക; കാൻസറിന്റേതാകാൻ സാധ്യത

എല്ലാകാലത്തും ആളുകൾ ഭയത്തോടുകൂടി കാണുന്ന രോഗമാണ് കാൻസർ. എന്നാല്‍, ആരംഭഘട്ടത്തില്‍ തന്നെ കാന്‍സര്‍ തിരിച്ചറിയാന്‍ സാധിച്ചാല്‍ വളരെ എളുപ്പം ഇത് സുഖപ്പെടുത്താവുന്നതാണ്. കൃത്യമായ ശ്രദ്ധയും നിരീക്ഷണവും ഉണ്ടെങ്കില്‍…

2 years ago

കണ്ണുകളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഈ മൂന്ന് വ്യായാമങ്ങൾ ചെയ്യൂ!

ആരോഗ്യമുള്ള കണ്ണുകൾ ഒട്ടുമിക്കപേരും ആഗ്രഹിക്കുന്നതാണ്. കണ്ണിനുള്ള വ്യായാമത്തിനായി പ്രത്യേകം സമയം ചെലവാക്കേണ്ട ആവശ്യമില്ല. എപ്പോള്‍ വേണമെങ്കിലും ചെയ്യാം. എവിടെ വെച്ചും കണ്ണിന് നല്‍കാനാവുന്ന മൂന്ന് വ്യായാമങ്ങളറിയാം. 1.…

2 years ago

കുട്ടികളുടെ ആരോഗ്യത്തിന്; കൊസാമ്പരി സാലഡ്

ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് ചെറുപയര്‍പരിപ്പ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്ന ചെറുപയര്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കുകയാണ് വേണ്ടത്. കറിവെച്ചും പുഴുങ്ങിയുമൊക്കെ നമ്മള്‍ പതിവായി ചെറുപയര്‍ കഴിക്കാറുണ്ട്.…

3 years ago