Bail

ബലാത്സം​ഗക്കേസ് ! നടൻ സിദ്ദിഖിന് കർശന ഉപാധികളോടെ ജാമ്യം

ദില്ലി : യുവനടിയുടെ പരാതിയിന്മേലെടുത്ത ബലാത്സം​ഗക്കേസില്‍ നടന്‍ സിദ്ദിഖിന് കർശന ഉപാധികളോടെ ജാമ്യം. സംസ്ഥാനം വിടാൻ പാടില്ല, ഒരു ലക്ഷം രൂപ ജാമ്യവ്യവസ്ഥയായി കെട്ടിവയ്ക്കണം, പ്രതി അന്വേഷണത്തോട്‌…

1 year ago

കാനഡയിൽ ഹിന്ദു ക്ഷേത്രത്തിനെതിരായ ഖലിസ്ഥാൻ ആക്രമണം ! പിടിയിലായ മുഖ്യ സൂത്രധാരിലൊരാളായ ഖലിസ്ഥാനി ഭീകരനെ ജാമ്യത്തിൽ വിട്ട് കനേഡിയൻ പോലീസ്

കാനഡയിലെ ഹിന്ദുമഹാസഭാ മന്ദിറിലുണ്ടായ ഖലിസ്ഥാൻ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരിലൊരാൾ അറസ്റ്റിൽ. ബ്രാപ്ടണിൽ സ്ഥിരതാമസമാക്കിയ 35 കാരനായ ഇന്ദ്രജീത് ഗോസൽ എന്ന ഖലിസ്ഥാനി ഭീകരനാണ് അറസ്റ്റിലായത്. നവംബർ എട്ടിന്…

1 year ago

നവീന്‍ ബാബുവിന്റെ മരണം !പി.പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കാന്‍ കാരണം പ്രോസിക്യൂഷന്റെ പരാജയമെന്ന് രമേശ് ചെന്നിത്തല

എഡിഎം നവീന്‍ബാബുവിന്റെ മരണത്തിൽ റിമാന്‍ഡില്‍ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുന്‍ അദ്ധ്യക്ഷയും സിപിഎം നേതാവുമായ പി.പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കാന്‍ കാരണം പ്രോസിക്യൂഷന്റെ പരാജയമെന്ന് മുതിർന്ന കോണ്‍ഗ്രസ്…

1 year ago

പി പി ദിവ്യ യാത്രയയപ്പ് ചടങ്ങിലെത്തിയത് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചെന്ന് കോടതി ! മുൻകൂർ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിധിപകർപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

തലശ്ശേരി : എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യയ്ക്ക് മുൻകൂർ ജാമ്യം…

1 year ago

പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം അതി ശക്തം ! വൻ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ; കീഴടങ്ങാൻ പാർട്ടി നിർദ്ദേശം നൽകിയതായി റിപ്പോർട്ട്

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യം നിഷേധിച്ചതിനുപിന്നാലെ ഇവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വൻ…

1 year ago

നവീൻ ബാബുവിന്റെ മരണം ! പി പി ദിവ്യയ്‌ക്കെതിരെ ചൊവ്വാഴ്ച വരെ നടപടിയുണ്ടാകില്ല ! മുൻകൂർ ജാമ്യഹർജിയിലെ ഉത്തരവ് കാത്ത് പോലീസ്

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിസ്ഥാനത്തുള്ള മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യക്കെതിരെ ചൊവ്വാഴ്ച വരെ നടപടിയുണ്ടാകില്ലെന്ന് വിവരം.…

1 year ago

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ഉള്ള ഹർജിക്ക് പോലീസ് എതിർപ്പ്‌

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിക്ക് പൊലീസ് എതിർപ്പ് അറിയിച്ചു. സെക്രട്ടറിയേറ്റ്…

1 year ago

ബലാത്സംഗ കേസ്: നടൻ സിദ്ദിഖ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

ദില്ലി: യുവ നടിക്ക് നേരെയുള്ള ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി, സിദ്ദിഖും പ്രത്യേക…

1 year ago

മുൻ ഭാര്യയുടെ പരാതിയിലെടുത്ത കേസ് ! നടൻ ബാലയ്ക്ക് കർശന ഉപാധികളോടെ ജാമ്യം

മുൻ ഭാര്യ നൽകിയ പരാതിയിലെടുത്ത കേസിൽ നടൻ ബാലയ്ക്ക് ജാമ്യം. സമൂഹമാധ്യമങ്ങളിൽ ഭാര്യക്കും മകൾക്കും എതിരായ പ്രചരണങ്ങൾ നടത്തരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാദ്ധ്യമങ്ങളുമായി സംസാരിക്കരുത് തുടങ്ങിയ…

1 year ago

മൈനാഗപ്പള്ളിയിലെ കാർ കയറ്റിക്കൊല ! രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം ! നടപടി കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേത്

കൊല്ലം മൈനാ​ഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ ശ്രീക്കുട്ടിക്ക് ജാമ്യം അനുവദിച്ച് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി. കേസിൽ പ്രതിക്കെതിരെ പ്രേരണാകുറ്റമാണ്…

1 year ago