International

കാനഡയിൽ ഹിന്ദു ക്ഷേത്രത്തിനെതിരായ ഖലിസ്ഥാൻ ആക്രമണം ! പിടിയിലായ മുഖ്യ സൂത്രധാരിലൊരാളായ ഖലിസ്ഥാനി ഭീകരനെ ജാമ്യത്തിൽ വിട്ട് കനേഡിയൻ പോലീസ്

കാനഡയിലെ ഹിന്ദുമഹാസഭാ മന്ദിറിലുണ്ടായ ഖലിസ്ഥാൻ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരിലൊരാൾ അറസ്റ്റിൽ. ബ്രാപ്ടണിൽ സ്ഥിരതാമസമാക്കിയ 35 കാരനായ ഇന്ദ്രജീത് ഗോസൽ എന്ന ഖലിസ്ഥാനി ഭീകരനാണ് അറസ്റ്റിലായത്. നവംബർ എട്ടിന് ഗോസലിനെ അറസ്റ്റ് ചെയ്തതായും ആയുധം ഉപയോഗിച്ച് ആക്രമണം നടത്തി എന്ന കുറ്റം ചുമത്തി ഇയാൾക്കെതിരെ കനേഡിയൻ പോലീസ് കേസെടുത്തെങ്കിലും ജാമ്യത്തിൽ വിട്ടു.

സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ കോർഡിനേറ്ററാണ് ഇന്ദ്രജീത് ഗോസൽ. എസ്എഫ്‌ജെയുടെ ജനറൽ കൗൺസൽ ആയ ഗുർപത്വന്ത് പന്നൂവിന്റെ വിശ്വസ്തൻ കൂടിയാണ് ഇയാൾ. ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇയാളെ റഫറണ്ടത്തിന്റെ പ്രധാന കനേഡിയൻ സംഘാടകനായി നിയമിക്കുകയായിരുന്നു. ക്ഷേത്ര ആക്രമണത്തിൽ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും കാനഡ നീതിയ്‌ക്കൊപ്പം നിൽക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ക്ഷേത്ര ആക്രമണത്തിൽ ലോകവ്യാപകമായി പ്രതിഷേധമുയർന്നതോടെ മനസില്ലാ മനസോടെയാണ് ജസ്റ്റിൻ ട്രൂഡോ സർക്കാർ നടപടിയെടുക്കാൻ തീരുമാനിച്ചത്.

B4 Admin

Recent Posts

തൊഴിൽരംഗത്തെ ഗുണ്ടായിസത്തിനും വ്യവസായ തടസ്സങ്ങൾക്കും കടുത്ത നിയന്ത്രണം: പുതിയ നിക്ഷേപ നയവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സർക്കാർ!

പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…

54 minutes ago

ചൈനയുടെ റെക്കോർഡ് തകർത്ത് ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ: ഇന്ത്യയുടെ പ്രതിരോധ-അടിസ്ഥാന സൗകര്യ വികസനത്തിൽ ചരിത്രനേട്ടം!

ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…

1 hour ago

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

9 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

1 day ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

1 day ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

1 day ago