balagokulam

കുട്ടികളുടെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ ബാലഗോകുലം അൻപതാം വയസിലേക്ക് I BALAGOKULAM

നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഏറെ വ്യത്യസ്തതയുള്ള ചടങ്ങ് I THAPASYA

1 year ago

യദുകുല നായകനായ ഭഗവാൻ ശ്രീകൃഷ്ണന്റെ ജയന്തിയാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കേരളമൊട്ടുക്കും പതാകകൾ ഉയർന്നു; വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളോടെ ഗ്രാമങ്ങളെ ഗോകുലമാക്കാൻ ബാലഗോകുലം

തിരുവനന്തപുരം: ഭഗവാൻ ശ്രീകൃഷ്ണന്റെ ജയന്തിയാഘോഷങ്ങൾക്ക് പതാകാ ദിനത്തോടെ തുടക്കം കുറിച്ച് കുട്ടികളുടെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ ബാലഗോകുലം. ഇന്ന് കേരളമൊട്ടുക്കും അരുണവർണ്ണ പതാകകൾ ഉയർന്നു. ഗ്രാമങ്ങളെ…

1 year ago

വയനാടിന് ബാലഗോകുലത്തിന്റെ സ്നേഹനിധി; ജില്ലയിൽ ശോഭായാത്രകൾ ഒഴിവാക്കും; പകരം കുട്ടികളും കുടുംബാംഗങ്ങളും ഒന്നിച്ചുള്ള പ്രാർത്ഥനാ യോഗങ്ങൾ

വയനാട് : ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് ജില്ലയിൽ ഇത്തവണ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകൾ ഒഴിവാക്കിയതായി ബാലഗോകുലം അറിയിച്ചു. ശ്രീകൃഷ്ണ ജയന്തി ദിവസമായ ആഗസ്റ്റ് 26 ന് കുട്ടികളും…

1 year ago

രാഷ്ട്രീയ അതിപ്രസരവും ക്യാമ്പസ് ഭീകരതയും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കേരളത്തിൽ നിന്നകറ്റുന്നു; വിദ്യാർത്ഥികളും തൊഴിലന്വേഷകരും നാടുവിടുന്നത് കേരളത്തിന് അപകടം; ദീർഘവീക്ഷണമുള്ള പദ്ധതികൾ വേണമെന്ന് ബാലഗോകുലം സംസ്ഥാന സമ്മേളനം

പത്തനംതിട്ട: രാഷ്ട്രീയ അതിപ്രസരവും ക്യാമ്പസ് ഭീകരതയും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കേരളത്തിൽ നിന്നകറ്റുന്നതായും വിദ്യാർത്ഥികളും തൊഴിലന്വേഷകരും കേരളം വിടുന്നത് സംസ്ഥാനത്തിന് നല്ലതല്ലെന്നും ബാലഗോകുലം. മനുഷ്യ ശേഷിയുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന്…

1 year ago

ഓസ്‌ട്രേലിയൻ മണ്ണ് നാളെ അമ്പാടിയാകും !ബാലഗോകുലത്തിന്റെയും വൃന്ദാവൻ കിഡ്സ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിലുള്ള ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ (സെപ്റ്റംബർ 9 ) മെൽബണിലെ ശിവ വിഷ്ണു ക്ഷേത്രത്തിൽ നടക്കും ; ശോഭായാത്രയിൽ അണി നിരക്കുന്നത് 150 ലധികം കുരുന്നുകൾ; തത്സമയ കാഴച്ചയൊരുക്കി തത്വമയിയും

ബാലഗോകുലത്തിന്റെയും വൃന്ദാവൻ കിഡ്സ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ശ്രീകൃഷ്ണ ജയന്തി ശോഭായാത്രക്കുള്ള ഒരുക്കങ്ങൾ ഓസ്‌ട്രേലിയയിലെ മെൽബണിൽ തകൃതിയായി പുരോഗമിക്കുന്നു. നാളെ (സെപ്റ്റംബർ 9…

2 years ago

വേനലവധിക്കാലത്ത് നല്ലത് പഠിക്കാനും പങ്കുവയ്ക്കാനും ബാലഗോകുലത്തിന്റെ ദ്വിദിന ശിൽപ്പശാല; മുരണി യു പി സ്കൂളിൽ നടക്കുന്ന ബാലോത്സവം 2023 ന്റെ ഉദ്‌ഘാടനം തത്വമയി ചീഫ് എഡിറ്റർ രാജേഷ് ജി പിള്ള നിർവ്വഹിച്ചു

മുരണി: വേനലവധിക്കാലത്ത് നല്ല പാഠം പഠിക്കാം. കുട്ടികൾക്ക് ആനന്ദിക്കാനും, ചിന്തിക്കാനും അറിവ് നേടാനും ആശയങ്ങൾ പങ്കുവയ്ക്കാനുമെല്ലാം അവസരമൊരുക്കുകയാണ് ബാലഗോകുലം. മുരണി അമ്പാടി ബാലഗോകുലമാണ് 'ബാലോത്സവം 2023' എന്നപേരിൽ…

3 years ago

വസ്തുതകൾ എത്ര ശ്രമിച്ചാലും മറച്ചു പിടിക്കാനാകില്ല! കോഴിക്കോട് മേയറുടെ വാക്കുകൾ ശ്രദ്ധേയം

കോഴിക്കോട്: കുട്ടികളുടെ സാംസ്കാരിക സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനം, കൃഷ്ണവിഗ്രഹത്തിൽ തുളസിമാല ചാർത്തി ഉദ്ഘാടനം ചെയ്ത് കോഴിക്കോട് മേയർ ബീനാ ഫിലിപ്പ്. കേരളത്തിൽ ശിശുപരിപാലനം മെച്ചപ്പെടേണ്ടതുണ്ടെന്നും ഉത്തരേന്ത്യക്കാർ…

3 years ago

മയിൽ‌പ്പീലി പോലെ ഈ ധന്യ ജീവിതം.. ബാലഗോകുലത്തിന്റെയും തപസ്യയുടെയും സ്ഥാപകൻ മാന്യ എം എ സാറിന് പിറന്നാൾ

ധർമ്മം ആചരിക്കുമ്പോഴാണ് സംസ്കാരം ഉണ്ടാകുക. ലോകോത്തരമായ ഭാരതീയ സംസ്കാരത്തിന്റെ നിത്യ യവ്വനത്തിന് ആ ധർമ്മത്തിന്റെ തലമുറകളിലേക്കുള്ള കൈമാറ്റം അത്യന്താപേക്ഷിതമാണ്. ബാലഗോകുലം ആ മഹത് കർമ്മം നിർവ്വഹിക്കുന്ന പ്രസ്ഥാനമാണ്.…

4 years ago

‘ഇന്ത്യൻ ശാസ്ത്രലോകം ലോകത്തിൽ തന്നെ മികച്ചതാണ്. മികച്ച നേതൃത്വമുണ്ടെങ്കിൽ വലിയ നേട്ടങ്ങൾ നമുക്ക് കൈവരിക്കാനാകും’; ബാലഗോകുലം വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് ISRO ചെയർമാൻ എസ് സോമനാഥ്

ബാലഗോകുലത്തിന്റെ നാൽപ്പത്തിയാറാം വാർഷികത്തോടനുബന്ധിച്ച് നടന്ന ഓൺലൈൻ സമ്മേളനത്തെ അഭിസംബോധന ചെയ്ത് ISRO ചെയർമാൻ എസ്. സോമനാഥ്. ബാലഗോകുലം ബാംഗ്ലൂർ എന്ന യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ബാലഗോകുലം പ്രവർത്തകരെ…

4 years ago

ഉണ്ണിക്കണ്ണന്റെ ജന്മദിനം ആഘോഷിക്കാനൊരുങ്ങി കേരളം ; ശ്രീകൃഷ്ണജയന്തിയ്ക്ക് ഇത്തവണ 15 ലക്ഷം വീടുകളില്‍ അമ്പാടിമുറ്റം ഒരുങ്ങും

ഇത്തവണത്തെ ശ്രീ കൃഷ്ണ ജയന്തി ആഘോഷിക്കാൻ നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അയല്‍പക്കത്തെ നാല് ഭവനങ്ങള്‍ ചേര്‍ന്ന് ഒരുക്കുന്ന അമ്പാടിമുറ്റത്താകും ശോഭയാത്രകള്‍ നടത്തുക. ബാലഗോകുലം പുറത്തിറക്കിയ…

4 years ago