balagokulam

ഓസ്‌ട്രേലിയൻ മണ്ണ് നാളെ അമ്പാടിയാകും !ബാലഗോകുലത്തിന്റെയും വൃന്ദാവൻ കിഡ്സ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിലുള്ള ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ (സെപ്റ്റംബർ 9 ) മെൽബണിലെ ശിവ വിഷ്ണു ക്ഷേത്രത്തിൽ നടക്കും ; ശോഭായാത്രയിൽ അണി നിരക്കുന്നത് 150 ലധികം കുരുന്നുകൾ; തത്സമയ കാഴച്ചയൊരുക്കി തത്വമയിയും

ബാലഗോകുലത്തിന്റെയും വൃന്ദാവൻ കിഡ്സ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ശ്രീകൃഷ്ണ ജയന്തി ശോഭായാത്രക്കുള്ള ഒരുക്കങ്ങൾ ഓസ്‌ട്രേലിയയിലെ മെൽബണിൽ തകൃതിയായി പുരോഗമിക്കുന്നു. നാളെ (സെപ്റ്റംബർ 9…

8 months ago

വേനലവധിക്കാലത്ത് നല്ലത് പഠിക്കാനും പങ്കുവയ്ക്കാനും ബാലഗോകുലത്തിന്റെ ദ്വിദിന ശിൽപ്പശാല; മുരണി യു പി സ്കൂളിൽ നടക്കുന്ന ബാലോത്സവം 2023 ന്റെ ഉദ്‌ഘാടനം തത്വമയി ചീഫ് എഡിറ്റർ രാജേഷ് ജി പിള്ള നിർവ്വഹിച്ചു

മുരണി: വേനലവധിക്കാലത്ത് നല്ല പാഠം പഠിക്കാം. കുട്ടികൾക്ക് ആനന്ദിക്കാനും, ചിന്തിക്കാനും അറിവ് നേടാനും ആശയങ്ങൾ പങ്കുവയ്ക്കാനുമെല്ലാം അവസരമൊരുക്കുകയാണ് ബാലഗോകുലം. മുരണി അമ്പാടി ബാലഗോകുലമാണ് 'ബാലോത്സവം 2023' എന്നപേരിൽ…

1 year ago

വസ്തുതകൾ എത്ര ശ്രമിച്ചാലും മറച്ചു പിടിക്കാനാകില്ല! കോഴിക്കോട് മേയറുടെ വാക്കുകൾ ശ്രദ്ധേയം

കോഴിക്കോട്: കുട്ടികളുടെ സാംസ്കാരിക സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനം, കൃഷ്ണവിഗ്രഹത്തിൽ തുളസിമാല ചാർത്തി ഉദ്ഘാടനം ചെയ്ത് കോഴിക്കോട് മേയർ ബീനാ ഫിലിപ്പ്. കേരളത്തിൽ ശിശുപരിപാലനം മെച്ചപ്പെടേണ്ടതുണ്ടെന്നും ഉത്തരേന്ത്യക്കാർ…

2 years ago

മയിൽ‌പ്പീലി പോലെ ഈ ധന്യ ജീവിതം.. ബാലഗോകുലത്തിന്റെയും തപസ്യയുടെയും സ്ഥാപകൻ മാന്യ എം എ സാറിന് പിറന്നാൾ

ധർമ്മം ആചരിക്കുമ്പോഴാണ് സംസ്കാരം ഉണ്ടാകുക. ലോകോത്തരമായ ഭാരതീയ സംസ്കാരത്തിന്റെ നിത്യ യവ്വനത്തിന് ആ ധർമ്മത്തിന്റെ തലമുറകളിലേക്കുള്ള കൈമാറ്റം അത്യന്താപേക്ഷിതമാണ്. ബാലഗോകുലം ആ മഹത് കർമ്മം നിർവ്വഹിക്കുന്ന പ്രസ്ഥാനമാണ്.…

2 years ago

‘ഇന്ത്യൻ ശാസ്ത്രലോകം ലോകത്തിൽ തന്നെ മികച്ചതാണ്. മികച്ച നേതൃത്വമുണ്ടെങ്കിൽ വലിയ നേട്ടങ്ങൾ നമുക്ക് കൈവരിക്കാനാകും’; ബാലഗോകുലം വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് ISRO ചെയർമാൻ എസ് സോമനാഥ്

ബാലഗോകുലത്തിന്റെ നാൽപ്പത്തിയാറാം വാർഷികത്തോടനുബന്ധിച്ച് നടന്ന ഓൺലൈൻ സമ്മേളനത്തെ അഭിസംബോധന ചെയ്ത് ISRO ചെയർമാൻ എസ്. സോമനാഥ്. ബാലഗോകുലം ബാംഗ്ലൂർ എന്ന യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ബാലഗോകുലം പ്രവർത്തകരെ…

2 years ago

ഉണ്ണിക്കണ്ണന്റെ ജന്മദിനം ആഘോഷിക്കാനൊരുങ്ങി കേരളം ; ശ്രീകൃഷ്ണജയന്തിയ്ക്ക് ഇത്തവണ 15 ലക്ഷം വീടുകളില്‍ അമ്പാടിമുറ്റം ഒരുങ്ങും

ഇത്തവണത്തെ ശ്രീ കൃഷ്ണ ജയന്തി ആഘോഷിക്കാൻ നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അയല്‍പക്കത്തെ നാല് ഭവനങ്ങള്‍ ചേര്‍ന്ന് ഒരുക്കുന്ന അമ്പാടിമുറ്റത്താകും ശോഭയാത്രകള്‍ നടത്തുക. ബാലഗോകുലം പുറത്തിറക്കിയ…

3 years ago

ബാലഗോകുലം മുൻ സംസ്ഥാന കാര്യദർശിയും, അമൃത ഭാരതി വിദ്യാപീഠം ഉപാധ്യക്ഷനുമായിരുന്ന കെ.രാധാകൃഷ്ണൻ അന്തരിച്ചു

ബാലഗോകുലം മുൻ സംസ്ഥാന കാര്യദർശിയും, അമൃത ഭാരതി വിദ്യാപീഠം ഉപാധ്യക്ഷനുമായിരുന്ന കെ.രാധാകൃഷ്ണൻ അന്തരിച്ചു. 61 വയസ്സായിരുന്നു. സംസ്കാരം കൊച്ചിയിലെ അദ്ദേഹത്തിന്റെ വസതിയിൽ നടന്നു. റിട്ടയേർഡ് പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ…

3 years ago

“കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക കോവിഡ് അതിജീവന പാക്കേജ് പ്രഖ്യാപിക്കണം”; സർക്കാരിനോട് ആവശ്യം കടുപ്പിച്ച് ബാലഗോകുലം

ആലപ്പുഴ: സംസ്ഥാനത്തെ കോവിഡ് ഭീതിയില്‍ വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ച് ബാലഗോകുലം. കൊറോണ മൂന്നാം തരംഗം കുട്ടികളെ ഗൗരവമായി…

3 years ago

പ്രൊഫസര്‍ ടോണി മാത്യു അന്തരിച്ചു

ശബരിഗിരി: വെണ്ണിക്കുളം ഇളപ്പുങ്കല്‍ പ്രൊഫസര്‍ ടോണി മാത്യു അന്തരിച്ചു. ബാലഗോകുലം ശബരിഗിരി ജില്ലാ രക്ഷാധികാരി ആയിരുന്നു. അദേഹത്തിന്റെ ദേഹവിയോഗത്തില്‍ ബാലഗോകുലം അഗാധമായ ദുഃഖം രേഖപ്പെടുത്തി. റാന്നി സെന്റ്…

4 years ago