Balaramapuram

പോലീസുകാരന്‍ പീഡിപ്പിച്ചുവെന്ന് ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസുകാരിയുടെ അമ്മ ! മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ്

തിരുവനന്തപുരം: പോലീസുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ഗുരുതര ആരോപണവുമായി ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസുകാരിയുടെ അമ്മ രംഗത്ത്. പോലീസ് ഉദ്യോഗസ്ഥനുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും യുവതി മൊഴി നല്‍കിയിട്ടുണ്ടെന്നാണ്…

10 months ago

രണ്ടര വയസുകാരിയുടെ കൊലപാതകം;പ്രതി ഹരികുമാർ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽമൊഴി മാറ്റി പറഞ്ഞതിന്റെ ലക്ഷ്യം എന്ത്?

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ പ്രതി ഹരികുമാർ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ .ആദ്യം മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനായി ഹരികുമാറിനെ പോലീസ്…

11 months ago

രണ്ട് വയസുകാരിയോട് അമ്മാവൻ കാണിച്ചത് കൊടുംക്രൂരത!കൊലപാതകത്തിലേക്ക് നയിച്ചത് സ്വന്തം സഹോദരിയുമായുള്ള വഴിവിട്ടബന്ധം ?ഹരികുമാറിന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: : ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മാവൻ ഹരികുമാറിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി പോലീസ്.കുഞ്ഞിന്റെ അമ്മയായ ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങൾക്ക് സഹോദരൻ ഹരികുമാർ ശ്രമിച്ചെന്നാണ് വിവരം.…

11 months ago

ബാലരാമപുരം കൊലപാതകം: ശ്രീതുവും ഹരികുമാറും തമ്മിൽ നടത്തിയത് സഹോദരി സഹോദര ബന്ധത്തിനപ്പുറത്തെ വാട്ട്സ് ആപ്പ് ചാറ്റുകൾ ? രണ്ടുവയസുകാരി ദേവേന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു

തിരുവനന്തപുരം: ബാലരാമപുരത്ത് ക്രൂരമായ കൊലപാതകത്തിന് ഇരയായ രണ്ടുവയസുകാരി ദേവേന്ദുവിന്റെ മൃതദേഹം സംസ്‌കരിച്ചു. മതപരമായ ചടങ്ങുകൾ ഒന്നുമില്ലാതെയായിരുന്നു സംസ്‌കാരം. ബന്ധുവിന്റെ വീട്ടുവളപ്പിലാണ് കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചത്. രാവിലെ മുതൽ…

11 months ago

ബാലരാമപുരത്ത് കുഞ്ഞിനെ കൊന്നത് അമ്മാവൻ ? അമ്മയും കൊലപാതകത്തിന് കൂട്ടുനിന്നു; ചോദ്യം ചെയ്യലിൽ വ്യക്തമായ സൂചനയെന്ന് പോലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ രണ്ടുവയസുകാരി ദേവേന്ദുവിന്റെ മരണം കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്. കൊലപാതകത്തിൽ കുഞ്ഞിന്റെ അമ്മാവനും അമ്മയ്ക്കും പങ്കുണ്ടെന്ന് സൂചന. ചോദ്യം ചെയ്യലിൽ…

11 months ago

കാണാതായ രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി!സംഭവത്തിൽ അടിമുടി ദുരൂഹത!മാതാപിതാക്കളുടെ മൊഴിയെടുക്കുന്നു

തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽക്കോണത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ടരവയസുകാരിയെ കിണറ്റിനുള്ളിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തി.ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് ഇന്ന് പുലർച്ചെ മുതൽ കാണാതായത്. തുടർന്ന്…

11 months ago

പൊൻകസവിന്റെ നാടായ ബാലരാമപുരത്തിൻ്റെ പൊൻകനവുകൾക്ക് മാറ്റ് കൂട്ടി സുൽത്താന ജുവലറി !മെഗാഷോറൂം സുപ്രസിദ്ധ സിനിമാതാരങ്ങളായ ജഗദീഷും ഹണിറോസും ചേർന്ന് നാളെ നാടിന് സമർപ്പിക്കും

തറികളിലെ താളത്തിനൊത്ത് ജീവിതത്തിന്റെ സംഗീതത്തിന് മാധുര്യം വരുത്തുന്നവരാണ് ബാലരാമപുരത്തുകാർ. പൊൻകസവിന്റെ നാടായ ബാലരാമപുരത്തിൻ്റെ പൊൻകനവുകൾക്ക് മാറ്റ് കൂട്ടിക്കൊണ്ട് സുൽത്താന ജുവലറിയുടെ അതിനൂതനവും, വിശാലവുമായ മെഗാഷോറൂം ബാലരാമപുരത്തിൻ്റെ ഹൃദയഭാഗത്ത്…

1 year ago

കുഞ്ഞ് അനക്കമില്ലാതെ കിടന്നത് മണിക്കൂറുകളോളം; തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയതെന്ന് സംശയം;പി‍ഞ്ചുകുഞ്ഞിന്റെ മരണത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയതെന്ന് സംശയം. പി‍ഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ബാലരാമപുരം പള്ളിച്ചൽ വയലിക്കട പുത്തൻ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജിനിമോൾ - ജയകൃഷ്ണൻ ദമ്പതികളുടെ മൂന്നുമാസം പ്രായമുള്ള…

2 years ago

മദ്യലഹരിയിൽ പരാക്രമം; ഗ്യാസ് തുറന്നുവിട്ട് കത്തിക്കാന്‍ ശ്രമം; പോലീസ് ജീപ്പിന്റെ ഗ്ലാസും തകര്‍ത്തു; ഒടുവിൽ പ്രതിയെ കീഴ്‌പ്പെടുത്തിയത് അതിസാഹസികമായി; കേസെടുത്ത് പോലീസ്

തിരുവനന്തപുരം: മദ്യപിച്ചെത്തി വീട്ടിൽ പരാക്രമം നടത്തിയ പ്രതി പിടിയിൽ. ബാലരാമപുരം തലയലില്‍ സതീഷ്(42) ആണ് പിടിയിലായത്. ഭാര്യയെയും മകനെയും ആക്രമിക്കാന്‍ ശ്രമിച്ച ഗൃഹനാഥനെ പിടികൂടാനെത്തിയ ബാലരാമപുരം സ്റ്റേഷനിലെ…

2 years ago

‘അസ്മിയ ആത്മഹത്യ ചെയ്യില്ല’ ! മകളുടെ ഫോൺ എത്തി ഒന്നര മണിക്കൂറിനുള്ളിൽ സംഭവിച്ചതെന്ത്? മദ്രസയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട 17 കാരിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം; പോലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: ബാലരാമപുരത്തെ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട അസ്മിയയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. തന്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും, പെരുന്നാളിന് ശേഷം കുട്ടി സ്ഥാപനത്തിനെതിരെ…

3 years ago