ചിതറയിൽ പോലീസുകാരെ ആക്രമിച്ച കേസിൽ മൂന്നംഗ സംഘം റിമാൻഡിൽ. വനിതാ എസ്‌ഐയെ അടക്കമുള്ള പോലീസുകാർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ വെങ്ങോല സ്വദേശികളായ സജിമോൻ, വിനീത്, രാജീവ് എന്നിവരാണ് പിടിയിലായത്.…
റാന്നി: നവകേരളാ സദസിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും പരിവാരങ്ങൾക്കും നേരെ കരിങ്കൊടി പ്രതിഷേധം നടത്താനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എസ്എഫ്‌ഐ- ഡിവൈഎഫ്‌ഐ പ്രവർത്തകർ തല്ലി ചതച്ചു. കൊഴല്ലൂര്‍-…
നവകേരള സദസ്സിനിടെ ആള് മാറി മർദ്ദനം മർദ്ദിച്ചതായിപരാതി. തല്ല് കൊണ്ട സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം പാർട്ടി വിട്ടു. തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മറ്റിയംഗം റയീസിനാണ് മർദ്ദനമേറ്റത്. താൻ…
ബെംഗളൂരു : ഹോൺ മുഴക്കിയെന്നാരോപിച്ച് മലയാളി കാർ യാത്രക്കാരെ, ബൈക്കിലെത്തി ആക്രമിച്ച അക്രമി സംഘത്തെ പോലീസ് പിടികൂടി. രവീന്ദ്ര, ഗണേഷ്കുമാർ, കേശവ് എന്നിവരെയാണു സംഭവത്തിൽ വർത്തൂർ പൊലീസ്…
ഒരു ഇന്ത്യൻ ആർമി ജവാന്റെ ഭാര്യയെ തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിൽ ഒരു സംഘം ആളുകൾ അർദ്ധനഗ്നയാക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. വിരമിച്ച ആർമി ഓഫീസർ ലെഫ്റ്റനന്റ് കേണൽ എൻ…
കൊച്ചി : ഇടപ്പള്ളിയിലെ ഹോട്ടലിൽ യുവതി കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിലായി. സംഭവത്തിൽ തൃശൂർ വാടാനപ്പിള്ളി തൃത്തല്ലൂർ ജെസിൽ ജലീലിനെ (36)യാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്.…
കൊച്ചി∙ എറണാകുളം കളമശേരിയിൽ പതിനേഴുകാരനെ ക്രൂര മർദനത്തിനിരയാക്കിയ അമ്മയും മുത്തശ്ശിയും അമ്മയുടെ സുഹൃത്തും അറസ്റ്റിലായി.സംഭവത്തിൽ തമിഴ്‌നാട് സ്വദേശിനികളായ കുട്ടിയുടെ മാതാവ് രാജേശ്വരി, മുത്തശ്ശി വളർമതി, രാജേശ്വരിയുടെ സുഹൃത്ത്…
തിരുവനന്തപുരം : ഫണ്ടു പിരിവിനെത്തിയ സി.പി.ഐ പ്രവര്‍ത്തകര്‍ വ്യാപാരിയായ വയോധികനെ മർദനത്തിനിരയാക്കിയെന്ന് പരാതി. സി പി ഐ സംസ്ഥാന കൗണ്‍സില്‍ ഓഫീസിന്റെ നവീകരണ ഫണ്ട് പിരിക്കാനെത്തിയവരാണ് ആവശ്യപ്പെട്ട…
തിരുവനന്തപുരം: ചെടിക്കമ്പ് മുറിച്ചെന്ന പേരിൽ 90കാരിക്ക് മരുമകളുടെ ക്രൂരമർദ്ദനം. വിഴിഞ്ഞം തെരുവിൽ കൃഷ്ണമ്മക്കാണ് മർദ്ദനമേറ്റത്. ചെടിക്കമ്പ് മുയലിന് തീറ്റയായി നൽകിയതിനാണ് കാണില്ലാത്ത ക്രൂരത. സംഭവത്തിൽ ഇളയ മകന്റെ…
കോഴിക്കോട് : മദ്യപിച്ചെത്തിയ മകന്റെ മര്‍ദ്ദനത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ പിതാവ് ചികിത്സയിലിരിക്കെ മരിച്ചു. തിരുവമ്പാടി സ്വദേശി സെബാസ്റ്റ്യന്‍ (76) ആണ് മരിച്ചത്. സെബാസ്റ്റ്യന്റെ ഭാര്യ മേരി സംഭവത്തിൽ…