benefits

തിരുമ്പി വന്തിട്ടേന്ന് സൊല്ല് !!! കുത്തനെ കുതിച്ച് രാജ്യത്തെ സൂചികകള്‍ ; നിക്ഷേപകർക്ക് നേട്ടം 6 ലക്ഷം കോടി

നഷ്ടത്തിന്റെ കണക്കുകൾ മറന്ന് കുത്തനെ കുതിച്ച് രാജ്യത്തെ സൂചികകള്‍. ധനകാര്യം, ഓട്ടോ, ഐടി ഓഹരികളിലെ മികച്ച പ്രതികരണമാണ് സൂചികകളുടെ നേട്ടത്തിന് നട്ടെല്ലായത്. 1400 പോയന്റാണ് ഇന്ന് ഒറ്റ…

12 months ago

ജ്യൂസായല്ല, നെല്ലിക്കയായി തന്നെ കഴിക്കൂ; ഗുണങ്ങൾ ഏറെ!

നെല്ലിക്ക ജ്യൂസിനേക്കാളേറെ പച്ചയ്ക്ക് കഴിക്കുന്നതാണ് നല്ലതെന്ന് പറയാം. കാരണം ജ്യൂസാക്കി പലരും ഇത് അരിച്ചെടുത്താണ് കുടിക്കുന്നത്. ജ്യൂസാക്കിയാല്‍ ഇതിലെ നാരുകള്‍ കുടിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാകാം. നാരുകള്‍ ശരീരത്തില്‍…

2 years ago

ഇനി മുതൽ പ്രാതലിനൊപ്പം നാല് ബദാം കഴിച്ചു നോക്കൂ; ഗുണങ്ങൾ ഏറെയാണ്!

നമ്മുടെ പ്രധാന ഭക്ഷണങ്ങള്‍ മൂന്ന് നേരമാണ്. പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം എന്നിവയാണ്. ഇതില്‍ യാതൊരു കാരണവശാലും ഒഴിവാക്കാൻ പാടില്ലാത്ത, ഏറ്റവും പ്രധാന ഭക്ഷണത്തിന്റെ ഗണത്തില്‍ പെടുന്ന ഒന്നാണ്…

3 years ago

നാരങ്ങ മാത്രമല്ല, നാരങ്ങയുടെ തൊലിയും ആൾ കേമനാ കേട്ടോ…ഗുണങ്ങൾ അറിയാം

മിക്കവാറും എല്ലാ വീടുകളിലും വളരെ സുലഭമായി കാണുന്ന ഒന്നാണ് നാരങ്ങ. സാധാരണയായി നാരങ്ങ പിഴിഞ്ഞ് നീര് എടുത്ത ശേഷം നാരങ്ങയുടെ തോട് കളയാറാണ് പതിവ്. പൊതുവെ ചൂട്…

3 years ago

തണ്ണിമത്തന്റെ തോടോട് ചേര്‍ന്ന വെളുത്ത ഭാഗം കളയുന്നവരാണോ നിങ്ങൾ; എങ്കിൽ ഇനി മുതൽ കഴിച്ചു തുടങ്ങിക്കോളൂ, ഗുണങ്ങൾ പലത്!

ഫലങ്ങളില്‍ ജലാംശം ധാരാളമുള്ള, സമ്മര്‍ ഫ്രൂട്ട് എന്നു പറയാവുന്ന ഒന്നാണ് തണ്ണിമത്തന്‍. മധുരമുള്ള, ദാഹവും വിശപ്പും പെട്ടെന്ന് ശമിപ്പിയ്ക്കുന്ന ഈ ഫലത്തിന് ആരോഗ്യ ഗുണങ്ങള്‍ പലതാണ്. നമ്മൾ…

3 years ago

ഓട്‌സ് കഴിക്കുന്നത് നല്ലത് തന്നെ! എന്നാൽ അമിതമായാല്‍ വിപരീത ഫലവും സൃഷ്ടിക്കാം…

തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരായാലും പ്രമേഹം ഉള്ളവരായാലും അത്പോലെ തന്നെ വേഗത്തില്‍ പാചകം ചെയ്ത് എടുക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള ഒരു ഭക്ഷ്യവസ്തു കൂടിയാണ് ഓട്‌സ്. ഇന്ന് പല രുചിയില്‍…

3 years ago

രുചിയുടെ കാര്യത്തില്‍ മാത്രമല്ല, ആരോഗ്യകാര്യത്തിലും മികച്ചതാണ് പച്ചമാങ്ങ; ഗുണങ്ങൾ പലത്!

പച്ചമാങ്ങ അല്‍പം ഉപ്പും മുളകുപൊടിയും ചേര്‍ത്ത് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗവും. വായില്‍ വെള്ളമൂറുന്ന ഈ കോമ്പോ ഇപ്പോഴും മിക്കവാറും പേർക്കും പ്രിയപ്പെട്ടതുമാണ്. പച്ചമാങ്ങ രുചിയുടെ കാര്യത്തില്‍ മാത്രമല്ല,…

3 years ago

ചൂടുകാലത്ത് ഉഷാറാവാൻ! ശരീരം തണുപ്പിക്കുന്ന നല്ല നാടന്‍ പാനീയങ്ങള്‍ ഇതാ…

സാധാരണ ചൂടുകാലത്ത് ശരീരം തണുപ്പിക്കാന്‍ നമ്മള്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചെടുത്ത പാനീയങ്ങളാണ് കുടിക്കുന്നത്. എന്നാല്‍, ഇവ ശരീരം തണുപ്പിക്കുകയല്ല, മറിച്ച് ശരീരത്തെ കൂടുതല്‍ ചൂടാക്കുകയാണ് ചെയ്യുന്നത്. ഇത്തരം…

3 years ago

ഭക്ഷണ ശേഷം ഒരു ഈന്തപ്പഴം ആവാം; ഗുണങ്ങളുണ്ട്…

ആരോഗ്യത്തിന് സഹായിക്കുന്നതില്‍ ഡ്രൈ നട്‌സും ഡ്രൈ ഫ്രൂട്‌സും ഏറെ പ്രധാനമാണ്. പല തരം വൈറ്റമിനുകളും പോഷകങ്ങളുമടങ്ങിയ ഒന്നാണ് ഈന്തപ്പഴം. അയേണ്‍ സമ്പുഷ്ടമാണ് ഇത്. കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ…

3 years ago

വിറ്റമിന്‍ സിയുടെ കാര്യത്തില്‍ ഇവനെ വെല്ലാൻ ആരുമില്ല; ഈ പഴത്തിന്റെ ഗുണങ്ങൾ അറിയാം…

ചര്‍മ്മത്തിന്റെ ആരോഗ്യത്തിനായാലും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായാലും നമ്മള്‍ക്ക് വിറ്റമിന്‍ സി അനിവാര്യമാണ്. വിറ്റമിന്‍ സി ലഭിക്കുന്നതിനായി പ്രധാനമായും മിക്കവരും കഴിക്കുന്നത് ഓറഞ്ച്, അല്ലെങ്കില്‍ ചെറുനാരങ്ങ എന്നിവയാണ്. എന്നാല്‍, ഈ…

3 years ago