ജറുസലേം: ഇസ്രയേലിന്റെ പ്രഥമ ചാന്ദ്രദൗത്യം പരാജയപ്പെട്ടു. ബേറേഷീറ്റ് എന്ന് പേരിട്ടിരിക്കുന്ന പേടകം വെള്ളിയാഴ്ച പുലര്‍ച്ചെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ശ്രമിക്കവെ എന്ജിന് തകരാറിനെ തുടര്‍ന്ന് തകര്‍ന്നു. ഫെബ്രുവരി 22-ന്…