bhutan reacts about allegation

ഇന്ത്യയുമായുള്ള സുഹൃദം തകർക്കാൻ ഗൂഢശ്രമം;ഇത് അനുവദിക്കില്ലെന്ന് ഭൂട്ടാൻ

തിംപു: കൃഷിക്കാവശ്യമായ വെള്ളം അസമിന് നിഷേധിച്ചു എന്ന വാർത്ത തള്ളി ഭൂട്ടാൻ . ഇത് അടിസ്ഥാനരഹിതമാണെന്നും , ഇന്ത്യയെ മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നതിന് ചില സ്ഥാപിത താൽപര്യക്കാർ കെട്ടിച്ചമച്ചതാണ്…

4 years ago