bindhu ammini sabarimala kerala

തനിക്കെതിരെ വധഭീഷണിയും ആക്രമണവും; ഇനി ശബരിമലയിലേക്കില്ലെന്ന് ബിന്ദു അമ്മിണി

കോഴിക്കോട് : തനിക്കെതിരെ വധഭീഷണിയും ആക്രമണവും ഉണ്ടെന്ന പരാതിയുമായി ബിന്ദു അമ്മിണി. ഇത്രയും ആക്രമണം ഉണ്ടായിട്ടും പരാതി സ്വീകരിക്കാന്‍ കൊയിലാണ്ടി പൊലീസ് തയ്യാറാകുന്നില്ലെന്ന് ബിന്ദു അമ്മിണി വാര്‍ത്താ…

3 years ago