Bipin Rawat

സൈന്യാധിപന് വിട; ജ്വലിക്കട്ടെ ഓർമ്മകളിൽ…; സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനും പത്നിക്കും യാത്രാമൊഴി നൽകി രാജ്യം

ദില്ലി: തമിഴ്‌നാട്ടിലെ നീലഗിരി കുനൂരിലെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് കണ്ണീരോടെ യാത്രാമൊഴി നൽകി രാജ്യം. സൈനിക ഹെലികോപ്ടര്‍…

2 years ago

ഹെലികോപ്റ്റർ അപകടം: സംയുക്തസേനാ സംഘം കൂനൂരില്‍: ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തി

കൂനൂർ: തമിഴ്നാട്ടിലെ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലികയും 13 സൈനികരും മരിച്ച സംഭവത്തിൽ സംയുക്തസേനാ സംഘം…

2 years ago

ധീരപുത്രന് അന്ത്യയാത്ര: ബിപിൻ റാവത്തിനും ഭാര്യ മധുലികക്കും രാജ്യം വിട നൽകുന്നു; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

ദില്ലി: ഹെ​ലി​കോ​പ്റ്റ​ര്‍​ ​അ​പ​ക​ട​ത്തില്‍ മരിച്ച ​ഇ​ന്ത്യ​യുടെ​ ​സം​യു​ക്ത​ ​സേനാ മേധാവിയായ ജനറല്‍ ബിപിന്‍ റാവത്തിനും ഭാര്യ മധുലിക റാവത്തിനും രാജ്യം വിട നൽകുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ…

2 years ago

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ സോഷ്യൽ മീഡിയയില്‍ അപമാനിച്ചവര്‍ക്കെതിരേ നടപടി എടുക്കണം- ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ നീലഗിരി കുനൂരിലെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ സോഷ്യൽ മീഡിയയില്‍ അപമാനിച്ചവര്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നടപടി…

2 years ago

അന്തരിച്ച സംയുക്ത സേനാ മേധാവിയെ ഫേസ്ബുക് പോസ്റ്റിലൂടെ അപമാനിച്ച് കേരളാ ഗവണ്മെന്റ് പ്ലീഡർ: നടപടി ആവശ്യപ്പെട്ട് വിമുക്ത ഭടന്മാർ

തിരുവനന്തപുരം : ഡിസംബർ 9 ന് തമിഴ്‌നാട്ടിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനെയും മറ്റു സൈനികരെയും…

2 years ago

ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും ഭൗതികശരീരം വസതിയിലെത്തിച്ചു; ധീരനായകന് അന്ത്യാഞ്ജലി അര്‍പ്പിച്ച് അമിത് ഷാ

ദില്ലി: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും ഭൗതികശരീരം വീട്ടിൽ എത്തിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ അന്ത്യാഞ്ജലി അര്‍പ്പിച്ചു. റാവത്തിന്റെയും…

2 years ago

ഭാരതത്തിന്റെ വായു ശ്വസിച്ച്, അന്നം കഴിച്ച് നാടിനെ അപമാനിക്കുന്ന ഈ രാജ്യദ്രോഹികളെ ഒറ്റപ്പെടുത്തണം: ആഞ്ഞടിച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി

തിരുവനന്തപുരം: തമിഴ്നാട്ടിലെ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലികയും 13 സൈനികരും ആന്തരിച്ചപ്പോൾ സമൂഹമാദ്ധ്യമങ്ങളില്‍ ഉയരുന്ന ആഹ്ളാദ…

2 years ago

അധികം ആഹ്ളാദിക്കാൻ നിൽക്കണ്ട ഇത് ഇന്ത്യന്‍ ആര്‍മിയാണ് പണികിട്ടും | Bipin Rawat

രാജ്യത്ത്‌ മഹാന്മാർക്ക്‌ മരണം സംഭവിക്കുമ്പോൾ അത് ആഘോഷിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. ബുധനാഴ്ച, തമിഴ്നാട്ടിലെ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും അദ്ദേഹത്തിന്റെ…

2 years ago

ബിപിൻ റാവത്തിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ ആയിരങ്ങൾ | BIPIN RAWAT

ബിപിൻ റാവത്തിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ ആയിരങ്ങൾ | BIPIN RAWAT തമിഴ് ജനതയെ കണ്ടു പഠിക്കട്ടെ കേരളത്തിലെ വക്കീലമ്മയും സുഡാപ്പികളും

2 years ago

ഓരോ ജിഹാദികളെയും പൊക്കി അകത്തിടുന്ന നയനമനോഹര കാഴ്ച, പൂർണ പിന്തുണയുമായി മുൻ പാക് സൈനിക മേധാവി

ഓരോ ജിഹാദികളെയും പൊക്കി അകത്തിടുന്ന നയനമനോഹര കാഴ്ച, പൂർണ പിന്തുണയുമായി മുൻ പാക് സൈനിക മേധാവി ജിഹാദികൾക്ക് എട്ടിന്റെ പണി, ഓരോ പന്നിയെയും അരിച്ചു പെറുക്കി തൂക്കി…

2 years ago