birdflu

കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു ;മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്തെ അയ്യായിരത്തോളം പക്ഷികളെ കൊന്നൊടുക്കും;ഭോപ്പാലിലെ ലാബിലേക്ക് അയച്ച പരിശോധനയിൽ സ്ഥിരീകരണം

കോട്ടയം : കോട്ടയം ജില്ലയിലെ തലയാഴം പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. സ്വകാര്യ ഫാമിലാണ് പക്ഷിപ്പനി കണ്ടെത്തിയിരിക്കുന്നത്. മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്തെ അയ്യായിരത്തോളം പക്ഷികളെ ഇന്ന് കൊന്നൊടുക്കും. രോഗം…

3 years ago

കുട്ടനാട്ടിൽ പക്ഷിപ്പനി രൂക്ഷം; താറാവുകളെ കൊന്നൊടുക്കുന്നത് ഇന്നും തുടരും

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ താറാവുകളെ കൊന്നൊടുക്കുന്നത് ഇന്നും തുടരും. തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളിലായി രോഗം ബാധിച്ച് ചത്തത് ആയിരക്കണക്കിന് താറാവുകളാണ്. ജില്ലയിലെ 11 പഞ്ചായത്തുകളിൽ…

4 years ago

പക്ഷിപ്പനി പടരുന്നു; കോഴിക്കോട് മൂന്നുറിലധികം കോഴികൾ ചത്തുവീണു

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡിനൊപ്പം പക്ഷിപ്പനി പടരുന്നുവെന്ന് റിപ്പോർട്ട്. കോഴിക്കോട് കൂരാച്ചുണ്ടിൽ കാളങ്ങാലിയിലെ സ്വകാര്യ കോഴിഫാമിൽ 300 കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങി. തിരുവനന്തപുരം റീജിയണൽ ലാബിൽ നടത്തിയ പ്രാഥമിക…

4 years ago

പക്ഷിപ്പനിവ്യാപകമാകുന്നു; കേരളത്തിനൊപ്പം ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ക്ഷി​പ്പ​നി സ്ഥിതീ​ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിതീകരിച്ചു. രാ​ജ​സ്ഥാ​ൻ, മ​ധ്യ പ്ര​ദേ​ശ്, ഹി​മാ​ച​ൽ പ്ര​ദേ​ശ്, ഹ​രി​യാ​ന, ഗു​ജ​റാ​ത്ത്, ഉ​ത്തർ പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ഛത്തീസ്ഗഢ് തുടങ്ങി…

5 years ago

പക്ഷിപ്പനി പടർന്നുപിടിക്കുന്നു; രണ്ട് ലക്ഷം കോഴികളെ കൊന്ന് നെതർലാൻഡ്‌സ്

നെതർലാൻഡ്‌സ്: രണ്ട് കോഴി ഫാമുകളിൽ പക്ഷിപ്പനി പടർന്നതിനെത്തുടർന്ന് 190,000 ത്തോളം കോഴികളെ ഡച്ച് അധികൃതർ നീക്കം ചെയ്തതായി കൃഷി മന്ത്രാലയം അറിയിച്ചു. ഗൗഡയ്ക്ക് പുറത്തുള്ള ഹെക്കെൻഡോർപ്പിലെ ഒരു…

5 years ago

മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു

തിരുവനന്തപുരം: കോഴിക്കോട്ടിനു പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. മലപ്പുറം പെരുവള്ളൂര്‍ പഞ്ചായത്തിലാണ് പക്ഷികള്‍ ചത്തിരുന്നു. ഈ പക്ഷികളുടെ സാന്പികള്‍ പരിശോധിച്ചശേഷമാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷിപ്പനി പടരുന്ന പശ്ചാത്തലത്തില്‍…

6 years ago

തിരുവനന്തപുരത്തും പാലക്കാട്ടും പക്ഷിപ്പനി ഭീതിയും

തിരുവനന്തപുരം: കോവിഡ് 19 രോഗബാധയ്ക്ക് പിന്നാലെ സംസ്ഥാനത്ത് പക്ഷിപ്പനിയും പടര്‍ന്നു പിടിക്കുന്നതായി സംശയം. ഇന്ന് പാലക്കാട്ടും തിരുവനന്തപുരത്തും പക്ഷികള്‍ കൂട്ടത്തോടെ ചത്തു. പാലക്കാട്ടെ തോലന്നൂരില്‍ തമിഴ്‌നാട്ടില്‍ നിന്നും…

6 years ago