BJP

നിലമ്പൂർ സ്വരാജ്യമാക്കി ആര്യാടൻ ഷൗക്കത്ത്; എൽ ഡി എഫ് കോട്ടകളായ മൂന്നുപഞ്ചായത്തുകളിൽ ഇത്തവണ ഒപ്പം നിന്നത് കരുളായി മാത്രം; സ്വന്തം പഞ്ചായത്തായ പോത്തുകല്ലിലും ദയനീയമായി പരാജയപ്പെട്ട് എം സ്വരാജ്

നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ മിന്നും വിജയം സ്വന്തമാക്കി യു ഡി എഫിന്റെ ആര്യാടൻ ഷൗക്കത്ത്. പ്രതീക്ഷകളെ കടത്തിവെട്ടി 11432 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹത്തിന്റെ വിജയം. ഒന്നേമുക്കാൽ ലക്ഷത്തോളം വോട്ടുകൾ…

7 months ago

വെട്ടിലായി സിപിഐ ! ബ്രാഞ്ച് സെക്രട്ടറി അടക്കം പ്രാദേശിക നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ; അംഗത്വം സ്വീകരിച്ചത് കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുത്ത ചടങ്ങിൽ

സിപിഐയെ പ്രതിരോധത്തിലാക്കി പ്രാദേശിക സിപിഐ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ അംഗത്വമെടുത്തു. സിപിഐ നടത്തറ ബ്രാഞ്ച് സെക്രട്ടറി അടക്കമാണ് കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി പങ്കെടുത്ത ചടങ്ങിൽ…

7 months ago

കൃഷിയും കർഷകരും സിപിഎമ്മിന്റെയോ കോൺഗ്രസിന്റെയോ മുൻഗണനയിലുണ്ടായിട്ടില്ല ! ഇരുവർക്കും ഒരുപോലെ താല്പര്യം റിയൽ എസ്റ്റേറ്റിലും കരാറുകളിലും!! രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : കൃഷിയും കർഷകരും സിപിഎമ്മിന്റെയോ കോൺഗ്രസിന്റെയോ മുൻഗണനയിലുണ്ടായിട്ടില്ലെന്നും റിയൽ എസ്റ്റേറ്റിലും കരാറുകളിലുമാണ് ഇരുവർക്കും ഒരുപോലെ താല്പര്യമെന്നും തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോൺഗ്രസും…

7 months ago

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി; മുൻ കേരളാ കോൺഗ്രസ് നേതാവ് അഡ്വ മോഹൻ ജോർജ് എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കും; ചതുഷ്കോണ മത്സരത്തിന് കളമൊരുങ്ങി

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർത്ഥിയായി മുൻ കേരള കോൺഗ്രസ് നേതാവ് അഡ്വ. മോഹൻ ജോർജ് മത്സരിക്കും. എൻ ഡി എ യോഗത്തിലാണ് തീരുമാനം.…

7 months ago

അക്കരപ്പച്ചകണ്ട് ചാടിയ ജനപ്രതിനിധിയുടെ വികലരാഷ്ട്രീയത്തിന്റെ പ്രതിഫലനം !! നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്ക്ക് മേൽ അടിച്ചേൽപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കേരള ജനതയ്ക്ക് മേൽ അടിച്ചേൽപ്പിച്ചതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ്‌ ചന്ദ്രശേഖർ. കേരളത്തിന്റെ വികസനത്തിനോ രാഷ്ട്രീയത്തിനോ ഒരു മാറ്റവും വരുത്താത്ത…

8 months ago

“വഖഫിൽ കോൺഗ്രസിന് വ്യക്തമായ നിലപാടില്ല !!”- പാർട്ടി വിട്ട ഇടുക്കി ഡിസിസി മുൻ ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയിൽ

കട്ടപ്പന: വഖഫ് വിഷയത്തിലെ കോൺഗ്രസ് നിലപാടുകളിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട ഇടുക്കി മുൻ ഡിസിസി ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയിൽ ചേർന്നു. കട്ടപ്പനയിൽ ബിജെപി ഇടുക്കി…

8 months ago

ദില്ലിയിൽ ആക്രമണം നടത്താൻ പാകിസ്ഥാൻ ശ്രമം പൊളിച്ചു ഇന്റലിജൻസ് ബ്യൂറോ.|AMITSHAH |INDIAN ARMY

മുംബൈ ഭീകരാക്രമണം പോലെ ദില്ലിയിലും ... പൊളിച്ചടുക്കി ഇന്റലിജൻസ് ബ്യൂറോ .. കുരുത്തോല പ്രദർശനം തടഞ്ഞത് ഇത് കൊണ്ട് .. #indian army #defencenews #modi #amitsha…

8 months ago

മുഹമ്മദ് ഷമി ബിജെപിയിലേക്ക് ? അഭ്യൂഹങ്ങൾക്കിടെ യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ സ്റ്റാർ പേസര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ സ്റ്റാർ പേസര്‍ മുഹമ്മദ് ഷമി. ഇന്ന് യോഗി ആദിത്യനാഥിന്റെ വസതിയിലെത്തിയാണ് ഷമി അദ്ദേഹത്തെ കണ്ടത്. ഷമി…

8 months ago

നരേന്ദ്ര മോദിയുടെ പ്രസംഗം പരിഭാഷ ചെയ്തതില്‍ പിഴവ് ! വിവാദം ; പരിഭാഷകനെ നിശ്ചയിച്ചത് സംസ്ഥാനസര്‍ക്കാരാണെന്ന് ബിജെപി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്ഘാടന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം പരിഭാഷ ചെയ്തതില്‍ പിഴവ് സംഭവിച്ചതിൽ വിവാദം. ഇൻഡി മുന്നണിയുമായി ബന്ധപ്പെട്ടുള്ള പ്രധനമന്ത്രിയുടെ പരാമര്‍ശം പരിഭാഷകന്…

8 months ago