boat accident

അപകടം തുടർകഥ! മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; നാല് മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ അപകടം തുടർക്കഥയാകുന്നു. കടലിൽ നിന്ന് കരയിലേക്ക് മടങ്ങുന്നതിനിടെ വീണ്ടും ബോട്ട് മറിഞ്ഞ് അപകടം. നാല് മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന ബോട്ടാണ് മറിഞ്ഞത്. നാലുപേരും നീന്തി…

10 months ago

മുതലപ്പൊഴിയിൽ ബോട്ടപകടങ്ങൾ തുടർക്കഥ; ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി, രണ്ട് പേർക്ക് ഗുരുത പരിക്ക്

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം. അഞ്ചുതെങ്ങ് സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ…

10 months ago

തുമ്പയിൽ വള്ളം മറിഞ്ഞുണ്ടായ അപകടം; കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം നാല് ദിവസത്തിന് ശേഷം കണ്ടെത്തി

തിരുവനന്തപുരം: തുമ്പയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം ഒടുവിൽ കണ്ടെത്തി. തുമ്പ സ്വദേശി ഫ്രാൻസിസ് അൽഫോൺസിന്റെ (65) മൃതദേഹമാണ് സൗത്ത് തുമ്പ ഭാഗത്ത് കണ്ടെത്തിയത്.…

10 months ago

ശക്തമായ തിര! കഠിനംകുളത്തും തുമ്പയിലും വള്ളങ്ങൾ മറിഞ്ഞ് അപകടം; ഒരാളെ കാണാതായി; 11 പേർ നീന്തിക്കയറി

തിരുവനന്തപുരം: ശക്തമായ തിരമാലയിൽ കഠിനംകുളത്തും തുമ്പയിലും വള്ളങ്ങൾ മറിഞ്ഞ് അപകടം. രണ്ട് അപകടങ്ങളിലുമായി മത്സ്യബന്ധത്തിന് പോയ 12 തൊഴിലാളികളാണ് മരണക്കയത്തെ നേരിട്ടത്. ഇവരിൽ 11 പേരും നീന്തിക്കയറി.…

10 months ago

താനൂരിലെ ബോട്ടപകടം; ഒരു ബോട്ട് ജീവനക്കാരൻ കൂടി പിടിയിൽ,അറസ്റ്റിലായത് താനൂർ സ്വദേശി സവാദ്

മലപ്പുറം:താനൂരിൽ നാടിനെ നടുക്കിക്കൊണ്ട് വിനോദസഞ്ചാര ബോട്ട് മുങ്ങി 22 പേർ മരിച്ച സംഭവത്തിൽ ഒരു ബോട്ട് ജീവനക്കാരൻ കൂടി പോലീസിന്‍റെ പിടിയിലായി. താനൂർ സ്വദേശി വടക്കയിൽ സവാദ്…

1 year ago

കുടുംബത്തിലെ പ്രിയപ്പെട്ടവരെയെല്ലാം സെയ്തലവി യാത്രയാക്കിയത് മരണത്തിലേക്ക്; ബോട്ട് യാത്ര നടത്തരുതെന്ന് പ്രത്യേകം നിർദ്ദേശിച്ചെങ്കിലും വിധിയെ മറികടക്കാനായില്ല; സെയ്തലവിക്ക് താനൂർ അപകടത്തിൽ നഷ്ടമായത് കുടുംബത്തിലെ 11 അംഗങ്ങളെ

മലപ്പുറം∙ താനൂർ ബോട്ടപകടത്തിൽ മരിച്ചവരിൽ ഒരു കുടുംബത്തിലെ 11 പേർ. പരപ്പനങ്ങാടി കുന്നുമ്മൽ വീട്ടിലെ സെയ്തലവിയുടെ കുടുംബത്തിനാണ് ഈ ദുരന്തം. പെരുന്നാൾ അവധിയോടനുബന്ധിച്ച് താനൂർ കുന്നുമ്മൽ സൈതലവിയുടെ…

1 year ago

യു.എ.ഇ-യിൽ ബോട്ടപകടത്തിൽ മലയാളി യുവാവ് മരിച്ചു; ദുരന്തം പുതുതായി പണികഴിപ്പിച്ച വീടിന്റെ ഗൃഹപ്രവേശനത്തിന് നാട്ടിലെത്താനിരിക്കെ

ഷാർജ: യു.എ.ഇയിലെ ഖോർഫക്കാനിൽ നടന്ന ബോട്ടപകടത്തിൽ മലയാളിയായ യുവാവ് മരിച്ചു. കാസർഗോഡ് നീലേശ്വരം വാഴവളപ്പിൽ വിജയന്റെയും ശ്യാമളയുടെയും മകൻ അഭിലാഷ്(38) ആണ് അപകടത്തിൽ മരിച്ചത്. ഷാർജയിലെ സ്വകാര്യ…

1 year ago

ഇറ്റലിയിൽ ബോട്ട് തകർന്ന് അപകടം ; മരിച്ചവരുടെ എണ്ണം 62 കഴിഞ്ഞു, രക്ഷാപ്രവർത്തനം തുടരുന്നു

റോം: ഇറ്റലിയിലെ ബോട്ടപകടത്തിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 62 കഴിഞ്ഞു. കലാബ്രിയയിൽ അഭയാർത്ഥികൾ സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തിൽ തകർന്ന്. കുഞ്ഞുങ്ങളുൾപ്പെടെയുള്ളവർ അപകടത്തിൽ മരിച്ചു. 40 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം…

1 year ago

ചുഴലിക്കാറ്റിൽ ബോട്ട് മുങ്ങി വൻ ദുരന്തം; അപകടത്തിൽ പെട്ടത് അനധികൃത കുടിയേറ്റക്കാരുടെ ബോട്ട്; 23 പേരെ കാണാനില്ല

ഫ്‌ലോറിഡ: കനത്ത ചുഴലിക്കാറ്റിൽ കടലിൽ അനധികൃത കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി വൻ അപകടം. 23 പേരെ കടലിൽ കാണാതായെന്നാണ് പ്രാഥമിക വിവരം. തിരയിൽ നിന്ന് നീന്തി കയറിയ…

2 years ago

ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ബോട്ട് മുങ്ങി; ബംഗ്ലാദേശിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 31 പേർക്ക് ദാരുണാന്ത്യം

ധാക്ക: ബംഗ്ലാദേശിൽ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ബോട്ട് മുങ്ങി അപകടം. സംഭവത്തിൽ 31 ഹിന്ദു തീർത്ഥാടകർ മുങ്ങിമരിച്ചു. ഞായറാഴ്ച വൈകിട്ടോടെ പഞ്ചഗഡിലായിരുന്നു സംഭവം. അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ ആശുപത്രിയിൽ…

2 years ago