bomb attack

ബലൂചിസ്ഥാനിൽ സുരക്ഷാ സേന സഞ്ചരിച്ച രണ്ട് വാഹനങ്ങൾക്ക് നേരെ ബോംബാക്രമണം; 14 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമബാദ്: ബലൂചിസ്ഥാനിൽ സുരക്ഷാ സേന സഞ്ചരിച്ച രണ്ട് വാഹനങ്ങൾക്ക് നേരെ ബോംബാക്രമണം. ആക്രമണത്തിൽ 14 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടത്തായി റിപ്പോർട്ട്. 2022 നവംബറിൽ തെഹ്‌രീകെ താലിബാൻ പാകിസ്ഥാനും…

7 months ago

കണ്ണൂരിൽ വീടിനു നേരെ ബോംബേറ് :ജനൽ ചില്ലുകൾ തകർന്നു,സാരമായ നഷ്ടങ്ങൾ സംഭവിച്ചെന്ന് പോലീസ്

കണ്ണൂർ: കല്യാശ്ശേരിയിൽ വീടിനു നേരെ ബോംബേറ്.കല്യാശ്ശേരി സെൻട്രൽ മരച്ചാപ്പക്ക് സമീപം വ്യാപാരിയായ പി. സജീവന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്.തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ കരിക്കാട്ട് മുത്തപ്പൻ ക്ഷേത്രത്തിനു…

1 year ago

കണ്ണൂരിൽ എസ്.ഡി.പി.ഐ കേന്ദ്രത്തിൽ സ്ഫോടകവസ്തു എറിഞ്ഞ സംഭവം; ബോംബുകളുടെ തീവ്രത പരിശോധിക്കാനുളള ശ്രമമെന്ന് സൂചന

കണ്ണൂർ: കണ്ണൂരിൽ എസ്ഡിപിഐ കേന്ദ്രത്തിൽ ബോംബേറ്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. തില്ലങ്കേരി പടിക്കച്ചാൽ വായനശാലയ്‌ക്ക് മുന്നിലാണ് ബോംബേറ് ഉണ്ടായത്. ബോംബുകൾ നിർമ്മിച്ച ശേഷം തീവ്രത പരിശോധിക്കാൻ…

2 years ago

ബോംബ് ഭീഷണി; പട്‌നയില്‍ ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

പട്‌ന: ബോംബ് ഭീഷണിയെ തുടര്‍ന്ന് ബിഹാറിലെ പട്‌നയില്‍ ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. ഒരു യാത്രക്കാരന്‍ തന്നെയാണ് താന്‍ ബോംബുമായാണ് എത്തിയതെന്ന് പറഞ്ഞത്. തുടര്‍ന്ന് ഇന്‍ഡിഗോയുടെ 6E2126…

2 years ago

കണ്ണൂരിലെ വിവാഹ സംഘത്തിന് നേരെ ബോംബേറിഞ്ഞ സംഭവം: കൂടുതല്‍ പ്രതികള്‍ അറസ്റ്റില്‍

കണ്ണൂർ: കണ്ണൂരിലെ തോട്ടടയില്‍ വിവാഹ സംഘത്തിന് നേരെ ബോംബ് എറിഞ്ഞ സംഭവത്തില്‍ രണ്ട് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്‌തു. കടമ്പൂര്‍ സ്വദേശികളായ നിഷില്‍, സായന്ത് എന്നിവരാണ്…

2 years ago

കാബൂളില്‍ മുസ്ലീം പള്ളിയില്‍ സ്ഫോടനം; നിരവധി പേര്‍ മരിച്ചതായി റിപ്പോർട്ട്

കാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിൽ പള്ളിയിലുണ്ടായ സ്​ഫോടനത്തിൽ നിരവധി പേർ മരിച്ചതായി റിപ്പോർട്ട്​. കാബൂളിലെ ഈദ്​ഗാഹ്​ പള്ളിയിലാണ്​ ഇന്ന് ഉച്ച കഴിഞ്ഞ്​​ സ്​ഫോടനമുണ്ടായത്​. താലിബാൻ വക്​താവ്​ സബീഹുല്ല…

3 years ago

കോൺഗ്രസ് ബൂത്ത് ഏജന്‍റിന്‍റെ വീടിന് നേരെ ബോംബേറ്; പരാജയഭീതിയെ തുടർന്ന് സിപിഎം അക്രമം അഴിച്ചുവിടുന്നുവെന്നും കോൺഗ്രസ്

കണ്ണൂർ: കള്ളവോട്ട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് റീപോളിംഗ് നടന്ന കണ്ണൂരിലെ പിലാത്തറയിൽ കോൺഗ്രസ് ബൂത്ത് ഏജന്‍റിന്‍റെ വീടിന് നേരെ ബോംബേറ്. കോൺഗ്രസ് ബൂത്ത് ഏജന്‍റായിരുന്ന പിലാത്തറ പുത്തൂരിലെ…

5 years ago