Kerala

കണ്ണൂരിൽ വീടിനു നേരെ ബോംബേറ് :ജനൽ ചില്ലുകൾ തകർന്നു,സാരമായ നഷ്ടങ്ങൾ സംഭവിച്ചെന്ന് പോലീസ്

കണ്ണൂർ: കല്യാശ്ശേരിയിൽ വീടിനു നേരെ ബോംബേറ്.കല്യാശ്ശേരി സെൻട്രൽ മരച്ചാപ്പക്ക് സമീപം വ്യാപാരിയായ പി. സജീവന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്.തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ കരിക്കാട്ട് മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ വീടിനു നേരെയാണ് ബോംബെറിഞ്ഞത്. ‌‌

ബോംബേറിൽ വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു. സാരമായ നഷ്ടങ്ങൾ സംഭവിച്ചതായി പോലീസ് അറിയിച്ചു.സംഭവത്തിൽ, പോലീസ് കമ്മീഷണൻ അജിത് കുമാർ, എ.സി.പി ടി.കെ. രത്നകുമാർ, എസ്.എസ്.ബി എ.സി.പി കെ.പി സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

anaswara baburaj

Recent Posts

മേയർ തടഞ്ഞ ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവം ! കെഎസ്ആർടിസി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു !

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിന്‍ ദേവ് എംഎൽഎയും തടഞ്ഞു നിർത്തിയ കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ്…

9 hours ago

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ! നാളെ മുതൽ സംയുക്ത സംഘടനകളുടെ സമരം

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്ക്കരണം നടപ്പാക്കാനുള്ള ഗതാഗത വകുപ്പ് തീരുമാനത്തിനെതിരെ സമരം കടുപ്പിക്കാനൊരുങ്ങി സംയുക്ത സംഘടനകള്‍. ഡ്രൈവിങ് ടെസ്റ്റ്…

11 hours ago