bomb threat

ജോലി കഴിഞ്ഞ് ഇറങ്ങിയപ്പോൾ താമസിച്ചു; ഭാര്യക്കായി വിമാനം വൈകിപ്പിക്കാൻ യുവാവിന്റെ കുബുദ്ധി!അവസാനം അഴിക്കുള്ളിൽ!!

മുംബൈ: ജോലി കഴിഞ്ഞ് ഇറങ്ങിയപ്പോൾ താമസിച്ചതിനെ തുടർന്ന് വിമാനത്താവളത്തിൽ എത്താൻ വൈകി. പിന്നാലെ ഭാര്യക്കായി വിമാനം വൈകിപ്പിക്കാൻ വ്യാജ ഭീഷണി സന്ദേശം നൽകിയ ബെം​ഗളൂരു സ്വദേശി അറസ്റ്റിൽ.…

2 years ago

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ച് പോലീസ്സുരക്ഷ ശക്തമാക്കി ഉദ്യോഗസ്ഥർ

ദില്ലി: ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ദില്ലിയിൽ നിന്നും കൊൽക്കത്തയിലേക്ക് പുറപ്പെടേണ്ട വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം. പുലർച്ചെ 5.15ഓടെയാണ് വിമാനത്താവളത്തിലേക്ക് സന്ദേശമെത്തിത്. സംഭവത്തിൽ പോലീസ്…

2 years ago

ചെന്നൈയിലെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി? സന്ദേശമെത്തിയ ഇ മെയിൽ വിലാസം കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു; പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ്

ചെന്നൈ: നഗരത്തിലെ പ്രമുഖ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി. ഉച്ചയോടെയായിരുന്നു സ്‌കൂളുകളിൽ ബോംബുവച്ചിട്ടുണ്ടെന്ന തരത്തിൽ ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടർന്ന് പോലീസും ബോംബ് സ്‌ക്വാഡും എത്തി സ്‌കൂളുകളിൽ…

2 years ago

പ്രാണപ്രതിഷ്ഠാ ദിനത്തിൽ അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം തകർക്കുമെന്ന് ഭീഷണി സന്ദേശം !ബിഹാർ സ്വദേശി ഇന്റെഖാബ് ആലം പിടിയിൽ ! പ്രതിക്ക് മാനസിക അസ്വസ്ഥതയുണ്ടെന്ന് സംശയിക്കുന്നതായി പോലീസ്

കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയെന്ന് അവകാശവാദവുമായി പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിവസം അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം തകർക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. ബിഹാറിലെ…

2 years ago

റിസർവ് ബാങ്കിന് ബോംബ് ഭീഷണി! സന്ദേശമയച്ച ഒരാൾ പിടിയിൽ; ചോദ്യം ചെയ്യൽ തുടരുന്നു

മുംബൈ : റിസർവ് ബാങ്കിന് ബോംബ് ഭീഷണി സന്ദേശമയച്ച ഒരാൾ പിടിയിൽ. ഗുജറാത്തിലെ വഡോദര സ്വദേശിയെയാണ് ക്രെെംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നിലവിൽ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ…

2 years ago

റിസർവ് ബാങ്ക് ആസ്ഥാനത്തിന് ബോംബ് ഭീഷണി! സന്ദേശമെത്തിയത് ‘ഖിലാഫത്ത് ഇന്ത്യ’ എന്ന ഇ–മെയിൽ വിലാസത്തിൽ നിന്ന്; കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു

റിസർവ് ബാങ്ക് ആസ്ഥാനത്തിന് ബോംബ് ഭീഷണി. ഇ–മെയിൽ സന്ദേശത്തിലൂടെയാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. ഇന്നുച്ചയ്ക്ക് ഒന്നരയോടെ മുംബൈയിലെ 11 സ്ഥലങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ…

2 years ago

മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് ബോംബ് ഭീഷണി; 48 മണിക്കൂറിനുള്ളിൽ ഒരു മില്യൺ ഡോളറിന്റെ ബിറ്റ്‌കോയിൻ നൽകണമെന്ന് ഇമെയിൽ സന്ദേശം; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്‌

മുംബൈ: അന്താരാഷ്‌ട്ര വിമാനത്താവളത്തിന് ബോംബ് ഭീഷണി. വിമാനത്താവളത്തിലെ ടെർമിനലിൽ 2 ബോംബ് വച്ച് തകർക്കുമെന്നാണ് ഭീഷണി സന്ദേശം. സ്‌ഫോടനം നടത്താതിരിക്കണമെങ്കിൽ 48 മണിക്കൂറിനുള്ളിൽ ഒരു മില്യൺ ഡോളറിന്റെ…

2 years ago

‘ബാഗിൽ ബോംബ് ഉണ്ട്’; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യുവാവിന്റെ ഭീഷണി; പരിശോധനയിൽ കണ്ടത്…! ഒടുവിൽ അറസ്റ്റ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി സ്‌പൈസ് ജെറ്റ് വിമാനത്തിൽ ദുബായ്‌ക്ക്…

2 years ago

ഈഫൽ ടവറിൽ ബോംബ് ഭീഷണി! ആളുകളെ ഒഴിപ്പിച്ചു; പരിശോധനകൾ തുടരുന്നു

പാരിസ് : ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ ഈഫൽ ടവറിന്റെ മൂന്നു നിലകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഭീഷണിയെത്തുടർന്ന് ഫ്രഞ്ച് പോലീസും…

2 years ago

കെഎസ്ആർടിസി ഡിപ്പോയിൽ ബോംബ് ഭീഷണി ; അന്വേഷണം ആരംഭിച്ച് പോലീസ്

കോട്ടയം : കെഎസ്ആർടിസി കോട്ടയം ഡിപ്പോയിൽ ബോംബ് ഭീഷണി കത്ത്. കെഎസ്ആർടിസി സ്റ്റാൻഡിലെ മൂന്ന് സ്ഥലങ്ങളിൽ ബോംബ് വയ്ക്കുമെന്നാണ് ഭീഷണി കത്തിൽ പറഞ്ഞിരിക്കുന്നത്. ഇന്ന് രാവിലെ സ്റ്റേഷൻ…

3 years ago