BRAHMAPURAM

‘ബ്രഹ്മപുരത്ത് നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനം’ : ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കൊച്ചി: ബ്രഹ്മപുരത്ത് നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഐക്യരാഷ്ട്ര സഭ നിർദേശിച്ച സുരക്ഷാ മാനദണ്ഡങ്ങളൊന്നും ബ്രഹ്മപുരത്ത് ഉണ്ടായിരുന്നില്ല.രക്ഷാപ്രവർത്തകർക്ക് സുരക്ഷ മാനദണ്ഡപ്രകാരമുള്ള മാസ്കുകൾ പോലും…

3 years ago

ബ്രഹ്മപുരത്തിന് കൈത്താങ്ങായി എം എ യൂസഫലി;ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു

കൊച്ചി:ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിപരിഹരിക്കാന്‍ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി.കനത്ത പുകയെ തുടര്‍ന്ന് ശ്വാസ സംബന്ധമായ…

3 years ago

മാനേജ്‌മന്റ് ക്വാട്ടയിൽ മന്ത്രിയായ ആളാണ് റിയാസെന്ന് പ്രതിപക്ഷം

അങ്ങനെ പതിമൂന്നാം ദിവസം മുഖ്യമന്ത്രി മിണ്ടി ;ബ്രഹ്മപുരം വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ കൊച്ചി : ബ്രഹ്‌മപുരത്തെ വിഷയം ആളിക്കത്തിയിട്ടും സംസ്ഥാനം അങ്ങോളമിങ്ങോളം കോലാഹലങ്ങൾ അരങ്ങേറിയിട്ടും അനങ്ങാപ്പാറ…

3 years ago

ബ്രഹ്മപുരം തീപിടിത്തം ; അടിയന്തിര ഇടപെടൽ വേണമെന്ന ആവശ്യവുമായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ്‌ മാണ്ഡവ്യയെ കണ്ട് യുഡിഎഫ് എം പിമാർ

കൊച്ചി : ബ്രഹ്മപുരം വിഷയത്തിൽ അടിയന്തിര ഇടപെടൽ വേണമെന്ന ആവശ്യവുമായി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ്‌ മാണ്ഡവ്യയെ കണ്ട് യുഡിഎഫ് എംപിമാർ. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ…

3 years ago

‘കുട്ടിക്കളിയല്ല! പന്ത്രണ്ട് ദിവസങ്ങളായി ജനങ്ങള്‍ നീറിപ്പുകയുകയാണ്’ : കലക്ടര്‍ക്കും കൊച്ചി കോർപ്പറേഷൻ മേയര്‍ക്കുമെതിരെ ഹൈക്കോടതി

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്കും കൊച്ചി കോർപ്പറേഷൻ മേയര്‍ക്കുമെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.തീപ്പിടിത്തം കുട്ടിക്കളിയല്ലെന്നും കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങളായി കൊച്ചിയിലെ ജനങ്ങള്‍ നീറിപ്പുകയുകയുമാണെന്ന് കോടതി…

3 years ago

ബ്രഹ്മപുരം തീപിടിത്തം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം : ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരത്തിലെ തീപിടിത്തത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യവുമായി പ്രതിപക്ഷം. അടിയന്തര പ്രമേത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്കരിച്ചു. നിർണായകമായ…

3 years ago

പുകച്ചുരുളുകൾ വിഴുങ്ങിയ കൊച്ചിയുടെ അവസ്ഥ മറന്ന് മാലിന്യ നിർമ്മാർജ്ജന കമ്പനിയുടെ വക്താക്കളെപ്പോലെ ബ്രഹ്മപുരത്തെ നിയമസഭയിൽ ന്യായീകരിച്ച് മന്ത്രിമാർ; ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് എന്തെങ്കിലും ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ വാക്ഔട്ട്

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തെ കമ്പനിയുടെ വക്താക്കളെപ്പോലെ മന്ത്രിമാർ നിയമസഭയിൽ വ്യായീകരിച്ചുവെന്ന് പ്രതിപക്ഷം. മാലിന്യക്കൂമ്പാരത്തിന് തീപിടിക്കുന്ന സംഭവം ലോകത്താദ്യമല്ലെന്നും ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിലും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും. അവിടെയൊന്നും കാണാത്ത…

3 years ago

ബ്രഹ്മപുരം തീപിടിത്തം ; നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ്, സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം ; പ്രതിപക്ഷം

തിരുവനന്തപുരം : ബ്രഹ്മപുരം മാലിന്യ കൂമ്പാരത്തിലെ തീപിടിത്തവും കൊച്ചി നഗരത്തെ മൂടി നിൽക്കുന്ന വിഷപ്പുകയെ കുറിച്ചും ടി ജെ വിനോദ് എംഎൽഎ നിയമ സഭയിൽ അടിയന്തപ്രമേയത്തിന് നോട്ടീസ്…

3 years ago

ബ്രഹ്മപുരം തീപിടിത്തം ; കൊച്ചിയിൽ ഇന്നുമുതൽ ആരോഗ്യ സർവേ ആരംഭിക്കും

കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീയും പുകയും പടരുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ കൊച്ചിയിൽ ആരോഗ്യ സർവേ ആരംഭിക്കും. മാലിന്യ പ്ലാന്റിൽ നിന്നുയരുന്ന തീയും പുകയും…

3 years ago

ബ്രഹ്മപുരം തീപിടിത്തം ; സർക്കാരിനെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

കൊച്ചി : ബ്രഹ്മപുരം വിഷയത്തിൽ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ കഴിയാത്തത് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്നും, ഈ കാരണത്താൽ…

3 years ago