brexit

ബ്രിട്ടന്റെ പുതിയ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന്‍റെ ഇന്ത്യന്‍ ബന്ധം?

ഇന്ത്യൻ വംശജ പ്രീതി പട്ടേലാണ് ബ്രിട്ടന്റെ പുതിയ ആഭ്യന്തര സെക്രട്ടറി.ആദ്യമായിയാണ് ഒരു ഇന്ത്യൻ വംശജ ബ്രിട്ടന്റെ പുതിയ ആഭ്യന്തര സെക്രട്ടറിയാകുന്നത്.പതിറ്റാണ്ടുകൾക്കുമുമ്പ് ഗുജറാത്തിൽനിന്ന് ആഫ്രിക്കൻ രാജ്യമായ യുഗാൺഡയിലേക്ക് കുടിയേറിയവരാണ്…

5 years ago

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജിക്കൊരുങ്ങുന്നു

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജിക്കൊരുങ്ങുന്നു. ജൂൺ ആദ്യവാരം നടക്കുന്ന ബ്രെക്സിറ്റ് വോട്ടെടുപ്പ് കഴിഞ്ഞാലുടൻ തെരേസ മേ രാജിവെക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ബ്രെക്സിറ്റ് കരാർ മൂന്ന് തവണയും…

5 years ago

ബ്രെക്‌സിറ്റ് നീട്ടിവെക്കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റെിന്റെ അനുമതി

ലണ്ടന്‍ : ബ്രെക്‌സിറ്റ് നീട്ടിവെക്കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റെിന്റെ അനുമതി. ജനസഭയില്‍ പ്രമേയം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് പാസാക്കി. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ എംപി യെവറ്റ് കൂപ്പറും കണ്‍സര്‍വേറ്റീവ്…

5 years ago

ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വീണ്ടും തള്ളി

ലണ്ടന്‍: ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളി. 391 പാര്‍ലമെന്റ് അംഗങ്ങള്‍ കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്തതോടെയാണ് കരാര്‍ തള്ളിപ്പോയത്. 242 പാര്‍ലമെന്റ് അംഗങ്ങള്‍ കരാറിനെ അനുകൂലിച്ച്…

5 years ago

ബ്രെക്സിറ്റ് കരാര്‍: തെ​രേ​സ മേ​യ്-ജീ​ന്‍ ക്ലോ​ഡ് ജ​ങ്ക​ര്‍ കൂടിക്കാഴ്ച നാളെ

ല​ണ്ട​ന്‍: ബ്രെ​ക്സി​റ്റ് ക​രാ​റി​ല്‍ ബ്രി​ട്ട​ണി​ല്‍ അ​നി​ശ്ചി​ത​ത്വം നി​ല​നി​ല്‍​ക്കെ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ജീ​ന്‍ ക്ലോ​ഡ് ജ​ങ്ക​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച നാളെ നടക്കുമെന്ന് സൂചന. ബ്രെ​ക്സി​റ്റ്…

5 years ago