ദില്ലി : ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനായി കംബോഡിയയിൽ പുതിയ തുറമുഖം നിർമ്മാണവുമായി ചൈന. തന്ത്രപ്രധാനമായ ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയുടെ മുന്നേറ്റത്തിന് തടസ്സം സൃഷ്ടിക്കുകയെന്ന ഗൂഢ തന്ത്രമാണ്…